"എം യു യു പി എസ് ആറാട്ടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 81: വരി 81:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ശ്രിമതി സുലേഖ ടീച്ചർ ശ്രി വിജയൻ സാർ, ശ്രിമതി വിനയകുമാരി ടീച്ചർ എന്നിവർ സ്കൂളിൻറെ പുരോഗതിക്കായി വളരെയധികം പ്രയത്നിച്ചു. ഇവരിൽ ദീർഘകാലം പ്രഥമ അദ്ധ്യാപകനായിരുന്നത് ശ്രിമാൻ വിജയൻ സാർ ആയിരുന്നു. അദ്ദേഹം ഈ സ്കൂളിൻറെ വികസനത്തിനായി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ പ്രഥമാദ്ധ്യാപിക ശ്രിമതി ജെ. മൃദുലകുമാരിയാണ്‌
ശ്രിമതി സുലേഖ ടീച്ചർ ശ്രി വിജയൻ സാർ, ശ്രിമതി വിനയകുമാരി ടീച്ചർ എന്നിവർ സ്കൂളിൻറെ പുരോഗതിക്കായി വളരെയധികം പ്രയത്നിച്ചു. ഇവരിൽ ദീർഘകാലം പ്രഥമ അദ്ധ്യാപകനായിരുന്നത് ശ്രിമാൻ വിജയൻ സാർ ആയിരുന്നു. അദ്ദേഹം ഈ സ്കൂളിൻറെ വികസനത്തിനായി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീമതി  മൃദുലകുമാരി  ടീച്ചർ, ശ്രീമതി ശ്രീലേഖ ടീച്ചർ  എന്നിവരും പ്രധാന  അദ്ധ്യാപകരായിരുന്നു. ഇപ്പോഴത്തെ പ്രധാന  അധ്യാപിക ശ്രീമതി ശോഭ  ടീച്ചർ


== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
നേട്ടങ്ങൾ 
ലോകത്തിന്റെ പല ഭാഗങ്ങളിൽ പലമേഖലകളിൽ സ്കൂളിലെ പൂർവവിദ്യാർത്ഥികളിൽ  പലരും ഉന്നതസ്ഥാനങ്ങളിൽ  പ്രവർത്തക്കുന്നുണ്ട്
പഠന പഠനേതര പ്രവർത്തനങ്ങളിൽ വളരെ യധികം മികവ് പുലർത്തുന്ന സ്കൂളാണ്. ഉപജില്ലാ ജില്ലാ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.കൂടാതെ തുടർച്ചയായ ഉപജില്ലാ സംസ്കൃത ഓവറോൾ ചാമ്പ്യൻഷിപ്പും, 2016-17 അദ്ധ്യായനവർഷത്തെ ഉപജില്ലാ സാമുഹ്യശാസ്ത്ര മേളയിൽ ഓവറോൾ നേടി. ഉപജില്ലാ ജില്ലാ കലോത്സവങ്ങളിൽ ധാരാളം നേട്ടങ്ങൾ കൊയ്തു.
 
<nowiki>*</nowiki>Dr അജികുമാർ (ഇംഗ്ലണ്ട് )
 
<nowiki>*</nowiki>P ശ്രീമോൻ (പ്രൊഫ. TKMM college)
 
<nowiki>*</nowiki>prince A(പ്രൊഫ. RIT Kottayam)


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<nowiki>*</nowiki>ഷംസുദീൻ കായിപ്പുറം
പ്രഫ. ശ്രി. പി. ശ്രീമോൻ. ഡോക്ടർ അജികുമാർ. ഡോക്ടർ പ്രിൻസ്. ഡോക്ടർ ലിയോകൃഷ്ണൻ.Eng ഷാഹിർഷ, Eng.ചിപ്പിദേവ്.  Eng അവിൽസുഗതൻ
 
<nowiki>*</nowiki>സാജിദ്ആറാട്ടുപുഴ (പത്രപ്രവർത്തനം  സാഹിത്യ കാരൻ )
 
<nowiki>*</nowiki>Dr ലിയോകൃഷ്ണൻ  
 
<nowiki>*</nowiki>Dr ഗോപു ഉത്തമൻ
 
<nowiki>*</nowiki>Dr  സജൻ (PHD)
 
<nowiki>*</nowiki>സുജിത്ത്‌  ആറാട്ടുപുഴ (സിനിമ ആർട്ടിസ്റ്റ് )  
 
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്കൂളിന്റെ തായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ  ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾക്ക്  സാധിച്ചിട്ടുണ്ട്


==വഴികാട്ടി==
==വഴികാട്ടി==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1209462" എന്ന താളിൽനിന്ന് ശേഖരിച്ചത്