"ഗവ. ജെ ബി എസ് കുറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MA (സംവാദം | സംഭാവനകൾ)
No edit summary
25611LP (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയിലെ വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ കാണിനാടിന്റെ സരസ്വതീക്ഷേത്രമായി പരിലസിക്കപ്പെടുന്ന ഇന്നത്തെ ഗവൺമെന്റ് ജൂനിയ൪ ബേസിക് സ്കൂൾ കുറ്റ, 1916 ൽ ഒരു പാഠശാലയായി സ്ഥാപിതമായ കുറ്റ സെന്റ്.ജോർജ് ദേവാലയത്തിന്റെ മുൻവശത്തുള്ള തൊടിയിലാണ്  പ്രവർത്തനം ആരംഭിച്ചത് . ആശാൻ കളരിയായി നടത്തിയിരുന്ന സ്കൂൾ ജാതിഭേദമില്ലാതെ എല്ലാ വിഭാഗക്കാരും ഇവിടെ പഠിച്ചിരുന്നു.താഴ്‌ന്ന വരുമാനക്കാരും പിന്നോക്ക വിഭാഗത്തിൽ പെട്ടവരുമായിരുന്നു ആശാൻ കളരിയിലെ ഭൂരിഭാഗം പഠി താക്കൾ എന്നത് കാരണം പ്രായേണ സാമ്പത്തിക വരുമാനം നിലച്ചു പോയതിനെ തുടർന്ന് ആശാൻ കളരിയുടെ പ്രവർത്തനം അവതാളത്തിലായി.പ്രവർത്തനം നിലച്ചുപോയ ആശാൻ കളരിയുടെ ഷെഡും രേഖകളും എല്ലാം ചിതലരിച്ചു നാമാവശേഷമായി .തുടർന്ന് 1923 ൽ കുറ്റ സ്കൂൾ മറ്റു സ്കൂളുകൾക്കൊപ്പം ഗ്രാൻഡ് സ്കൂളാക്കി ഉയർത്തുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു .......


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
പാഠ്യേതര പ്രവർത്തനങ്ങൾ
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
"https://schoolwiki.in/ഗവ._ജെ_ബി_എസ്_കുറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്