"പി ആർ ഡി എസ് യു പി എസ് അമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:Prds4.jpg|ലഘുചിത്രം]] | [[പ്രമാണം:Prds4.jpg|ലഘുചിത്രം]] | ||
{{Infobox | {{{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല= | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്= | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്= | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്= | ||
| | |പിൻ കോഡ്= | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല= | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം= | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്= | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം= | ||
| പി.ടി. | |സ്കൂൾ വിഭാഗം= | ||
| സ്കൂൾ ചിത്രം=33324-1.JPG| }} | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=33324-1.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
12:48, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

{
| പി ആർ ഡി എസ് യു പി എസ് അമരപുരം | |
|---|---|
| പ്രമാണം:33324-1.JPG | |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 33324 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ അമര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി ആർ ഡി എസ് യു.പി.സ്കൂൾ അമരപുരം.
ചരിത്രം
പൊയ്കയിൽ ശ്രീകുമാരഗുരുദേവനാൽ 1912 ൽ സ്ഥാപിതമായ വിദ്യാലയമാണിത്.1 മുതൽ 4 വരെ ക്ലാസ്സുകളുള്ള പ്രാഥമിക വിദ്യാലയമായാണ് ഇത് ആരംഭിച്ചത്. ഈ നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ നെടുംതൂണായി നിൽക്കുന്ന ഈ വിദ്യാലയം അധ:സ്ഥിത പിന്നോക്ക ജന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് ഒത്തിരിയേറെ പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് നിലനിന്നത്. തുടർന്നു
പട്ടികജാതിമാനേജ്മെന്റിനു കീഴിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഏതാനും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണിത്. ആരംഭകാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളാണുണ്ടായിരുന്നത്.1947 ൽ അഞ്ചാം ക്ലാസ് കൂടി അനുവദിച്ചുകിട്ടി .2002-2003 അദ്ധ്യയന വർഷം മുതൽ ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ 2 ഡി വിഷനുകളായി മാറി തുടർന്നു 2014ൽ ഈ സ്കൂളിന് 6, 7 ക്ലാസുകൾക്കുള്ള അംഗികാരം ലഭിക്കുകയും ഇതൊരു യൂ. പി.സ്കൂളായി മാറുകയും ഉണ്ടായി. ചങ്ങനാശ്ശേരി ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം 3 തവണ ഈ സ്കൂളിനു ലഭിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഏറ്റവും മികച്ച കബ് ബുൾബുൾ യൂണിറ്റിനുള്ള ജില്ലാതല സമ്മാനം, മാടപ്പള്ളി ബ്ലോക്കിന്റെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്കാരം, ഏറ്റവും മികച്ച പി.റ്റി.എ.യ്ക്കുള്ള പുരസ്കാരം, ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് ഐ.എസ്.ആർ.ഒ.യുടെ മികച്ച സ്കൂളിനുള്ള ജില്ലാതല പുരസ്കാരം ഉൾപ്പെടെ ധാരാളം നേട്ടങ്ങളാണ് സ്കൂൾ സ്വന്തമാക്കിയത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.