യു.എൻ എച്ച്. എസ്. പുല്ലൂർ (മൂലരൂപം കാണുക)
12:08, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചരിത്രം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ് ജില്ലയിൽ പുല്ലൂർ - പെരിയ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ അരനൂറ്റാണ്ടായി ഒരു നാടിന്റെ സമഗ്ര പുരോഗതിയുടെ ഹൃദയ സ്പന്ദനമായി നിലകൊള്ളുന്ന വിദ്യാലയമാണ്. 1953 ൽ അഡ്വ. പി കൃഷ്ണൻ പ്രസിഡന്റായും ശ്രീ.വസന്തഷേണായി മാസ്റ്റർ വൈസ് പ്രസിഡന്റായും പുല്ലൂർ എഡ്യുക്കേഷണൽ ആന്റ് കൾച്ചറൽ സെന്റർ എന്ന സൊസൈറ്റി രൂപീകരിച്ചു. അഡ്വ. പി കൃഷ്ണൻ നായർക്കുശേഷം ശ്രീ. വി.രാഘവൻ നായർ പുതിയ മാനേജരായി. 1962 ൽ ശ്രീ. വിഷ്ണു വാഴുന്നവർ മാനേജരായി 8,9 ക്ലാസ്സുകൾ ആരംഭിച്ചുകൊണ്ട് ഹൈസ്കൂളിന്റെ ആദ്യ ബാച്ച് തുടങ്ങി. ശ്രീ.വസന്തഷേണായി മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാനധ്യാപകൻ . 1964 ൽ പുല്ലൂർ പ്രദേശത്തെ ആദ്യ പത്താം തരം ബാച്ച് ഉദയനഗറിൽ നിന്നും പുറത്തിറങ്ങി. 1985 ൽ ശ്രീ. വിഷ്ണു വാഴുന്നവർ സ്ഥാപനം കോഴിക്കോട് രൂപതയ്ക്ക് കൈമാറി. | കാസറഗോഡ് ജില്ലയിൽ പുല്ലൂർ - പെരിയ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ അരനൂറ്റാണ്ടായി ഒരു നാടിന്റെ സമഗ്ര പുരോഗതിയുടെ ഹൃദയ സ്പന്ദനമായി നിലകൊള്ളുന്ന വിദ്യാലയമാണ്. 1953 ൽ അഡ്വ. പി കൃഷ്ണൻ പ്രസിഡന്റായും ശ്രീ.വസന്തഷേണായി മാസ്റ്റർ വൈസ് പ്രസിഡന്റായും പുല്ലൂർ എഡ്യുക്കേഷണൽ ആന്റ് കൾച്ചറൽ സെന്റർ എന്ന സൊസൈറ്റി രൂപീകരിച്ചു. അഡ്വ. പി കൃഷ്ണൻ നായർക്കുശേഷം ശ്രീ. വി.രാഘവൻ നായർ പുതിയ മാനേജരായി. 1962 ൽ ശ്രീ. വിഷ്ണു വാഴുന്നവർ മാനേജരായി 8,9 ക്ലാസ്സുകൾ ആരംഭിച്ചുകൊണ്ട് ഹൈസ്കൂളിന്റെ ആദ്യ ബാച്ച് തുടങ്ങി. | ||
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | |||
ശ്രീ.വസന്തഷേണായി മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാനധ്യാപകൻ . 1964 ൽ പുല്ലൂർ പ്രദേശത്തെ ആദ്യ പത്താം തരം ബാച്ച് ഉദയനഗറിൽ നിന്നും പുറത്തിറങ്ങി. 1985 ൽ ശ്രീ. വിഷ്ണു വാഴുന്നവർ സ്ഥാപനം കോഴിക്കോട് രൂപതയ്ക്ക് കൈമാറി. | |||
പിന്നീട് രൂപത വിഭജിക്കപ്പെട്ടപ്പോൾ സ്കൂൾ ഇന്നത്തെ മാനേജ്മെന്റായ കണ്ണൂർ രൂപതയുടെ കൈയിൽ വന്നു. ഒരു നാടിന്റെ വികസന പാതയിലെ ചരിത്രരേഖയായിത്തീർന്ന സ്ഥാപനം പാവപ്പെട്ടവരുടേയും സാധാരണക്കാരുടെയും കുട്ടികൾക്കായി ഇന്നും നിലകൊള്ളുന്നു. കുറേ വർഷങ്ങളായി SSLC പരീക്ഷയിൽ 100 % വിജയമാണ് സ്കൂളിന് ലഭിച്ചു കൊണ്ടിരിക്കുന്നത് . 2015 – 16 അധ്യയനവർഷത്തിലെ SSLC പരീക്ഷയിൽ ഗ്രേഡിംഗ് അടിസിഥാനത്തിൽ ബേക്കൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും കാസറഗോഡ് റവന്യു ജില്ലയിൽ 13 - ാം സ്ഥാനവും കൈവരിച്ചത് ശ്രദ്ധേയമായ നേട്ടമാണ്. | പിന്നീട് രൂപത വിഭജിക്കപ്പെട്ടപ്പോൾ സ്കൂൾ ഇന്നത്തെ മാനേജ്മെന്റായ കണ്ണൂർ രൂപതയുടെ കൈയിൽ വന്നു. ഒരു നാടിന്റെ വികസന പാതയിലെ ചരിത്രരേഖയായിത്തീർന്ന സ്ഥാപനം പാവപ്പെട്ടവരുടേയും സാധാരണക്കാരുടെയും കുട്ടികൾക്കായി ഇന്നും നിലകൊള്ളുന്നു. കുറേ വർഷങ്ങളായി SSLC പരീക്ഷയിൽ 100 % വിജയമാണ് സ്കൂളിന് ലഭിച്ചു കൊണ്ടിരിക്കുന്നത് . 2015 – 16 അധ്യയനവർഷത്തിലെ SSLC പരീക്ഷയിൽ ഗ്രേഡിംഗ് അടിസിഥാനത്തിൽ ബേക്കൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും കാസറഗോഡ് റവന്യു ജില്ലയിൽ 13 - ാം സ്ഥാനവും കൈവരിച്ചത് ശ്രദ്ധേയമായ നേട്ടമാണ്. | ||