"ഗവ.എൽ.പി.ബി.എസ്. മണ്ണടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) (ചെ.) Rethi devi എന്ന ഉപയോക്താവ് ഗവ. .എൽ.പി.ബി.എസ്.മണ്ണടി എന്ന താൾ ഗവ.എൽ.പി.ബി.എസ്.മണ്ണടി എന്നാക്കി മാറ്റിയിരിക്കുന്നു: . |
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Govt.L.P.B.S.Mannadi}} | |||
{{Infobox AEOSchool | |||
| പേര്= ജി.എൽ.പി.ബി.എസ്.മണ്ണടി | |||
| സ്ഥലപ്പേര്=മണ്ണടി | |||
| വിദ്യാഭ്യാസ ജില്ല=അടൂർ | |||
| റവന്യൂ ജില്ല= പത്തനംതിട്ട | |||
| വിദ്യാഭ്യാസ ജില്ല=അടൂർ | |||
| റവന്യൂ ജില്ല= പത്തനംതിട്ട | |||
| സ്കൂൾ കോഡ്= 38212 | |||
| സ്ഥാപിതദിവസം= | |||
| സ്ഥാപിതമാസം= | |||
| സ്ഥാപിതവർഷം= 1895 | |||
| സ്കൂൾ വിലാസം= മണ്ണടി പി.ഒ<br>പത്തനംത്തിട്ട | |||
| പിൻ കോഡ്= 691530 | |||
| സ്കൂൾ ഫോൺ= 04734219166 | |||
| സ്കൂൾ ഇമെയിൽ= glpbsmannadi.in@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല= അടൂർ. | |||
| ഭരണ വിഭാഗം=സർക്കാർ | |||
| സ്കൂൾ വിഭാഗം= ലോവർ പ്രൈമറി | |||
| പഠന വിഭാഗങ്ങൾ1= | |||
| പഠന വിഭാഗങ്ങൾ2= | |||
| പഠന വിഭാഗങ്ങൾ3= | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 26 | |||
| പെൺകുട്ടികളുടെ എണ്ണം= 24 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 50 | |||
| അദ്ധ്യാപകരുടെ എണ്ണം= 4 | |||
| പ്രിൻസിപ്പൽ= | |||
| പ്രധാന അദ്ധ്യാപകൻ= ജയ ആർ.സി. | |||
| പി.ടി.ഏ. പ്രസിഡണ്ട്= രജനീഷ് യു. | |||
| സ്കൂൾ ചിത്രം= 38212-1.jpg | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | |||
ഈ വിദ്യാലയം സ്ഥാപിച്ചത് 1895 ആണ്. മണ്ണടി വാക്കവഞ്ഞിപ്പുഴമഠം ഇരവിതായരു പണ്ടാരത്തിലു 36 സെന്റ് സ്ഥലവും മൺഭിത്തിയും ഓല മേച്ചിലോടു കൂടിയ കെട്ടിടവു | |||
ഏതാനുംബഞ്ചുകളുംഒരു മേശയുംഒരു കസേരയുംഏതാനുംബോർഡുകളും യാതൊരു കരാറും കൂടാതെ മണ്ണടി ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾവകയ്ക്കായി എഴുതികൊടുത്തു.കടമ്പനാട് ഗ്രാമപ്രദേശത്ത് തന്നെ ആദ്യമായി സ്ഥാപിതമായ സ്കൂൾ മണ്ണടി ഗവ.എൽ.പി.ബി.സ്കൂൾആണെന്ന് ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ രേഖകളിൽ പറയുന്നു.തുടക്കത്തിൽ ഇത് ആൺകുട്ടികൾക്ക്മാത്രം പ്രവേശനംനൽകിയിരുന്നസ്ഥാപനമായതിനാലാകാംഎൽ.പി.ബി,എസ്.എന്ന പേരിൽഅറിയപ്പെടുന്.നത്. ഇപ്പോൾ ഇവിടെ | |||
ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നുണ്ട്. | |||
ഇപ്പോൾ ഈ സ്കൂളിൽ 3 കെട്ടിടങ്ങൾ ഉണ്ട്.ഒന്ന്ഓഫീസ് റൂമുംമറ്റേത് ക്ളാസ് മുറികളുള്ളഒരൊറ്റ കെട്ടിടവും ഒരു അടുക്കളയും ഉണ്ട്.ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ് ഉൾപ്പടെ 4 അധ്യാപകരും ഒരു അനധ്യാപകനും നിലവിലുണ്ട്.കൂടാതെ പ്രി പ്രൈമറിയിൽ ഒരു അധ്യാപികയും ഉണ്ട്.ഈ വർഷം26 ആൺകുട്ടികളും24 പെൺകുട്ടികളുംപഠിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ടൈൽ പാകിയ ക്ളാസ് റൂമും സ്മാർട്ട് ക്ളാസ് റൂമും ഉണ്ട്.ആധുനിക ടോയ്ലറ്റ് സംവിധാനവും ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* എസ്.പി.സി | |||
* എൻ.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
വിദ്യാരംഗം കലാസാഹിത്യവേദി | |||
ഗണിതക്ളബ് | |||
ഇംഗ്ളീഷ് ക്ളബ്ബ് | |||
പരിസ്ഥിതി ക്ളബ്ബ് | |||
ശാസ്ത്ര ക്ളബ്ബ് | |||
== നേർക്കാഴ്ച്ച == | |||
<gallery> | |||
38212-devanandha class4.jpg|കുറിപ്പ്1 | |||
38212-nivedya.jpg|കുറിപ്പ്2 | |||
38212-nakshatra class1.jpg|കുറിപ്പ്3 | |||
38212-rajasree class1.jpg|കുറിപ്പ്4 | |||
kasi class1.jpg|കുറിപ്പ്5 | |||
</gallery> | |||
==വഴികാട്ടി= | |||
അടൂരിൽ നിന്ന് 8 km മണ്ണടി റോഡ് മുടിപ്പുര ദേവിക്ഷേത്രത്തിനു സമീപം, | |||
ബസ് റൂട്ട് ഉണ്ട്.കടമ്പനാട് -ഏനാത്ത് റൂട്ടിൽ വന്നാൽ കല്ലുവിളയത്തു ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് അര കിലോമീറ്റർ | |||