"ഉപയോക്താവ്:Chmkmhs kavanur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്ക് ചരിത്രത്താളുകളീല്‍ തങ്കലിപികളീല്‍ എഴുതപ്പെട്ട പേരാണ്‍.ഏറനാട് താലൂക്കില്‍ അരീക്കോട് നിന്നു ഏകദേശം 6 കി.മീ ദൂരത്തായി ചാലിയാറിനോടു ചേര്‍ന്ന് കിടക്കുന്ന ഇരിവേറ്റി ഗ്രാമം.പ്രക്രതിതിമനോഹരമായ,വിവിധ മതസ്തരായ ആള്‍ക്കാര്‍ പരസ്പര സ്നേഹത്തോടെ കഴിയുന്ന ഗ്രാമം. | മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്ക് ചരിത്രത്താളുകളീല്‍ തങ്കലിപികളീല്‍ എഴുതപ്പെട്ട പേരാണ്‍.ഏറനാട് താലൂക്കില്‍ അരീക്കോട് നിന്നു ഏകദേശം 6 കി.മീ ദൂരത്തായി ചാലിയാറിനോടു ചേര്‍ന്ന് കിടക്കുന്ന ഇരിവേറ്റി ഗ്രാമം.പ്രക്രതിതിമനോഹരമായ,വിവിധ മതസ്തരായ ആള്‍ക്കാര്‍ പരസ്പര സ്നേഹത്തോടെ കഴിയുന്ന ഗ്രാമം.<br /> | ||
1985 ജുലൈ 8 നു സി എച് എം കെ എം ഹൈസ്കൂള്‍ ഇരിവേറ്റി ആരംഭിച്ചു. കെ.റ്റി .വീരാന്‍കുട്ടി ആയിരുന്നു സ്കൂള്‍ മാനെജര്‍.അദ്ദെഹതതിന്റെ മകനായ കെ റ്റി മൊയിതീന്‍കുട്ടി ഹെഡ്മസ്റ്റെര്‍ ആയി ചുമതലയേറ്റു. പ്രശസ്തമായ പ്രകടനം കാഴ്ച വെച്ചുകൊണ്ട് വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്ന ഈ സ്കൂളിന്റെ കരുത്തു ഇവിടൂത്തെ 41 അധ്യാപകരും 6 അനധ്യാപകരും 1000 ത്തോളം കുട്ടികളുമാണു. | 1985 ജുലൈ 8 നു സി എച് എം കെ എം ഹൈസ്കൂള്‍ ഇരിവേറ്റി ആരംഭിച്ചു. കെ.റ്റി .വീരാന്‍കുട്ടി ആയിരുന്നു സ്കൂള്‍ മാനെജര്‍.അദ്ദെഹതതിന്റെ മകനായ കെ റ്റി മൊയിതീന്‍കുട്ടി ഹെഡ്മസ്റ്റെര്‍ ആയി ചുമതലയേറ്റു. <br />പ്രശസ്തമായ പ്രകടനം കാഴ്ച വെച്ചുകൊണ്ട് വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്ന ഈ സ്കൂളിന്റെ കരുത്തു ഇവിടൂത്തെ 41 അധ്യാപകരും 6 അനധ്യാപകരും 1000 ത്തോളം കുട്ടികളുമാണു. | ||
07:48, 16 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്ക് ചരിത്രത്താളുകളീല്‍ തങ്കലിപികളീല്‍ എഴുതപ്പെട്ട പേരാണ്‍.ഏറനാട് താലൂക്കില്‍ അരീക്കോട് നിന്നു ഏകദേശം 6 കി.മീ ദൂരത്തായി ചാലിയാറിനോടു ചേര്‍ന്ന് കിടക്കുന്ന ഇരിവേറ്റി ഗ്രാമം.പ്രക്രതിതിമനോഹരമായ,വിവിധ മതസ്തരായ ആള്‍ക്കാര്‍ പരസ്പര സ്നേഹത്തോടെ കഴിയുന്ന ഗ്രാമം.
1985 ജുലൈ 8 നു സി എച് എം കെ എം ഹൈസ്കൂള്‍ ഇരിവേറ്റി ആരംഭിച്ചു. കെ.റ്റി .വീരാന്‍കുട്ടി ആയിരുന്നു സ്കൂള്‍ മാനെജര്‍.അദ്ദെഹതതിന്റെ മകനായ കെ റ്റി മൊയിതീന്‍കുട്ടി ഹെഡ്മസ്റ്റെര്‍ ആയി ചുമതലയേറ്റു.
പ്രശസ്തമായ പ്രകടനം കാഴ്ച വെച്ചുകൊണ്ട് വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്ന ഈ സ്കൂളിന്റെ കരുത്തു ഇവിടൂത്തെ 41 അധ്യാപകരും 6 അനധ്യാപകരും 1000 ത്തോളം കുട്ടികളുമാണു.
<googlemap version="0.9" lat="11.368973" lon="76.205292" zoom="14"> 11.197094, 76.065298, Kavanur, Kerala Kavanur, Kerala Kavanur, Kerala </googlemap>