"ജി എൽ പി എസ് കാന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 67: | വരി 67: | ||
==ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ പത്താമത്തെ വാർഡിൽ പൂനൂർ നരിക്കുനി റോഡിൽ കാന്തപുരം അങ്ങാടിയിൽ നിന്ന് ഏകദേശം 100 മീറ്റർ ദൂരത്തിലാണ് കാന്തപുരം ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയം 1924 ൽ ശ്രീ കളത്തിൽ സെയ്ത് ഹാജി എന്നയാളുടെ ശ്രമഫലമായി പ്രവർത്തനം തുടങ്ങി. 90 വർഷത്തോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു. 2009-10 വർഷത്തിൽ SSA-യുടെയും ഉണ്ണികുളം ഗ്രാമപഞ്ചായത്തിടന്റ്റെയും ഫുണ്ടുപയോഗിച്ച് ശ്രീ.കളത്തിൽ അഹമ്മദ് ദാനമായ് തന്ന സ്ഥലത്തു സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചു.== | ==ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ പത്താമത്തെ വാർഡിൽ പൂനൂർ നരിക്കുനി റോഡിൽ കാന്തപുരം അങ്ങാടിയിൽ നിന്ന് ഏകദേശം 100 മീറ്റർ ദൂരത്തിലാണ് കാന്തപുരം ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയം 1924 ൽ ശ്രീ കളത്തിൽ സെയ്ത് ഹാജി എന്നയാളുടെ ശ്രമഫലമായി പ്രവർത്തനം തുടങ്ങി. 90 വർഷത്തോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു. 2009-10 വർഷത്തിൽ SSA-യുടെയും ഉണ്ണികുളം ഗ്രാമപഞ്ചായത്തിടന്റ്റെയും ഫുണ്ടുപയോഗിച്ച് ശ്രീ.കളത്തിൽ അഹമ്മദ് ദാനമായ് തന്ന സ്ഥലത്തു സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചു.== | ||
പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ഈ വിദ്യാലയം ഇന്ന് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയാണ് .225 ഓളം വിദ്യാർത്ഥികൾ പഠിച്ചു വരുന്ന ഈ വിദ്യാലയത്തിന് വികസന സാധ്യതകൾ ഏറെയാണ്. പ്രീ പ്രൈമറി വിദ്യാലയം ഇതിനോടനുബന്ധിച്ചു പ്രവർത്തിച്ചു വരുന്നുണ്ട് . രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണം ഈ വിദ്യാലയത്തിന് നിർല്ലോഭമായി ലഭിച്ചു വരുന്നുണ്ട് . | |||
[[ജി എൽ പി എസ് കാന്തപുരം/ചരിത്രം|കൂടുതൽ അറിയാൻ]] | [[ജി എൽ പി എസ് കാന്തപുരം/ചരിത്രം|കൂടുതൽ അറിയാൻ]] |
22:00, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കാന്തപുരം | |
---|---|
വിലാസം | |
കാന്തപുരം ഉണ്ണികുളം പി.ഒ. , 673574 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | glps.kanthapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47526 (സമേതം) |
യുഡൈസ് കോഡ് | 32040100306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉണ്ണികുളം പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 77 |
ആകെ വിദ്യാർത്ഥികൾ | 164 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് എൻ.കെ |
പി.ടി.എ. പ്രസിഡണ്ട് | നവാസ്.എം |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ സുനിൽ |
അവസാനം തിരുത്തിയത് | |
10-01-2022 | 47526 |
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പൂനൂർ നരിക്കുനി റോഡിൽ കാന്തപുരം അങ്ങാടിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ പത്താമത്തെ വാർഡിൽ പൂനൂർ നരിക്കുനി റോഡിൽ കാന്തപുരം അങ്ങാടിയിൽ നിന്ന് ഏകദേശം 100 മീറ്റർ ദൂരത്തിലാണ് കാന്തപുരം ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയം 1924 ൽ ശ്രീ കളത്തിൽ സെയ്ത് ഹാജി എന്നയാളുടെ ശ്രമഫലമായി പ്രവർത്തനം തുടങ്ങി. 90 വർഷത്തോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു. 2009-10 വർഷത്തിൽ SSA-യുടെയും ഉണ്ണികുളം ഗ്രാമപഞ്ചായത്തിടന്റ്റെയും ഫുണ്ടുപയോഗിച്ച് ശ്രീ.കളത്തിൽ അഹമ്മദ് ദാനമായ് തന്ന സ്ഥലത്തു സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചു.
പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ഈ വിദ്യാലയം ഇന്ന് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയാണ് .225 ഓളം വിദ്യാർത്ഥികൾ പഠിച്ചു വരുന്ന ഈ വിദ്യാലയത്തിന് വികസന സാധ്യതകൾ ഏറെയാണ്. പ്രീ പ്രൈമറി വിദ്യാലയം ഇതിനോടനുബന്ധിച്ചു പ്രവർത്തിച്ചു വരുന്നുണ്ട് . രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണം ഈ വിദ്യാലയത്തിന് നിർല്ലോഭമായി ലഭിച്ചു വരുന്നുണ്ട് .
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
അദ്ധ്യാപകർ | പദവി |
---|---|
ആർഷി കെ | PD ടീച്ചർ |
സൈനബ എൻ കെ എം | അറബിക് |
, (), ബിന്ദു (പ്രീ-പ്രൈമറി), റീജ (പ്രീ-പ്രൈമറി), സാജിത (പ്രീ-പ്രൈമറി ഹെൽപ്പെർ), സേതുമാധവൻ നായർ (PTCM).
ക്ളബുകൾ
ഇംഗ്ലിഷ് ക്ലബ്
അറബിക് ക്ലബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
വഴികാട്ടി
വർഗ്ഗങ്ങൾ:
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47526
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ