ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പൂർവ്വ അധ്യാപക സംഗമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
* കൂട്ടത്തിലേറ്റവും മുതിർന്നവർ. വട്ടേനാട്ടെ പൂർവ്വസൂരികൾ. പുരുഷോത്തമൻ നമ്പൂതിരി മാസ്റ്റർ (1961-68) ആദരിക്കപ്പെടുന്നു. പൊന്നാട അണിയിക്കുന്നത് ശങ്കുണ്ണി നായ
* കൂട്ടത്തിലേറ്റവും മുതിർന്നവർ. വട്ടേനാട്ടെ പൂർവ്വസൂരികൾ. പുരുഷോത്തമൻ നമ്പൂതിരി മാസ്റ്റർ (1961-68) ആദരിക്കപ്പെടുന്നു. പൊന്നാട അണിയിക്കുന്നത് ശങ്കുണ്ണി നായ
<gallery>
<gallery>
20002 02.jpeg|ലഘുചിത്രം|left|കൂട്ടത്തിലേറ്റവും മുതിർന്നവർ. വട്ടേനാട്ടെ പൂർവ്വസൂരികൾ. പുരുഷോത്തമൻ നമ്പൂതിരി മാസ്റ്റർ (1961-68) ആദരിക്കപ്പെടുന്നു. പൊന്നാട അണിയിക്കുന്നത് ശങ്കുണ്ണി നായർ
20002 02.jpeg
മാസ്റ്റർ
</gallery>
</gallery>


വരി 11: വരി 10:
<gallery>
<gallery>
20002_0ldeachers03.jpeg
20002_0ldeachers03.jpeg
20002_0ldeachers04.jpeg|250px
20002_0ldeachers04.jpeg
20002_0ldeachers05.jpeg|250px
20002_0ldeachers05.jpeg
20002_0ldeachers06.jpeg|250px
20002_0ldeachers06.jpeg
20002_0ldeachers10.jpeg|250px
20002_0ldeachers10.jpeg
20002_0ldeachers08.jpeg|250px
20002_0ldeachers08.jpeg
20002_0ldeachers09.jpeg|250px
20002_0ldeachers09.jpeg
20002_0ldeachers07.jpeg|250px
20002_0ldeachers07.jpeg
20002_0ldeachers11.jpeg|250px
20002_0ldeachers11.jpeg
20002_0ldeachers12.jpeg|250px
20002_0ldeachers12.jpeg
</gallery>
</gallery>

18:01, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇതൊരപൂർവ്വ സംഗമമായിരുന്നു. 91-ാം വയസ്സിലും പ്രായം തളർത്താത്ത ആത്മവീര്യവും ഓർമ്മ ശക്തിയും കൈമുതലായുള്ള ആദ്യ അധ്യാപകൻ ശ്രീ പുരുഷോത്തമൻ മാഷ് മുതൽ 2019 ൽ 56-ാം വയസ്സിൽ റിട്ടയർ ചെയ്ത വട്ടേനാടിന്റെ ശബ്ദമായിരുന്ന രാജനുൾപ്പെടെ ഈ പ്രായത്തിലും വട്ടേനാടിന്റെ സ്നേഹ സാന്നിദ്ധ്യമായെത്തി - 46 പേർ. അതിൽ അസുഖം തളർത്തിയ മൊയ്തുണ്ണി മാഷുണ്ടായിരുന്നു. കൃഷ്ണൻ മാഷുണ്ടായിരുന്നു. ആമിനക്കുട്ടി ടീച്ചറുണ്ടായിരുന്നു. കല്യാണത്തിരക്കിനിടയിലും ഓടിയെത്തിയ സോമസുധ ടീച്ചറും വിജയലക്ഷ്മി ടീച്ചറും ഉണ്ടായിരുന്നു. രത്നമണി ടീച്ചറുണ്ടായിരുന്നു. വിജയമ്മ ടീച്ചറും പത്മാവതി ടീച്ചറുമുണ്ടായിരുന്നു. പിന്നെ പുതുമുറക്കാരുമുണ്ടായിരുന്നു. പരസ്പരം ആശ്ലേഷിച്ചും വർത്തമാനം പറഞ്ഞും പാട്ടു പാടിയും അവിസ്മരണീയമാക്കി. പിന്നെ ഇതിൽ പങ്കെടുക്കാൻ കഴിയാതെ പോയ കൊച്ചു സാറ ടീച്ചറെയും ശിവരാമൻ മാസ്റ്ററെയും വീട്ടിൽ പോയിക്കണ്ടു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ അവരുടെ മുഖത്തു തെളിഞ്ഞ സന്തോഷത്തോളം വരില്ല, മറ്റൊന്നും. അത് നൽകുന്ന നിർവൃതിയോളം വരില്ല മറ്റൊരനുഭൂതിയും. എന്തുകൊണ്ടും ഒരു പാട് ഊർജ്ജം നൽകിയ, ആവേശം നൽകിയ, സ്നേഹവും സൗഹൃദവും പങ്കിട്ട ഈ ദിവസം മറക്കാനാവാത്തതാണ്. സൗഹൃദത്തോളം ഹൃദ്യമാവതില്ല വേറൊന്നും.

  • കൂട്ടത്തിലേറ്റവും മുതിർന്നവർ. വട്ടേനാട്ടെ പൂർവ്വസൂരികൾ. പുരുഷോത്തമൻ നമ്പൂതിരി മാസ്റ്റർ (1961-68) ആദരിക്കപ്പെടുന്നു. പൊന്നാട അണിയിക്കുന്നത് ശങ്കുണ്ണി നായ
  • കൂട്ടത്തിലേറ്റവും മുതിർന്നവർ. വട്ടേനാട്ടെ പൂർവ്വസൂരികൾ. പുരുഷോത്തമൻ നമ്പൂതിരി മാസ്റ്റർ (1961-68) ആദരിക്കപ്പെടുന്നു. പൊന്നാട അണിയിക്കുന്നത് ശങ്കുണ്ണി നായർ