"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=പാഠ്യേതര പ്രവർത്തനങ്ങൾ=
'''സഹായ പദ്ധതി'''
സ്കൂളിലെ നിർധനരായ കുട്ടികളുടെ കുടുംബത്തിന് ആവശ്യമായാ സഹായങ്ങൾ അധ്യാപകരും ,ചെയ്യുന്നു ,പി ടി എ  യും
ചേർന്നു ചെയ്യുന്നു .
ദീനാനുകമ്പ ,സാഹോദര്യം ,പരസ്പരസഹായം  എന്നീ മൂല്യങ്ങളും  മനോഭാവങ്ങളും രൂപപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നു
'''ബോധവത്കരണ ക്ലാസ്സ് .'''
വർധിച്ചുവരുന്ന  പകർച്ചവ്യാധികൾ ,    പ്രകൃതിയെ വേട്ടയാടുന്ന  പ്ലാസ്റ്റിക്  ഇവയെ  അറിയുന്നതിനും  ആവശ്യമായ  മുൻകരുതലുകൾ  സ്വീകരിക്കുന്നതിനും  .ഹെൽത്തു ക്ലബ്ബ്  ,റോട്ടറി ക്ലബ്ബ് ,നഗരസഭാപ്രതിനിധികൾ  എന്നിവരുടെ ക്ലാസുകൾ യഥാസമയം നടത്തുന്നു . ലഹരിവിരുദ്ധ സെമിനാറുകൾ  ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ . മനോജ് കൃഷ്ണേസരിയുടെ  നേതൃത്വത്തിൽ  നടത്തിവരുന്നു. ആഗോളവ്യാപകമായി  ബാധിച്ചിരിക്കുന്ന  കോവിഡ് -19  എന്ന  പകർച്ചവ്യാധിയെ തുരത്തുന്നതിനുള്ള  ബോധവൽക്കരണ ക്ലാസുകൾ  ഡോ. അജു  അജയൻ നടത്തിവരുന്നു