"ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ (മൂലരൂപം കാണുക)
12:07, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022added introduction
Sijochacko (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (added introduction) |
||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ തൃപ്പൂണിത്തുറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. സംസ്‌കൃത ഹയർ സെക്കന്ററി സ്‌കൂൾ | |||
== ചരിത്രം == | == ചരിത്രം == | ||
കൊച്ചി രാജകുടുംബത്തിലെ അംഗങ്ങൾക്ക് സംസ്‌കൃത പഠനത്തിനായി 1885 ൽ രാജർഷി രാമവർമ്മ ആരംഭിച്ചതാണ് ഈ വിദ്യാലയം. തന്റെ ഗുരുനാഥൻ ശേഷാചാര്യരോടുളള ഭക്തിയാൽ ശ്രീ ശേഷാചാര്യ പാഠശാല എന്ന പേരിലാണ് സ്ഥാപനം ആരംഭിച്ചത്. ന്യായം, വ്യാകരണം, വേദാന്തം എന്നിവയായിരുന്നു പഠനവിഷയങ്ങൾ. കാലക്രമേണ വേദാന്തം തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിലേക്ക് മാറ്റി. കാവ്യഭൂഷണം, ശാസ്‌ത്രഭൂഷണം തുടങ്ങിയ ടൈറ്റിൽ കോഴ്‌സുകളാണ് പാഠശാലയിൽ ഉണ്ടായുരുന്നത്. 1914 ൽ പാഠശാല സംസ്‌കൃത കോളേജ്, ഹൈസ്‌ക്കൂൾ എന്ന് രണ്ട് വിഭാഗങ്ങളാക്കി മാറ്റി. പിന്നീട് പ്രീഡിഗ്രി നിർത്തലാക്കിയപ്പോൾ ഹൈസ്‌ക്കൂൾ ഹയർ സെക്കന്ററി സ്‌ക്കൂളായി മാറി. | കൊച്ചി രാജകുടുംബത്തിലെ അംഗങ്ങൾക്ക് സംസ്‌കൃത പഠനത്തിനായി 1885 ൽ രാജർഷി രാമവർമ്മ ആരംഭിച്ചതാണ് ഈ വിദ്യാലയം. തന്റെ ഗുരുനാഥൻ ശേഷാചാര്യരോടുളള ഭക്തിയാൽ ശ്രീ ശേഷാചാര്യ പാഠശാല എന്ന പേരിലാണ് സ്ഥാപനം ആരംഭിച്ചത്. ന്യായം, വ്യാകരണം, വേദാന്തം എന്നിവയായിരുന്നു പഠനവിഷയങ്ങൾ. കാലക്രമേണ വേദാന്തം തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിലേക്ക് മാറ്റി. കാവ്യഭൂഷണം, ശാസ്‌ത്രഭൂഷണം തുടങ്ങിയ ടൈറ്റിൽ കോഴ്‌സുകളാണ് പാഠശാലയിൽ ഉണ്ടായുരുന്നത്. 1914 ൽ പാഠശാല സംസ്‌കൃത കോളേജ്, ഹൈസ്‌ക്കൂൾ എന്ന് രണ്ട് വിഭാഗങ്ങളാക്കി മാറ്റി. പിന്നീട് പ്രീഡിഗ്രി നിർത്തലാക്കിയപ്പോൾ ഹൈസ്‌ക്കൂൾ ഹയർ സെക്കന്ററി സ്‌ക്കൂളായി മാറി. |