"ജി.എൽ..പി.എസ് ഒ.എം.മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
ഭരണം വിഭാഗം=സര്‍ക്കാര്‍ | | ഭരണം വിഭാഗം=സര്‍ക്കാര്‍ | | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
പഠന | | പഠന വിഭാഗങ്ങള്‍1= എല്‍.പി.സ്കൂള്‍ | ||
മാദ്ധ്യമം= മലയാളം | | | പഠന വിഭാഗങ്ങള്‍2= | ||
| പഠന വിഭാഗങ്ങള്‍3= | |||
|മാദ്ധ്യമം= മലയാളം | | |||
ആൺകുട്ടികളുടെ എണ്ണം=110 | | ആൺകുട്ടികളുടെ എണ്ണം=110 | | ||
പെൺകുട്ടികളുടെ എണ്ണം= 113| | പെൺകുട്ടികളുടെ എണ്ണം= 113| |
11:58, 29 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ..പി.എസ് ഒ.എം.മുറി | |
---|---|
വിലാസം | |
ഊരകം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-12-2011 | Gvhssvengara |
സ്കൂള്‍ ചരിത്രം
1924 ല്‍ ഡിസംബര്‍ 17 ന് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ ബോര്‍ഡ് ഹിന്ദു എലിമെന്റി സ്കൂള്‍ എന്ന പേരില്‍ ഊരകം പഞ്ചായത്തിന് സമീപമുള്ള യാറം പടിയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1924 ല്‍ ഡിസംബര്‍ 17 ന് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ ബോര്‍ഡ് ഹിന്ദു എലിമെന്റി സ്കൂള്‍ എന്ന പേരില്‍ ഊരകം പഞ്ചായത്തിന് സമീപമുള്ള യാറം പടിയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.താല്കാലിക കെട്ടിടത്തില്‍ ആരംഭിച്ച ഈ സരസ്വതീ ക്ഷേത്രം പിന്നീട് കെ.സി രാരു പണിക്കരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റി.90 കുട്ടികള്ക് പഠിക്കാനുള്ള സൌകര്യം മാത്രമേ ഉണ്ടായിരുന്നുള്ളു.ഈ വിദ്യാലയത്തിലേക് ആദ്യം കടന്നു വന്ന വിദ്യാര്‍ഥി കുഞ്ഞാമന് പൂത്തുമൂളി (1924) S/O താമി എന്ന വ്യക്തിയായിരുന്നു.സ്കൂളിന്റെ പുരോഗമന പ്രവര്‍ത്തനങ്ങളില്‍1987-88 ലെ H.M ആയ കെ.കെ കാര്‍ത്യായനി ടീച്ചറുടെ പരിശ്രമം എടുത്തു പറയേണ്ടതു തന്നെയാണ്.1996 ല്‍ അന്നത്തെ വ്യവസായ വകുപ്പു മന്ത്രിയും ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്ത്തിയുമായ ബഹു.പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ പ്രയത്നത്തിന്റെ ഫലമായി 16-02-1996 നു Go.No.636/96 പ്രകാരം ഭൂമി പൊന്നും വിലക്ക് എടുക്കാന്‍ ഗവര്മെന്റില് നിന്ന് ഉത്തരവുണ്ടായി.19-05-2000 ല്‍ സാഹിബ് തന്നെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചു.
സ്കൂള്‍-ഒറ്റനോട്ടത്തില്‍
പ്രധാനാധ്യാപകന് :രാജന്.കെ.കെ
P.T.A പ്രസിഡന്റ് :പി.അബ്ദുള്‍ ലത്തീഫ്
അദ്യാപകര്
തിത്തു.എ
ചിന്നമ്മ.പി.സി
വനജ.കെ
അജിത്ത് കുമാര്‍.എം.എസ്
ഷാഫി.ടി
സന്ധ്യാറാണി.ബി.എസ്
രമ്യ.എം
സനിയ.എം.പി
ശാന്തിനി.കെ.പി
കമലാക്ഷി.വി
അടിസ്ഥാന സൌകര്യങ്ങള്‍
- 1 മുതല്‍ 4 വരെ രണ്ടു ക്ലാസുകള്‍ വീതം 8 ക്ലാസ് മുറികള്‍
- ഓഫീസ് മുറി
- സ്റ്റാഫ് റൂം
- കമ്പ്യൂട്ടര്‍ ലാബ്
- ലൈബ്രറി
- അടുക്കള
- സ്റ്റോര്‍ റൂം
- സ്റ്റാഫ് ബത് റൂം
- സ്റ്റുഡന്റ്സ് ബത് റൂം
- സ്റ്റേജ്
- ഗ്രൌണ്ട്
സ്കൂള്‍ വിവരങ്ങള്‍
വിദ്യാഭ്യാസ ഉപജില്ല :വേങ്ങര
വിദ്യാഭ്യാസ ജില്ല :മലപ്പുറം
പഞ്ചായത്ത് :ഊരകം
ബ്ലോക്ക് :വേങ്ങര
താലൂക്ക് :തിരൂരങ്ങാടി
ക്ലാസുകള്‍ :1 മുതല്‍ 4 വരെ
ആകെ കുട്ടികള്‍ :223
ആണ്‍കുട്ടികള്‍ :110
പെണ്‍കുട്ടികള്‍ :113
മാതൃകാ പ്രവര്‍ത്തനങ്ങള്‍
- കൌണ്‍സലിങ്
അദ്യാപകര് തയ്യാറാക്കുന്ന ചോദ്യാവലിയെ അടിസ്ഥാനമാക്കി ആങ്കുട്ടികള്‍ക്കും പെങ്കുട്ടികള്‍ക്കും പ്രത്യേകം കൌണ്‍സലിങ് നടത്തുന്നു.വ്യക്തിഗത കൌന്സാലിങ്ങാണു പ്രാധാന്യം,ഇതിലൂടെ കുട്ടി നേരിടുന്ന ശാരീരികവും മാനസികവും കുടുംബപരമായ പ്രശ്നങ്ങളെ തരണം ചെയ്യാന്‍ പ്രാപ്തരാക്കുന്നു.
- സഞ്ചരിക്കുന്ന വായനശാല
രക്ഷിതാക്കളെ വായനയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി കുട്ടികളുടെ നേതൃത്വത്തില്‍ നടക്കുന്ന വായനശാല പ്രവര്‍ത്തിച്ചു വരുന്നു.