മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം/ചരിത്രം (മൂലരൂപം കാണുക)
12:46, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Ajeesh8108 (സംവാദം | സംഭാവനകൾ) ('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | മലങ്കരയിലെ പ്രധാന തീർത്ഥാടന കേന്ദ്രവും കോതമംഗലത്തിന്റെ എല്ലാ ഐശ്വര്യത്തിന്റെയും ശക്തി ചൈതന്യവുമായ വി. മാർത്തോമ്മ ചെറിയ പള്ളിയുടെ ഉടമസ്ഥതയിൽ മഹാപരിശുദ്ധനായ യൽദോ മാർബസേലിയോസ് ബാവായുടെ പരിപാവന നാമത്തിൽ ആരംഭിച്ച പ്രഥമ സ്ഥാപനം-മാർ ബേസിൽ ഹയർ സെക്കന്ററി സ്‌ക്കൂൾ. ശ്രീ. ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവു നാടുവാണിരുന്ന കാലത്ത് ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ, സത്യവിശ്വാസ സംരക്ഷകനായ പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസ് വലിയ തിരുമേനി, സഭയിലെ മറ്റ് മേലദ്ധ്യക്ഷന്മാർ, ഇടവകയിലേയും സമൂഹത്തിലേയും ശ്രേഷ്‌ഠ വ്യക്തികൾ എന്നിവരുടെ പരിശ്രമഫലമായി 1936-ൽ ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെ ഹൃദയഭാഗത്ത് ഈ മഹാപ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. പ്രിവേറ്ററി, ഫസ്റ്റ് ഫാറം എന്നിവയോടെ ആരംഭിച്ച മാർബേസിൽ ഇംഗ്ലീഷ് സ്‌ക്കൂൾ പിന്നീട് മാർബേസിൽ ഹൈസ്‌ക്കൂളായും ഉയർന്നു. ഈ സ്‌ക്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ റഫ. ഫാദർ സി.റ്റി കുര്യാക്കോസ് ആയിരുന്നു. ശ്രീ. കെ.വി. പൗലോസ് ദീർഘകാലം ഈ സ്‌ക്കുളിലെ പ്രധാനാദ്ധ്യാപകനായി സേവനം അനുഷ്‌ഠിച്ചിട്ടുള്ള മഹത്‌വ്യക്തിയാണ്. മാർബേസിലിന്റെ ചരിത്രത്തിൽ സുവർണലിപികളിൽ എഴുതപ്പെട്ട കാലഘട്ടമായിരുന്നു അത്. കോതമംഗലത്തെ സ്‌ക്കൂളുകളിൽ നിന്നും എസ്.എസ്. എൽ സി. ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടിയ്‌ക്ക് ലഭിക്കുന്ന കൃഷ്‌ണൻ നായർ മെമ്മോറിയൽ മെഡൽ പലതവണയും ഈ സ്‌ക്കൂളിലെ കുട്ടികൾക്ക് ലഭിച്ചിട്ടു്. 1961-ൽ ശ്രീ ഫിലിപ്പ് സാറിന്റെ നേതൃത്വത്തിൽ ഈ സ്‌ക്കൂളിന്റെ രജത ജൂബിലി ഒരു മാസം നീുനിന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു. അന്നത്തെ മുഖമന്ത്രി ശ്രി. പട്ടം എ താണുപിള്ള ഉദ്‌ഘാടനം ചെയ്‌ത ജൂബിലയാഘോഷങ്ങൾ ഒരു മാസം നീുനിന്ന അഖിലേന്ത്യാ പ്രദർശനത്തോടെയാണ് സമാപിച്ചത്. അന്നത്തെ ഇന്ത്യൻ ഉപരാഷ്‌ട്രപതി ഡോ. എസ്. രാധാകൃഷ്‌ണനായിരുന്നു സമാപനം സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്. ഈ വിദ്യാലയത്തിന്റെ കനകജൂബിലി 1986-ൽ മുന്നു ദിവസങ്ങളിലായ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവ, ശ്രി. വി. വി. ഗിരി, പണ്ഡിക് ജവഹർലാൽ നെഹ്‌റു, ശ്രീമതി ഇന്ദിരാഗാന്ധി, ശ്രീ. രാജ്ജീവ് ഗാന്ധി, ശ്രീ എച്ച്.ഡി ദേവഗൗഡ എന്നിവരുടെ പാദസ്‌പർശത്താൽ അനുഗ്രഹീതമാണ് ഈ കലാലയം. പ്രശസ്‌ത സേവനത്തിന് ഒരദ്ധ്യാപകന് ലഭിക്കാവുന്ന സംസ്ഥാന അവാർഡും, പരമോന്നത ബഹുമതിയായ ദേശീയ അവാർഡും, ഈ സ്‌ക്കൂളിലെ അധ്യാപകനായിരുന്ന ശ്രീ. സി.കെ അലക്‌സാർ സാറിന് ലഭിച്ചിട്ടു്. | ||
ഈ വിദ്യാലയം കഴിഞ്ഞ കുറേ വർഷങ്ങളായി സമസ്‌ത രംഗങ്ങളിലും മുന്നേറുകയാണ്. ഇന്ന് കേരളത്തിന്റെ കായിക തലസ്ഥാനമെന്ന് കോതമംഗലം അറിയപ്പെടുന്നതിന് മാർബേസിൽ എച്ച്. എസ്.എസിന് മുഖ്യപങ്കു്. ഒരു കാലത്ത് കോരുത്തോടിന്റെ പേരിൽ മാത്രം അറിയപ്പെട്ടിരുന്ന സ്‌ക്കൂൾ കായികരംഗത്തിന് ആദ്യമായി വെല്ലുവിളി ഉയർത്തിയത് മാർബേസിലാണ്. കായിക രംഗത്തിന് സ്‌ക്കൂൾ മാനേജ്‌മെന്റ് നൽകുന്ന അകമഴിഞ്ഞ സഹായ സഹകരണമാണ് ഈ വിജയത്തിന് പിന്നിൽ. ഐ.റ്റി മേഖലയിൽ തികച്ചും നൂതനമായ കാൽവെപ്പ് നടത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടു്. സംസ്ഥാന ഗവൺമെന്റിന്റെ 2005-06 ലെ മികച്ച ക.ഠ. @ടരവീീഹ എന്ന പുരസ്‌ക്കാരം കഴിഞ്ഞു.{{PHSSchoolFrame/Pages}} |