"ഉപയോക്താവ്:Mdpsezhur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
== ചരിത്രം ==
== ചരിത്രം ==


== '''അധ്യാപകര്‍''' ==
== '
സ്കൂളില്‍ 35 അധ്യാപകരും 2 പ്രി പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.
[[ചിത്രം:1mdpsups3.jpg|thumb|]]
 
== സാമൂഹ്യ പങ്കാളിത്തം ==
 
പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍  സ്കൂളിന്‍റ പുരോഗതിയില്‍ നിര്‍മായക പങ്ക് വഹിക്കുന്നു.
 
[[ചിത്രം:Pta2.jpg]]
 
== കമ്പ്യൂട്ടര്‍ ലാബ് ==
എം.എല്‍.എ ഫണ്ടില്‍ നിന്ന് ലഭിച്ചതും സ്കൂള്‍ മനേജ്മെന്റ് വാങ്ങിയതുമായ 10 കംമ്പ്യൂട്ടറുകളുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതല്‍ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം 500-ഓളം സീഡികളുള്ള മള്‍ട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത്  ഐടി പഠനത്തെ കൂടുതല്‍ സഹായിക്കുന്നു.
 
== സയന്‍സ് ലാബ് ==
ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്പെടുന്നതിനും സഹായകമായ രീതിയീല്‍ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി  ആധുനിക ഉപകരണങ്ങള്‍, പരീക്ഷണനിരിക്ഷണ സാമഗ്രികള്‍ ലാബില്‍ ഒരുക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക്  സ്വതന്ത്രമായി  പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നു.
 
== ലൈബ്രറി ==
 
[[ചിത്രം:library.JPG]]
 
മലയാളം, english, അറബി, ഹിന്ദി,ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ സാഹിത്യ വയ്ജ്ഞാനിക മേഖലകളില്‍ നിന്നുള്ള  ഏഴായിരത്തിലധികം പുസ്തകങ്ങള്‍. . .
വേങ്ങര ഉപജില്ലയിലെ യു. പി വിദ്യാലയങ്ങല്‍ക്കുള്ളതില്‍  വെച്ച്  ഏറ്റവും വലിയ  ഗ്രന്ഥശേഖരം. . .
പ്രവര്‍തനോന്മുഖമായ വായന ക്ലബ്ബു . . .
അസംബ്ലിയില്‍ ദിനേന വായനകുറിപ്പ് അവതരണം . . .
അമ്മ വായന . . .
വിപുലമായ വായനാ ദിനാചരണം . . .
പുസ്തക പ്രദര്‍ശനവും വില്പനയും . . .
 
== കണ്ണാടി  ==
 
 
== പ്രീ-പ്രൈമറി ക്ലാസ്സുകള്‍ ==
2005-06 അധ്യായന വര്‍ഷത്തില്‍ 18 കുട്ടികളും ഒരു അധ്യാപികയുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 45-കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളില്‍ ഒന്നായി മാറിയിരിക്കുന്നു.2 അധ്യാപകരും ഒരു ആയയും ആണ് സ്കൂളില്‍ ഉള്ളത്.
 
== കലാകായിക പ്രവര്‍ത്തനങ്ങള്‍ ==
കലാകായിക രംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങളോടെ മികവ് നിലനിര്‍ത്തുന്നു.കഴിഞ്ഞ വര്‍ഷം സ്റ്റില്‍മോ‍ഡെലില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി.കായികമേളയില്‍ മികച്ച വിജയം നേടി.സ്കൂളില്‍ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നല്‍കി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നല്‍കി വരുന്നു.
 
==സ്കൂള്‍ ബസ്സ്==
 
മറ്റു വിദ്യാലയങ്ങള്‍ സ്വകാര്യഏജന്‍സികളുടെ സഹായത്തോടെ സ്കൂള്‍ ബസ്സ്  സര്‍വീസ് നടത്തുബോള്‍ സ്കൂളിന്‍റ സ്വന്തം പേരില്‍ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്.ഏകദേശം ഇരുന്നൂറോളം കുട്ടികള്‍ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇത് വളരെ സഹായകമാകുന്നു.
 
== സ്കൂള്‍ സൗന്ദര്യ വത്കരണം ==
 
[[ചിത്രം:openclass.jpg]]
 
പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ്  സ്കൂള്‍ സൗന്ദര്യ വത്കരണപരിപാടികള്‍ക്ക് തുടക്കമിടുന്നത്.
ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങള്‍,മുറ്റത്ത് മരങ്ങള്‍,മരത്തണലില്‍ ഒരു ഓപണ്‍
ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകര്‍ഷിക്കുന്നു.
 
==സ്കൗട്ട് & ഗൈഡ്  ==
 
 
== വിശാലമായ കളിസ്ഥലം ==
== പഠനം മധുരം ==
 
[[ചിത്രം:padanammadhuram2.jpg]]
 
 
 
[[ചിത്രം:padanammadhuram4.jpg]]
 
== ദിനാചരണങ്ങളും  ആഘോഷങ്ങളും ==
 
'''ക്രിസ്തുമസ്'''
[[ചിത്രം:Xmas9.jpg]]
 
 
 
 
 
 
 
'''പുതുവര്‍ഷം '''
[[ചിത്രം:Newyear.jpg]]
 
 
 
 
 
 
 
 
'''പെരുന്നാള്‍ '''
[[ചിത്രം:perunnal2.jpg]]
 
 
 
[[ചിത്രം:perunnal1.jpg]]
 
 
 
 
 
 
 
 
 
 
'''ഹിരോഷിമാ ദിനം '''
[[ചിത്രം:hiroshima2.jpg]]
 
==വഴികാട്ടി==
<googlemap version="0.9" lat="11.027514" lon="75.99452" zoom="18">
11.027514,75.994529, G  വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം
</googlemap>
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
       
|----
* കോട്ടക്കലില്‍ നിന്ന്  5 കി.മി.  അകലം.
* വേങ്ങരയില്‍ നിന്ന്  8 കി.മി.  അകലം.
|}
|}

20:45, 30 ജനുവരി 2012-നു നിലവിലുള്ള രൂപം

{

Mdpsezhur
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1922
സ്കൂള്‍ കോഡ് 19776
സ്ഥലം ഇരിങ്ങല്ലൂര്‍
സ്കൂള്‍ വിലാസം ഇരിങ്ങല്ലൂര്‍ പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676101
സ്കൂള്‍ ഫോണ്‍ 0494-2420730
സ്കൂള്‍ ഇമെയില്‍ mdpsezhurl@gmail.com
സ്കൂള്‍ വെബ് സൈറ്റ് mdpsezhur.blogspot.com
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 559
പെണ്‍ കുട്ടികളുടെ എണ്ണം 488
വിദ്യാര്‍ത്ഥികളുടെ എണ്ണം 1097
അദ്ധ്യാപകരുടെ എണ്ണം 34
പ്രധാന അദ്ധ്യാപകന്‍ സുഹ്റാബി.ടി
പി.ടി.ഏ. പ്രസിഡണ്ട് ഇബ്രാഹിം മാസ്റ്റര്‍
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
30/ 01/ 2012 ന് Mdpsezhur
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

{diet_acts}}

ചരിത്രം

== '

"https://schoolwiki.in/index.php?title=ഉപയോക്താവ്:Mdpsezhur&oldid=118879" എന്ന താളിൽനിന്ന് ശേഖരിച്ചത്