"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13: വരി 13:

==== മധുരിക്കും ഓർമകൾ ====
==== മധുരിക്കും ഓർമകൾ ====
Suresh Kumar ന്റെ ഫേസ്‍ബുക് പോസ്റ്റ്
<p style="text-align:justify">കാരകുന്ന് ഗവ: ഹൈസ്കൂളിലെ 2003-04എസ്.എസ്.എൽ.സി ബാച്ച് 'മധുരിക്കും ഓർമകൾ ' എന്ന പേരിലൊരുക്കിയ പൂർവവിദ്യാർത്ഥി സംഗമം ഹൃദ്യമായ ഒരനുഭവമായി. കഴിഞ്ഞ എട്ടൊമ്പത് മാസങ്ങളായി അവർ ഇതിന്റെ ഒരുക്കത്തിലായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന കൂട്ടുകാരെയെല്ലാം ചേർത്തുപിടിച്ച്, മാസങ്ങൾക്കു മുമ്പേ ദിവസം ഉറപ്പിച്ച്, അധ്യാപകരെ ഫോൺ ചെയ്തും ചെന്നുകണ്ടും ക്ഷണിച്ച്, അവരോട് അഭിപ്രായങ്ങൾ തേടി നല്ല രീതിയിൽ ഒരു കൂട്ടം ചെറുപ്പക്കാർ ഇത് ചെയ്തു.തുടക്കം മുതൽ ഇതിനോട് ഐക്യപ്പെട്ട ഒരാളെന്ന നിലയിൽ ആ കുട്ടികളുടെ - ഇന്നവർ മുപ്പതു വയസ്സിനടുത്തെത്തിയ ചെറുപ്പക്കാരാണ് - ആത്മാർത്ഥതയും തമ്മിൽ തമ്മിലുള്ള സ്നേഹവായ്പ്പും നേരിട്ടറിയാനുമെനിക്ക് അവസരം കിട്ടി.  

റിട്ടയേർഡ് ഹെഡ്മിസ്ട്രസ് കല്യാണി ടീച്ചറായിരുന്നു മുഖ്യാതിഥി.കാരകുന്ന് ഹൈസ്കൂളിൽ ഒരു സുവർണ്ണകാലം സൃഷ്ടിച്ച പ്രധാനാധ്യാാപികയായിരുന്നു അവർ.ഇത്തരം പരിപാടികളിലൊന്നും അധികമായി പങ്കെടുക്കാത്ത ടീച്ചറെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയാണ് അവർ കൊണ്ടുവന്നത്.  

വരി 19: വരി 18:
ശ്രീ.പൗലോസിന്റെ കുടുംബ ബന്ധങ്ങളെക്കുറിച്ചുള്ള ക്ലാസ് ചടങ്ങിനോടനുബന്ധിച്ചുണ്ടായിരുന്നു.എല്ലാവരും അതാസ്വദിച്ചു. സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തിനു ശേഷം പഴയ അധ്യാപകരെ യഥോചിതം ആദരിച്ച് അവർ യാത്രയയച്ചു.  

ശിഹാബ് ആയിരുന്നു മുഖ്യ കോ-ഓർഡിനേറ്റർ. അധ്യാപകരുടെ മുമ്പിൽ വിനയസമ്പന്നനായ വിദ്യാർത്ഥിയായും കൂട്ടുകാരുടെ മുമ്പിൽ കാര്യപ്രാപ്തിയുള്ള നേതാവായും അവൻ നിന്നു. ഷാജു, ഫെബിൻ, സാരേഷ്,സലിം, ബാലാജി, അൻവർ തുടങ്ങി ഒരുപാടു പേർ ഈ സംഗമത്തിനു പിറകിൽ ആത്മാർത്ഥമായി പ്രവർത്തിച്ചു.പെൺകുട്ടികളുടെ സഹകരണവും എടുത്തു പറയേണ്ടതാണ്. അമീൻജാസിറിനെപ്പോലെയും റഷീദിനെപ്പോലെയുള്ള, ഇതര പൂർവവിദ്യാർത്ഥി സംഗമങ്ങൾക്ക് നേതൃത്വം നൽകിയവർ പ്രചോദനം പകരാനായി സദസ്സിലെത്തി. ഒരു സ്നേഹോപഹാരം നൽകി ശിഹാബിന്റെ അധ്വാനത്തെ അവന്റെ കൂട്ടുകാർ അംഗീകരിച്ചത് ഭംഗിയായി.ആ ഔചിത്യത്തെ ഞാൻ മനസ്സുകൊണ്ട് വാഴ്ത്തി.

സമ്പന്നമായ മനസ്സോടെ ഹൃദ്യമായ ഒരു പകലിന് വിട നൽകി ഞങ്ങൾ പിരിയുകയായി.</p>
സമ്പന്നമായ മനസ്സോടെ ഹൃദ്യമായ ഒരു പകലിന് വിട നൽകി ഞങ്ങൾ പിരിയുകയായി.</p><p style="text-align:justify">Suresh Kumar ന്റെ ഫേസ്‍ബുക് പോസ്റ്റ്</p>
459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1790569" എന്ന താളിൽനിന്ന് ശേഖരിച്ചത്