ഉള്ളടക്കത്തിലേക്ക് പോവുക

"മുക്കം എച്ച്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mukkomhs (സംവാദം | സംഭാവനകൾ)
No edit summary
Mukkomhs (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= മുക്കം ഹൈസ്കൂള്‍ മുക്കം
പേര്= ഹൈസ്കൂള്‍ മുക്കം


സ്ഥലപ്പേര്=മുക്കം‌‌‌‌|
സ്ഥലപ്പേര്=മുക്കം
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
റവന്യൂ ജില്ല=കോഴിക്കോട് |
റവന്യൂ ജില്ല=കോഴിക്കോട് |

10:36, 24 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

മുക്കം എച്ച്. എസ്സ്.
വിലാസം
കോഴിക്കോട് ജില്ല
സ്ഥാപിതം04

സ്ഥാപിതമാസം=ജൂലൈ സ്ഥാപിതവര്‍ഷം=1955

സ്കൂള്‍ വിലാസം=മുക്കം,po,കോഴിക്കോട് - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
അവസാനം തിരുത്തിയത്
24-01-2012Mukkomhs




കോഴിക്കോട്നഗരത്തില്‍ നിന്നും30km  അകലെ മുക്കം,മുക്കം ഗ്രാമപഞ്ചായത്തില്‍ പ്രകൃതി രമണീയമായ ഇരിങാപറ്റ കുന്നിന്‍ മുകളില്‍
6 എക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. ബലിയബ്ര പുറ്റാട്ട് ​‍ഊണ്ണിമോയിന്‍ എന്ന ബി പി ആണ് സ്കൂള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്തത്. 

മദ്രാസ് സ്രര്‍ക്കാരിന്റെ കാലത്ത് 1955 ജൂലൈ 4നു മുക്കം എജുക്കെഷനല്‍ സൊസൈറ്റിയുടെ മാനെജ്മെന്റില്‍ മുക്കം ഹൈസ്ക്കൂള്‍ സ്ഥാപിച്ചത്. പ്രസിഡന്റ് വി. ബീരാന്‍കുട്ടി ഹാജിയും സെക്രട്ടറി ബി.പി. യും ആണ്. കമമററി നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ധാര്‍മിക നിലവാരത്തിലും ഏറെ മുന്‍പിലാണ് . മുക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'മുക്കം ഹൈസ്കൂള്‍, മുക്കം. 1955-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

6 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും u.p ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും U.P കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ജെ അര്‍ സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് =മദ്രാസ് സൊസൈറ്റിയുടെ പ്രസിഡന്റ് വി. ബീരാന്‍കുട്ടി ഹാജിയും സെക്രട്ടറി ബി.പി. യും ആണ്. കമമററി നടത്തുന്ന ഈ സ്ഥാപനം =

കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.  

= മുന്‍ സാരഥികള്‍ =റ്റി

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

റ്റി പി കുര്യന്‍
അബ്ദുല്‍സലാ
കെ.അന്ത്രു
കെ.പി.അപ്പുകുട്ടി നായ്ര്‍
എന്‍.ബി.വിജയമ്മ
എം.ഉണ​ണി കുറൂപ്പു
കെ.എല്‍.റപ്പായി
റ്റി.സി.ഔസപ്പ്
2005-2011 പി. വസന്തകുമാരി 2011- ഇ.പി. ബ്രിജീത്

= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =ഹമീദ് ചേന്ദ്മംങ്ലൂര്

  • വിവരം ​എത്രയും വേഗം ചേര്‍ക്കുക

വഴികാട്ടി

<googlemap version="0.9" lat="11.312" lon="75.969697" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.311069, 75.970362 </googlemap> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
"https://schoolwiki.in/index.php?title=മുക്കം_എച്ച്._എസ്സ്.&oldid=118539" എന്ന താളിൽനിന്ന് ശേഖരിച്ചത്