ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/റേഡിയോനന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
വരി 6: വരി 6:
==റേഡിയോനന്മ ==
==റേഡിയോനന്മ ==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ ആരംഭിച്ചു. സിനർജി സ്കൂൾ റേഡിയോ നെറ്റ് വർക്കുമായി സഹകരിച്ച് #റേഡിയോ_നൻമ എന്ന പേരിലുള്ള പ്രക്ഷേപണം ഇന്ന്, ഒക്ടോബർ 1 മുതൽ ആരംഭിച്ചിരിക്കുന്നു. സീനിയർ കേഡറ്റുകളായ സാനിയ വൈ.എസ്., സാത്വിക ദിലിപ് എന്നിവരാണ് അവതാരകർ. വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണങ്ങൾ, ചർച്ചാ പരിപാടികൾ, വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടുത്തിയാണ് പ്രക്ഷേപണം. എല്ലാവരും കേൾക്കുക... ഷെയർ ചെയ്യുക...'''

https://synergynetin.com/thiruvananthapuram/
https://synergynetin.com/radionanma
https://synergynetin.com/radionanma
[[പ്രമാണം:42021 000012.jpg|ലഘുചിത്രം|നടുവിൽ|റേഡിയോനന്മ ]]
[[പ്രമാണം:42021 000012.jpg|ലഘുചിത്രം|നടുവിൽ|റേഡിയോനന്മ ]]
==പുതുവർഷപ്പുലരിയിൽ പുതുപുത്തൻ വിശേഷങ്ങളുമായി==
==പുതുവർഷപ്പുലരിയിൽ പുതുപുത്തൻ വിശേഷങ്ങളുമായി==
'''പുതുവർഷപ്പുലരിയിൽ പുതുപുത്തൻ വിശേഷങ്ങളുമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി അവതരിപ്പിക്കുന്ന #റേഡിയോ_നൻമ യുടെ ന്യൂ ഇയർ സ്പെഷ്യൽ എപ്പിസോഡ്.'''
'''പുതുവർഷപ്പുലരിയിൽ പുതുപുത്തൻ വിശേഷങ്ങളുമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി അവതരിപ്പിക്കുന്ന #റേഡിയോ_നൻമ യുടെ ന്യൂ ഇയർ സ്പെഷ്യൽ എപ്പിസോഡ്.'''

19:46, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

റേഡിയോനന്മ
റേഡിയോനന്മ

റേഡിയോനന്മ

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ ആരംഭിച്ചു. സിനർജി സ്കൂൾ റേഡിയോ നെറ്റ് വർക്കുമായി സഹകരിച്ച് #റേഡിയോ_നൻമ എന്ന പേരിലുള്ള പ്രക്ഷേപണം ഇന്ന്, ഒക്ടോബർ 1 മുതൽ ആരംഭിച്ചിരിക്കുന്നു. സീനിയർ കേഡറ്റുകളായ സാനിയ വൈ.എസ്., സാത്വിക ദിലിപ് എന്നിവരാണ് അവതാരകർ. വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണങ്ങൾ, ചർച്ചാ പരിപാടികൾ, വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടുത്തിയാണ് പ്രക്ഷേപണം. എല്ലാവരും കേൾക്കുക... ഷെയർ ചെയ്യുക... https://synergynetin.com/radionanma

റേഡിയോനന്മ

പുതുവർഷപ്പുലരിയിൽ പുതുപുത്തൻ വിശേഷങ്ങളുമായി

പുതുവർഷപ്പുലരിയിൽ പുതുപുത്തൻ വിശേഷങ്ങളുമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി അവതരിപ്പിക്കുന്ന #റേഡിയോ_നൻമ യുടെ ന്യൂ ഇയർ സ്പെഷ്യൽ എപ്പിസോഡ്.

പുതുവർഷപ്പുലരിയിൽ പുതുപുത്തൻ വിശേഷങ്ങളുമായി

https://synergynetin.com/thiruvananthapuram/

കേരളപ്പിറവി ദിന സ്പെഷ്യൽ എപ്പിസോഡ്.

അവനവഞ്ചേരി ഗവ. ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി അവതരിപ്പിക്കുന്ന #റേഡിയോ_നൻമ യുടെ കേരളപ്പിറവി ദിന സ്പെഷ്യൽ എപ്പിസോഡ്. https://synergynetin.com/thiruvananthapuram/

വിടരട്ടെ നന്മയുടെ പൂക്കാലം

ക്രിസ്തുമസ് വിശേഷങ്ങളുമായി

ക്രിസ്തുമസ് വിശേഷങ്ങളുമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി അവതരിപ്പിക്കുന്ന #റേഡിയോ_നൻമ യുടെ സ്പെഷ്യൽ എപ്പിസോഡ്. കേൾക്കുക... കേൾപ്പിക്കുക...

  1. വിടരട്ടെ_നൻമയുടെ_പൂക്കാലം...

അമ്മൂസും_അപ്പൂസും

വൈദ്യുതിയുടെ സുരക്ഷിതവും ലാഭകരവുമായ ഉപയോഗത്തെക്കുറിച്ച് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളും Wave യുടൂബ് ചാനലും സംയുക്തമായി നിർമ്മിച്ച ബോധവൽക്കരണ വീഡിയോ. കാണുക... ഷെയർ ചെയ്യുക. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും അഭിപ്രായം കുറിക്കാനും മറക്കരുത്.

അപ്പൂസും അമ്മൂസും

https://www.youtube.com/watch?v=8qajvijiY-4