"E. A. L. P. S. Erickavu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഇ എ എൽ പി എസ് എരിക്കാവ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
 
#തിരിച്ചുവിടുക [[ഇ എ എൽ പി എസ് എരിക്കാവ്]]
സ്കൂൾ ചരിത്രം  
സ്കൂൾ ചരിത്രം  
    
1918  ക്രിസ്റ്റിൻ മിഷനറിമാരാൽ സ്ഥാപിതമായ സ്കൂൾ സ്ഥിതി  ചെയ്യുന്നത്  കുമാരപുരം  വില്ലേജിലെ  തീരദേശ  മേഖലയായ  എരിയ്ക്കാവ്  എന്ന  പ്രദേശത്താണ്  കയർപിരി മേഖലയിലെ  രക്ഷിതാക്കളുടെ കുട്ടികളാണ്  ഇവിടെ പഠിക്കുന്നത് . ഇവൻജലിസ്റ്റിക്  അസോസിയേഷൻ  ലോവർ  പ്രൈമറി  സ്കൂൾ എന്നാണ്  സ്കൂളിൻറെ പൂർണരൂപം.  കോർപ്പറേറ്റ്  മാനേജ്മെൻറിൻറെ  കീഴിലാണ്  ഈ  സ്കൂൾ  പ്രവർത്തിക്കുന്നത്.  ഇപ്പോഴത്തെ  മാനേജരായി  ശ്രീമതി. സൂസമ്മ മാത്യൂ  സേവനമന്ഷ്ഠിക്കുന്നു.  ഈ  കലാലയത്തിൽ  നിന്നും  പ്രൊഫസർമാർ  എൻജിനിയർമാർ  വക്കീലൻമാർ  ഡോക്ടർമാർ  അദ്ധ്യാപകൻമാർ  എന്നിങ്ങനെ  വിവിധതുറകളിൽ  ഉളളവരെ  സൃഷ്ടിച്ചിട്ടുണ്ട് .

"https://schoolwiki.in/E._A._L._P._S._Erickavu" എന്ന താളിൽനിന്ന് ശേഖരിച്ചത്