ജി എഫ് എൽ പി എസ് എടവിലങ്ങ് (മൂലരൂപം കാണുക)
14:46, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→ചരിത്രം
(→ആമുഖം) |
|||
വരി 70: | വരി 70: | ||
കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ് പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.എഫ്.എൽ.പി .എസ്.എടവിലങ്ങ്. മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്തിലെ 1,2,3,12,13 വാർഡുകളിലെ കുട്ടികൾ ഇവിടെ പഠിയ്ക്കുന്നു. | കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ് പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.എഫ്.എൽ.പി .എസ്.എടവിലങ്ങ്. മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്തിലെ 1,2,3,12,13 വാർഡുകളിലെ കുട്ടികൾ ഇവിടെ പഠിയ്ക്കുന്നു. | ||
1938ൽ അന്നത്തെ വില്ലേജ് അധികാരിയായിരുന്ന ശ്രീ അഹമ്മദുണ്ണിയുടെ സ്ഥലത്ത് കടലിനോടു ചേർന്നു ഒരു ഷെഡ്ഡിൽ 12 ആൺകുട്ടികളും 1പെൺകുട്ടിയുമായി ഈ വിദ്യാലയം ആരംഭിച്ചു.ഫിഷറീസ് വകുപ്പിന്റെ കീഴിലായിരുന്നു അന്ന് വിദ്യാലയം പ്രവർത്തി ച്ചിരുന്നത്.മത്സ്യബന്ധനം ഉപജീവനമാർഗമാക്കിയവരുടെ മക്കളായിരുന്നു ഇവിടത്തെ വിദ്യാർത്ഥികൾ.അന്ന് നാലാം ക്ലാസ്സ് കഴിഞ്ഞാൽ കുട്ടികൾപഠനം നിർത്തി ബാലവേലക്ക് പോവുകയായിരുന്നു പതിവ്.ഇതിനു മാറ്റം വരുത്തുന്നതിനായി ഈ വിദ്യാലയത്തിൽ നാലാം ക്ലാസ്സ് എന്നത് അഞ്ചാം ക്ലാസ്സ് വരെയാക്കി ഉയർത്തുകയും മത്സ്യബന്ധനം അടക്കമുള്ള വിവിധ കൈത്തൊഴിലുകൾ ഫിഷറീസ് വകുപ്പിന്റെ കീഴിൽ പഠിപ്പിക്കുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീകൃഷ്ണൻ മാസ്റ്ററും ആദ്യ അദ്ധ്യാപകൻ ശ്രീ വേലുമാസ്റ്ററുമായിരുന്നു. ആദ്യത്തെ ആൺകുട്ടി മങ്ങാട്ടറ കൊച്ചയ്യപ്പൻ മകൻ ഇക്കോരനും വിദ്യാർത്ഥിനി എടച്ചാലിൽ കൃഷ്ണൻകുട്ടി മകൾ മാധവിയുമായിരുന്നു. മഴക്കാലത്ത് സ്കൂളിലെത്താനുള്ള ബദ്ധിമുട്ടും ഓലഷെഡ്ഡിന്റെ അസൗകര്യവും മൂലം താമസിയാതെ ഇന്ന് നിലനിൽക്കുന്ന കെട്ടിടങ്ങൾ പണിത് കാതിയാളത്തേക്ക് മാറ്റി. ഇന്ന് ഓടുമേഞ്ഞ 5 ക്ലാസ്സ് മുറികളും എം.പി. ഫണ്ട് ഉപയോഗിച്ച് നിർമ്മിതി കേന്ദ്രം നിർമിച്ചു നൽകിയ രണ്ട് ക്ലാസ്സ് മുറികളുള്ള കോൺക്രീറ്റ് കെട്ടിടവും സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിർമ്മിച്ച ഒരു ഓഡിറ്റോറയവും സ്കൂളിനുണ്ട്. | 1938ൽ അന്നത്തെ വില്ലേജ് അധികാരിയായിരുന്ന ശ്രീ അഹമ്മദുണ്ണിയുടെ സ്ഥലത്ത് കടലിനോടു ചേർന്നു ഒരു ഷെഡ്ഡിൽ 12 ആൺകുട്ടികളും 1പെൺകുട്ടിയുമായി ഈ വിദ്യാലയം ആരംഭിച്ചു.ഫിഷറീസ് വകുപ്പിന്റെ കീഴിലായിരുന്നു അന്ന് വിദ്യാലയം പ്രവർത്തി ച്ചിരുന്നത്.മത്സ്യബന്ധനം ഉപജീവനമാർഗമാക്കിയവരുടെ മക്കളായിരുന്നു ഇവിടത്തെ വിദ്യാർത്ഥികൾ.അന്ന് നാലാം ക്ലാസ്സ് കഴിഞ്ഞാൽ കുട്ടികൾപഠനം നിർത്തി ബാലവേലക്ക് പോവുകയായിരുന്നു പതിവ്.ഇതിനു മാറ്റം വരുത്തുന്നതിനായി ഈ വിദ്യാലയത്തിൽ നാലാം ക്ലാസ്സ് എന്നത് അഞ്ചാം ക്ലാസ്സ് വരെയാക്കി ഉയർത്തുകയും മത്സ്യബന്ധനം അടക്കമുള്ള വിവിധ കൈത്തൊഴിലുകൾ ഫിഷറീസ് വകുപ്പിന്റെ കീഴിൽ പഠിപ്പിക്കുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീകൃഷ്ണൻ മാസ്റ്ററും ആദ്യ അദ്ധ്യാപകൻ ശ്രീ വേലുമാസ്റ്ററുമായിരുന്നു. ആദ്യത്തെ ആൺകുട്ടി മങ്ങാട്ടറ കൊച്ചയ്യപ്പൻ മകൻ ഇക്കോരനും വിദ്യാർത്ഥിനി എടച്ചാലിൽ കൃഷ്ണൻകുട്ടി മകൾ മാധവിയുമായിരുന്നു. മഴക്കാലത്ത് സ്കൂളിലെത്താനുള്ള ബദ്ധിമുട്ടും ഓലഷെഡ്ഡിന്റെ അസൗകര്യവും മൂലം താമസിയാതെ ഇന്ന് നിലനിൽക്കുന്ന കെട്ടിടങ്ങൾ പണിത് കാതിയാളത്തേക്ക് മാറ്റി. ഇന്ന് ഓടുമേഞ്ഞ 5 ക്ലാസ്സ് മുറികളും എം.പി. ഫണ്ട് ഉപയോഗിച്ച് നിർമ്മിതി കേന്ദ്രം നിർമിച്ചു നൽകിയ രണ്ട് ക്ലാസ്സ് മുറികളുള്ള കോൺക്രീറ്റ് കെട്ടിടവും സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിർമ്മിച്ച ഒരു ഓഡിറ്റോറയവും സ്കൂളിനുണ്ട്. [[ജി എഫ് എൽ പി എസ് എടവിലങ്ങ്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |