"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പുസ്തക ചർച്ച സംഘടിപ്പിച്ചു. എഡ്യൂ. സപ്പോർട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:

എഡ്യൂ. സപ്പോർട്ട് സിസ്റ്റത്തിൻ്റെയും എസ്.പി.സി യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ,അംബികാസുതൻ മാങ്ങാടിൻ്റെ രണ്ട് മത്സ്യങ്ങൾ എന്ന പ കഥയുടെ ചർച്ച സംഘടിപ്പിച്ചു.പ്രശസ്ത ആർട്ടിസ്റ്റിക് ഡയറക്ടർ ശ്രീ രാഹുൽ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം പ്രവർത്തകൻ ശ്രീ ജിലിൻ ജോയി കഥാവതരണം നടത്തി.പ്രധാനാധ്യാപിക പി.കെ സുധ ടീച്ചർ അധ്യക്ഷത വഹിച്ചു. എഡ്യു.സപ്പോർട്ട് സിസ്റ്റം നോഡൽ ഓഫീസർ വി.കെ പ്രസാദ് ,എ സി പി ഒ സജേഷ് സി തുടങ്ങിയവർ നേതൃത്വം നൽകി. ശ്രീലക്ഷ്മി സുരേഷ് ,സിദ്ധാർഥ് എം, ശിവ ഹരി ആർ, നേഹ ഷാജു, ഈ വ്ലിൻ മരിയ ടോം, റിയ ജോഷി, ഉഷ കെ എൻ, അബ്ദുൾ സലാം അനഘ അജി ,തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

"കാക്കപ്പൊന്നും വളപ്പൊട്ടുകളും " 20-11-21
റിട്ട. അധ്യാപകൻ ശ്രീ മണി രാജഗോപാൽ സർ എഴുതിയ "കാക്കപ്പൊന്നും വളപ്പൊട്ടുകളും " എന്ന പുസ്തകത്തിൻ്റെ രണ്ട് കോപി നമ്മുടെ വിദ്യാലയത്തിന് സ്നേഹ പൂർവ്വം സംഭാവന ചെയ്തപ്പോൾ..... സീനിയർ അസിസ്റ്റൻറ് ഷീജ നാപ്പള്ളി ടീച്ചർ മണി മാസ്റ്ററിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി...
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1233799" എന്ന താളിൽനിന്ന് ശേഖരിച്ചത്