"ഗവ. എച്ച് എസ് എസ് തരുവണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gmhsstvna (സംവാദം | സംഭാവനകൾ)
No edit summary
Gmhsstvna (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
<FONT COLOR= BLUE SIZE =3>
<FONT COLOR= BLUE SIZE =3>


== ചരിത്രം ==വയനാട് ജില്ലയിലെ  വെള്ളമുണ്ട പഞ്ചായത്തിലെ ഒരു കൊച്ചു ടൗണാണ് തരുവണ.കോഴിക്കോട്ടുനിന്ന്  കുറ്റ്യാടി വഴിയും പടിഞ്ഞാറത്തറ വഴിയും  ഈ കൊച്ചു ടൗണിലെത്താം. ഇവിടെ നിന്നും മാനന്തവാടിടൗണിലേയ്ക്ക്  വെറും പത്തു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു. വളരെ പുരാതനമായ ചരിത്രമുണ്ട്  ഈ കൊച്ചു ടൗണിന്. പുരാതനകാലത്ത് മാനന്തവാടിയില്‍ നിന്നും വൈത്തിരിയിലേയ്ക്കു തരുവണയില്‍ ഒരു ഹൈസ്കൂള്‍ എന്ന സ്വപ്നം യാഥാര്‍ത്യ  ഈ വഴിയേ പോയിരുന്ന  വണിക്കുകളില്‍ നിന്ന് നികുതി ഈടാക്കിയിരുന്ന സ്ഥലമാണിത് . തരൂ, അണ  എന്നീ രണ്ടു വാക്കുകള്‍ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്.   അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് അണ. ഏകദേശം  ആറേകാല്‍ പൈസ. വലിയ വണ്ടികള്‍ക്ക്  നാലണയും(ഇപ്പോഴത്തെ  25 പൈസ)  ചെറിയവയ്ക്ക്  രണ്ടണയുമാണ് ചുമത്തിയിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു.
== ചരിത്രം ==വയനാട് ജില്ലയിലെ  വെള്ളമുണ്ട പഞ്ചായത്തിലെ ഒരു കൊച്ചു ടൗണാണ് തരുവണ.കോഴിക്കോട്ടുനിന്ന്  കുറ്റ്യാടി വഴിയും പടിഞ്ഞാറത്തറ വഴിയും  ഈ കൊച്ചു ടൗണിലെത്താം. ഇവിടെ നിന്നും മാനന്തവാടിടൗണിലേയ്ക്ക്  വെറും പത്തു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു. വളരെ പുരാതനമായ ചരിത്രമുണ്ട്  ഈ കൊച്ചു ടൗണിന്. പുരാതനകാലത്ത് മാനന്തവാടിയില്‍ നിന്നും വൈത്തിരിയിലേയ്ക്കുണ്ടായിരുന്ന കുതിരപ്പാണ്ടി റോഡിലൂടെ പോയിരുന്ന  വണ്ടികളില്‍ നിന്ന് ചുങ്കം ഈടാക്കിയിരുന്ന സ്ഥലമാണിത് . തരൂ, അണ  എന്നീ രണ്ടു വാക്കുകള്‍ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്. അന്നറിയപ്പെട്ടിരുന്നത് തരുവണചുങ്കം എന്നായിരുന്നു.  അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് അണ. ഏകദേശം  ആറേകാല്‍ പൈസ. വലിയ വണ്ടികള്‍ക്ക്  നാലണയും(ഇപ്പോഴത്തെ  25 പൈസ)  ചെറിയവയ്ക്ക്  രണ്ടണയുമാണ് ചുമത്തിയിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു.
2005 ല്‍ സൗദി അറേബ്യയില്‍ ജോലി  ചെയ്യുന്ന പ്രവാസികള്‍ മുന്‍കയ്യെടുത്ത് രൂപീകരിച്ച തരുവണ സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റി പി.മൊയ്തൂട്ടിയെ ചെയര്‍മാനും ശ്രീ.കെ.സി. അലിയെ കണ്‍വീനറുമായി തിരഞ്ഞെടുത്തു.തരുവണയില്‍ ഒരു ഉന്നതകലാലയം ഉണ്ടാവണമെന്ന ഉദ്ദേശ്യത്തോടെ  വരിസംഖ്യയായി 2 ലക്ഷം രൂപ സ്വരൂപിച്ചു. തരുവണയില്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങുകയായിരുന്നു ലക്ഷ്യമെങ്കിലും  വിളിച്ചു ചേര്‍ത്ത ആലോചനായോഗം നൂറുവര്‍ഷം  പിന്നിട്ട തരുവണ ഗവ.യു.പി സ്കൂളിനെ ഹൈസ്കൂളാക്കി ഉയര്‍ത്തലാണ്  പ്രധാനമെന്നു തീരുമാനിച്ചു.വെറും പതിനെട്ടു സെന്‍റ് സ്ഥലത്തു പ്രവര്‍ത്തിച്ചിരുന്ന തരുവണ ജി.യു.പി യെ അപ്ഗ്രേഡ്  ചെയ്യുകയെന്നത്  അത്രയെളുപ്പമായിരുന്നില്ല.തുടര്‍ന്ന് സ്ഥലമെടുപ്പ് ഒരു വെല്ലുവിളിയായി തരുവണയിലെ ജനങ്ങള്‍ ഏറ്റെടുത്തു.ഓരോ വീട്ടുകാരും നിശ്ചിത വരിസംഖ്യ നല്കി പത്തുലക്ഷം രൂപ സമാഹരിച്ച്  മൂന്നരയേക്ര സ്ഥലം  വിലയ്ക്കു വാങ്ങി സര്‍ക്കാരിന് നല്കി.വ്യാപാരി വ്യവസായി ഏകോപനസമിതി തരുവണയൂണിറ്റ്  രണ്ടുലക്ഷം  രൂപ നല്കി ഈ സദുദ്യമത്തിന്  പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ നയം  പുതിയ ഹൈസ്കൂളുകള്‍ അനുവദിക്കുന്നതിന് തടസ്സമായപ്പോള്‍ കുട്ടികളുടെ ബാഹുല്യം കൊണ്ടും സ്ഥലപരിമിതികള്‍ കൊണ്ടും പൊറുതിമുട്ടിയ വെള്ളമുണ്ട  G.M.H.S.S ന്റെ ഘടനയ്ക്കുമാറ്റം വരാതെ  ഒരു ബ്രാഞ്ചായി  അനുവദിച്ചപ്പോള്‍ തരുവണയിലെ നാട്ടുകാരുടെ  ഹൈസ്കൂള്‍  എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുകയായിരുന്നു. 2003 ഡിസംബറിലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം 2004 ജൂണ്‍  4-ന്  അന്നത്തെ വിദ്യാഭ്യാസവകുപ്പുമന്ത്രി ശ്രീ നാലകത്ത് സൂപ്പി അവര്‍കള്‍  ബ്രാഞ്ച് ഹൈസ്കൂള്‍ നാടിന് സമര്‍പ്പിച്ചു. സ്കൂള്‍ യാഥാര്‍ത്ഥ്യമാവുന്നതില്‍ അന്നത്തെ എം.എല്‍. എ മാരായ ശ്രീമതി. രാധാരാഘവന്‍, ശ്രീ. സി .മമ്മൂട്ടി  ശക്തമായ ഇടപെടലുണ്ടായിരുന്നു.സ്വതന്ത്ര സ്കൂള്‍ എന്ന സ്വപ്നം  ഭാഗികമായി മാത്രമാണ്  യാഥാര്‍ത്ഥ്യമായതെങ്കിലും തരുവണക്കാരെ സംബന്ധിച്ചിടത്തോളം ഇത് സ്വതന്ത്രസ്ഥാപനം തന്നെയായിരുന്നു.കുട്ടികളെ ഇവിടെതന്നെ ചേര്‍ക്കാനും  പരീക്ഷ എഴുതിക്കാനും സാധിച്ചിരുന്നു. എന്നാല്‍ സാങ്കേതികമായി സ്വതന്ത്രസ്കൂള്‍ അല്ലാത്തതിന്റെ  ബുദ്ധിമുട്ടുകള്‍  ഏഴു വര്‍ക്കാലത്തോളം അദ്ധ്യാപകര്‍ക്കും  നാട്ടുകാര്‍ക്കും സഹിക്കേണ്ടിവന്നു. സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിക്കുന്നതിന് ഈ സാങ്കേതികത തടസ്സമായി. എന്നാല്‍ തരുവണ ഗവ.യു.പി സ്കൂളിന്  ത്രിതല പഞ്ചായത്തുകളുടെ  കയ്യില്‍ നിന്നുംSSA തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ഫണ്ടുകള്‍ സ്വരൂപിച്ച് ഉണ്ടാക്കിയ കെട്ടിടങ്ങള്‍ഹൈസ്കൂളിനുവേണ്ടി ഉപയോഗിച്ചുകൊണ്ടാണ്  നാട്ടുകാര്‍ ഈ വിഷമാവസ്ഥ തരണം ചെയ്തത്.ഇതിനു നേതൃത്വ പരമായ പങ്കു വഹിച്ച അന്നത്തെ വാര്‍ഡുമെമ്പര്‍ ശ്രീ . പി.സി ഇബ്രാഹിമിനെയും, ശ്രീ.കെസി.അലിയെയും പ്രത്യേകം  ഓര്‍ക്കുന്നവരാണിവിടുള്ളവര്‍.  ആദ്യവര്‍ഷം വെള്ളമുണ്ട G.M.H.S.S ല്‍ നിന്നും 8,9,10,ക്ലാസ്സുകളിലെ 420 വിദ്യാര്‍ത്ഥികള്‍  9 ഡിവിഷനുകളിലായി  പഠനമാരംഭിച്ചു. ജനങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തന ഫലമായി 20 ക്ലാസ്സുമുറികളുള്ള  കെട്ടിടങ്ങള്‍ പണിതീര്‍ത്തു.ഭാഗികമായെങ്കിലും ഗ്രൗണ്ട് നിര്‍മ്മിച്ചു.സ്കൂളിലേയ്ക്ക് രണ്ടു റോഡ് നിര്‍മ്മിച്ചതും നാട്ടുകാരുടെ പ്രവര്‍ത്തന ഫലമായാണ്.ആദ്യവര‍ഷം വെള്ളമുണ്ട G.M.H.S.S ല്‍ തന്നെ S.S.L.C. പരീക്ഷയെഴുതിയ ബ്രാഞ്ച് ഹൈസ്കൂളിലെ കുട്ടികള്‍ക്ക് 2006ലെ S.S.L.C പരീക്ഷ മുതല്‍ സ്വന്തമായി പരീക്ഷാസെന്റര്‍  അന്നത്തെ ഗവ. ഒരു പ്രത്യേക ഉത്തരവിലൂടെ അനുവദിച്ചു. ഇങ്ങിനെ നാട്ടുകാരുടെയും അദ്ധ്യാപകരുടേയും  ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി ആദ്യവര്‍ഷമുണ്ടായിരുന്ന  66% S.S.L.C. റിസല്‍ട്ട്  ഇക്കഴിഞ്ഞ വര്‍ഷം 94.4%  ആയി ഉയര്‍ത്താന്‍ കഴിഞ്ഞു. യാതൊരുവിധ ഗ്രേസ് മാര്‍ക്കുമില്ലാതെ  മുഴുവന്‍ A+ രണ്ടു വര്‍ഷവും നേടാനായി.</FONT>
2005 ല്‍ സൗദി അറേബ്യയില്‍ ജോലി  ചെയ്യുന്ന പ്രവാസികളായസര്‍വ്വശ്രീ..ടി.സൂപ്പി,എ.കെ.ജമാല്‍ ,പി.അബ്ദുള്ള,സി.എച്ച്.മൊയ്തു,വൈശ്യന്‍ മജീദ്,തുടങ്ങിയവര്‍ മുന്‍കയ്യെടുത്ത്  തരുവണ സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റി രൂപീകരിച്ചു.തരുവണയില്‍ ഒരു ഉന്നതകലാലയം ഉണ്ടാവണമെന്ന ഉദ്ദേശ്യത്തോടെ  വരിസംഖ്യയായി 2 ലക്ഷം രൂപ സ്വരൂപിച്ചു.അവര്‍  ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് തരുവണയിലെ പൗരപ്രമുഖരായ പി.മൊയ്തൂട്ടി , സി.എച്ച്. അബ്ദുള്ള,യു.അമ്മത് ഹാജി,,പി.സൂപ്പി,കെ.സി. അലി, പി.സി.ഇബ്രാഹിം ,പി.മുഹമ്മദ്, കമ്പ അബ്ദുള്ള എന്നിവരെ ഒരു  ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങുന്നതിനായി സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത  പൊതുയോഗം അണ്‍ എയ്ഡഡ്  ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അല്ല നൂറുവര്‍ഷം  പിന്നിട്ട തരുവണ ഗവ.യു.പി സ്കൂളിനെ ഹൈസ്കൂളാക്കി ഉയര്‍ത്തലാണ്  പ്രധാനമെന്നു തീരുമാനിച്ചു.ഇതിനായി പി.മൊയ്തൂട്ടിചെയര്‍മാനും കെ.സി. അലി കണ്‍വീനറുമായി തരുവണ സോഷ്യല്‍ വെല്‍ഫെയര്‍ കമ്മറ്റി  രൂപീകരിച്ചു. തരുവണയില്‍    വെറും പതിനെട്ടു സെന്‍റ് സ്ഥലത്തു പ്രവര്‍ത്തിച്ചിരുന്ന തരുവണ ജി.യു.പി യെ അപ്ഗ്രേഡ്  ചെയ്യുകയെന്നത്  അത്രയെളുപ്പമായിരുന്നില്ല.തുടര്‍ന്ന് സ്ഥലമെടുപ്പ് ഒരു വെല്ലുവിളിയായി തരുവണയിലെ ജനങ്ങള്‍ ഏറ്റെടുത്തു.ഓരോ വീട്ടുകാരും നിശ്ചിത വരിസംഖ്യ നല്കി പത്തുലക്ഷം രൂപ സമാഹരിച്ച്  മൂന്നരയേക്ര സ്ഥലം  വിലയ്ക്കു വാങ്ങി സര്‍ക്കാരിന് നല്കി.വ്യാപാരി വ്യവസായി ഏകോപനസമിതി തരുവണയൂണിറ്റ്  രണ്ടുലക്ഷം  രൂപ നല്കി ഈ സദുദ്യമത്തിന്  പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ നയം  പുതിയ ഹൈസ്കൂളുകള്‍ അനുവദിക്കുന്നതിന് തടസ്സമായപ്പോള്‍ കുട്ടികളുടെ ബാഹുല്യം കൊണ്ടും സ്ഥലപരിമിതികള്‍ കൊണ്ടും പൊറുതിമുട്ടിയ വെള്ളമുണ്ട  G.M.H.S.S ന്റെ ഘടനയ്ക്കുമാറ്റം വരുത്താതെ  ഒരു ബ്രാഞ്ച് ഗവ.ഉത്തരവ് 5164/2003 dtd 15-12 -2003 പ്രകാരം  അനുവദിച്ചപ്പോള്‍ തരുവണയിലെ നാട്ടുകാരുടെ  ഹൈസ്കൂള്‍  എന്ന സ്വപ്നം ഭാഗികമായി  യാഥാര്‍ത്ഥ്യമാവുകയായിരുന്നു. ഉത്തരവു പ്രകാരം 2004 ജൂണ്‍  4-ന്  അന്നത്തെ വിദ്യാഭ്യാസവകുപ്പുമന്ത്രി ശ്രീ നാലകത്ത് സൂപ്പി അവര്‍കള്‍  ബ്രാഞ്ച് ഹൈസ്കൂള്‍ നാടിന് സമര്‍പ്പിച്ചു. സ്കൂള്‍ യാഥാര്‍ത്ഥ്യമാവുന്നതില്‍ അന്നത്തെ എം.എല്‍. എ മാരായ ശ്രീമതി. രാധാരാഘവന്‍, ശ്രീ. സി .മമ്മൂട്ടി എന്നിവരുടെ ശക്തമായ ഇടപെടലുകളുണ്ടായിരുന്നു.സ്വതന്ത്ര സ്കൂള്‍ എന്ന സ്വപ്നം  ഭാഗികമായി മാത്രമാണ്  യാഥാര്‍ത്ഥ്യമായതെങ്കിലും തരുവണക്കാരെ സംബന്ധിച്ചിടത്തോളം ഇത് സ്വതന്ത്രസ്ഥാപനം തന്നെയായിരുന്നു.കുട്ടികളെ ഇവിടെതന്നെ ചേര്‍ക്കാനും  പരീക്ഷ എഴുതിക്കാനും സാധിച്ചിരുന്നു. എന്നാല്‍ സാങ്കേതികമായി സ്വതന്ത്രസ്കൂള്‍ അല്ലാത്തതിന്റെ  ബുദ്ധിമുട്ടുകള്‍  ഏഴു വര്‍ക്കാലത്തോളം അദ്ധ്യാപകര്‍ക്കും  നാട്ടുകാര്‍ക്കും സഹിക്കേണ്ടിവന്നു. സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിക്കുന്നതിന് ഈ സാങ്കേതികത തടസ്സമായി. എന്നാല്‍ തരുവണ ഗവ.യു.പി സ്കൂളിന്  ത്രിതല പഞ്ചായത്തുകളുടെ  കയ്യില്‍ നിന്നുംSSA തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ഫണ്ടുകള്‍ സ്വരൂപിച്ച് ഉണ്ടാക്കിയ കെട്ടിടങ്ങള്‍ഹൈസ്കൂളിനുവേണ്ടി ഉപയോഗിച്ചുകൊണ്ടാണ്  നാട്ടുകാര്‍ ഈ വിഷമാവസ്ഥ തരണം ചെയ്തത്.ഇതിനു നേതൃത്വ പരമായ പങ്കു വഹിച്ച അന്നത്തെ വാര്‍ഡുമെമ്പര്‍ ശ്രീ . പി.സി ഇബ്രാഹിമിനെയും, ശ്രീ.കെസി.അലിയെയും പ്രത്യേകം  ഓര്‍ക്കുന്നവരാണിവിടുള്ളവര്‍.  ആദ്യവര്‍ഷം വെള്ളമുണ്ട G.M.H.S.S ല്‍ നിന്നും 8,9,10,ക്ലാസ്സുകളിലെ 420 വിദ്യാര്‍ത്ഥികള്‍  9 ഡിവിഷനുകളിലായി  പഠനമാരംഭിച്ചു. ജനങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തന ഫലമായി 20 ക്ലാസ്സുമുറികളുള്ള  കെട്ടിടങ്ങള്‍ പണിതീര്‍ത്തു.ഭാഗികമായെങ്കിലും ഗ്രൗണ്ട് നിര്‍മ്മിച്ചു.സ്കൂളിലേയ്ക്ക് രണ്ടു റോഡ് നിര്‍മ്മിച്ചതും നാട്ടുകാരുടെ പ്രവര്‍ത്തന ഫലമായാണ്.ആദ്യവര‍ഷം വെള്ളമുണ്ട G.M.H.S.S ല്‍ തന്നെ S.S.L.C. പരീക്ഷയെഴുതിയ ബ്രാഞ്ച് ഹൈസ്കൂളിലെ കുട്ടികള്‍ക്ക് 2006ലെ S.S.L.C പരീക്ഷ മുതല്‍ സ്വന്തമായി പരീക്ഷാസെന്റര്‍  അന്നത്തെ ഗവ. GO(RT)339/2006 Gen Edn dtd 20-1 -2006  നമ്പര്‍ ഉത്തരവു പ്രകാരം അനുവദിച്ചു. ഈ കാര്യങ്ങളൊക്കെ നേടുന്നതില്‍ ഭരണപരമായും  മറ്റുമുള്ള എല്ലാ സഹായങ്ങളും നല്കിയത്  തരുവണ ഗവ.യു.പി ,വെള്ളമുണ്ട ഗവ.ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും  അന്നത്തെ കൊടുവള്ളി എം.എല്‍. എയുമായ ശ്രീ സി .മമ്മൂട്ടി  അവര്‍കളുടെ  നിരന്തര ശ്രമം കൊണ്ടു മാത്രമാണ്. ഇങ്ങിനെ നാട്ടുകാരുടെയും അദ്ധ്യാപകരുടേയും  ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി ആദ്യവര്‍ഷമുണ്ടായിരുന്ന  66% S.S.L.C. റിസല്‍ട്ട്  ഇക്കഴിഞ്ഞ വര്‍ഷം 94.4%  ആയി ഉയര്‍ത്താന്‍ കഴിഞ്ഞു. യാതൊരുവിധ ഗ്രേസ് മാര്‍ക്കുമില്ലാതെ  മുഴുവന്‍ A+ കഴിഞ്ഞ രണ്ടു വര്‍ഷവും നേടാനായി. കഴിഞ്ഞ ഏഴു വര്‍ഷമായി ഈ സ്കൂളിനെ സ്വതന്ത്ര സ്കൂളാക്കി ഉയര്‍ത്തുന്നതിന്  മുന്‍ എം.എല്‍.എ. കെ.സി.കുഞ്ഞിരാമന്‍, എല്‍.ഡി.എഫ്, യു.ഡി.എഫ്, ഭേദമെന്യേ നിവേദനങ്ങളും ധര്‍ണ്ണകളും  മറ്റു സമര പരിപാടികളും നടത്തി.  മുന്‍ PTA പ്രസിഡണ്ടുമാരായ  ടി.സുരേഷ്, പി.സി.ഇബ്രാഹിം എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ തീരുമാനമെടുക്കുന്നതിന് സര്‍ക്കാരിന്  നിര്‍ദ്ദേശം  കൊടുക്കുകയും ചെയ്തു . ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ Go No: 04/2011/Gen.Edn dtd 11-1-2011 പ്രകാരം അന്നത്തെ സര്‍ക്കാര്‍ തരുവണ ബ്രാഞ്ച് ഹൈസ്കൂളിനെ  സ്വതന്ത്ര സ്കൂളായി പ്രഖ്യാപിച്ചു.  ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം 2011 ഫെബ്രു.22 ന് അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രി  ശ്രീ. എം.എ ബേബി അവര്‍കള്‍  ഉത്സവഛായ കലര്‍ന്ന അന്തരീക്ഷത്തില്‍  നിര്‍വ്വഹിച്ചു . നാട്ടുകാര്‍ക്ക് അത്  ഒരുത്സവമായി.
2011 മെയ് ഒമ്പതു മുതല്‍ ഈ സ്കൂളിലെ സീനിയര്‍ അസിസ്റ്രന്റായ  എം. മമ്മു മാസ്റ്റര്‍ക്ക്  ഹെഡ്‍മാസ്റ്ററുടെ താത്കാലികചുമതല നല്കി. 2011 ജൂണ്‍ ഒന്നിന് ഇവിടേയ്ക്ക്ാശ്യമായ മുഴുവന്‍ അദ്ധ്യാപക അനദ്ധ്യാപകരേയും നിയമിച്ചുകൊണ്ടുത്തരവായി.2011 ജൂണ്‍ 16ന് ശ്രീമതി.സോഫിയാഫ്രാന്‍സിസ് ഹെഡ്മിസ്‍ട്രസ്സായി  ചുമതലയേറ്റു </FONT>




"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_തരുവണ" എന്ന താളിൽനിന്ന് ശേഖരിച്ചത്