"സി.ആർ.എച്ച്.എസ് വലിയതോവാള/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30014SITC (സംവാദം | സംഭാവനകൾ)
No edit summary
30014SITC (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  പരിസ്ഥിതിസംരക്ഷണത്തിനായുള്ള സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളാണ് സീഡ്  അവാർഡിന് നമ്മെ അർഹരാക്കിയത്.

   35 ക‍ുട്ടികൾ അംഗങ്ങളായുള്ള ക്ലബ്ബിന് ശ്രീ ബിനു സെബാസ്റ്റ്യൻ നേതൃത്വം നൽകുന്നു.അലങ്കാര സസ്യത്തോട്ടം,പച്ചക്കറിത്തോട്ടം,വാട്ടർ ബെൽ,ജൈവവേലി ,ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ,ബയോ ഡൈവേഴ്സിറ്റി ഉദ്യാനം -എന്നിവയുടെ നിർമ്മാണം എന്നിവ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളാണ്.

   സ്കൂൾ  മനോഹരമാക്കുന്നതിനായി വിവിധയിനം അലങ്കാര സസ്യങ്ങൾ നട്ടുപരിപാലിച്ചുവരുന്നു.