"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മലപ്പുറം | | സ്ഥലപ്പേര്= മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂള്‍ കോഡ്= 19075 | | സ്കൂള്‍ കോഡ്= 19075 | ||
വരി 14: | വരി 14: | ||
| സ്കൂള്‍ വിലാസം= എടരിക്കോട്. പി.ഒ, <br/>മലപ്പുറം | | സ്കൂള്‍ വിലാസം= എടരിക്കോട്. പി.ഒ, <br/>മലപ്പുറം | ||
| പിന്‍ കോഡ്= 676501 | | പിന്‍ കോഡ്= 676501 | ||
| സ്കൂള്‍ ഫോണ്‍= 0483 | | സ്കൂള്‍ ഫോണ്‍= 0483 2648526 | ||
| സ്കൂള്‍ ഇമെയില്‍= pkmmhss.ekd@gmail.com | | സ്കൂള്‍ ഇമെയില്‍= pkmmhss.ekd@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= http://pkmmhssedarikode.com | | സ്കൂള്‍ വെബ് സൈറ്റ്= http://pkmmhssedarikode.com | ||
വരി 23: | വരി 23: | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 3960 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 3015 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 6975 | ||
| അദ്ധ്യാപകരുടെ എണ്ണം= 105+17 | | അദ്ധ്യാപകരുടെ എണ്ണം= 105+17 | ||
| പ്രിന്‍സിപ്പല്‍=മുഹമ്മദ് ഷാഫി.കെ | | പ്രിന്‍സിപ്പല്‍=മുഹമ്മദ് ഷാഫി.കെ | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍=കുര്യാക്കോസ്. ഇ.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ജലീല്‍ | ||
| സ്കൂള്‍ ചിത്രം= pkm.jpg | | | സ്കൂള്‍ ചിത്രം= pkm.jpg | | ||
}} | }} | ||
വരി 44: | വരി 44: | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 72 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 72 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് 6 ലാബും ഹയര്‍സെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്.7 ലാബുകളിലുമായി ഏകദേശം നൂറ്റി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയന്‍സ് ലാബുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. | വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയന്‍സ് ലാബുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. | ||
വരി 84: | വരി 84: | ||
|<font color=green size=3>ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ | |<font color=green size=3>ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ | ||
|- | |- | ||
|2011- | |2011-2016 | ||
|<font color=green size=3>കുഞ്ഞിമുഹമ്മദ്.കെ | |<font color=green size=3>കുഞ്ഞിമുഹമ്മദ്.കെ | ||
|- | |||
2016-2017 | |||
|<font color=green size=3>കുര്യാക്കോസ്. ഇ.കെ | |||
|- | |||
|-''' | |-''' | ||
|} | |} | ||
വരി 100: | വരി 104: | ||
== <font color=red size=3>മുന്‍ സാരഥികള്‍</font> == | == <font color=red size=3>മുന്‍ സാരഥികള്‍</font> == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
അമരി അബ്ദുറഹിമാന്‍, ടി.എം.മുഹമ്മദ്, പി.വിലാസിനി | അമരി അബ്ദുറഹിമാന്‍, ടി.എം.മുഹമ്മദ്, പി.വിലാസിനി,കുഞ്ഞിമുഹമ്മദ്.കെ | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | * |
13:35, 25 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-11-2016 | Pkmmhssedarikode |
എടരിക്കോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എടരിക്കോട് പി.കെ.എം.എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍. എടരിക്കോട് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1979-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയര്‍ സെക്കന്‍ണ്ടറി വിഭാഗത്തില്‍ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂര്‍വ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂള്‍. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകള്‍ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികള്‍ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.
ചരിത്രം
ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്ദിറഹിമാന്‍ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1979-ല്‍ ഇതൊരു സ്കൂളായി. . 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 72 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് 6 ലാബും ഹയര്‍സെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്.7 ലാബുകളിലുമായി ഏകദേശം നൂറ്റി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയന്‍സ് ലാബുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഗൈഡ് |
സ്കൗട്ട് |
സ്റ്റുഡന്റ് പോലീസ് |
ട്രാഫിക് ക്ലബ്ബ് |
റെഡ് ക്രോസ് |
പരിസ്ഥിതി ക്ലബ്ബ് |
വിദ്യാരംഗം |
വിവിധ വിഷയങ്ങള്‍ക്ക് പ്രത്യേകം ക്ലബ്ബുകള്‍
|
പ്രധാഅധ്യാപകര്‍
2016-20171979 - 19 | അമരി അബ്ദുറഹിമാന്‍ |
199 - 19 | ടി.എം.മുഹമ്മദ് |
199 - 2010 | പി.വിലാസിനി |
2010-2011 | ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ |
2011-2016 | കുഞ്ഞിമുഹമ്മദ്.കെ |
കുര്യാക്കോസ്. ഇ.കെ |
- 2010-11 വര്‍ഷം 1005 SSLC വിദ്യാര്‍ത്ഥികളില്‍ 990 പേര്‍ ഹയര്‍യോഗ്യത നേടി
- 40 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും A+ നേടി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എടരിക്കോടിനടുത്ത പൂഴീക്കല്‍ കുടുബമാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്. പി. ബഷീറാണ് ഇപ്പോഴത്തെ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അമരി അബ്ദുറഹിമാന്‍, ടി.എം.മുഹമ്മദ്, പി.വിലാസിനി,കുഞ്ഞിമുഹമ്മദ്.കെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.001999" lon="75.984222" zoom="18" width="350" height="350" selector="no" controls="none"> 10.970359, 75.953922 </googlemap>
* 11 ചരിത്രം, രൂപീകരണം * 12 സാംസ്കാരികപ്രാധാന്യം * 13 പ്രത്യേകതകള്‍ o 13.1 ഹിമാദ്രി o 13.2 ഹിമാചല്‍ o 13.3 ശിവാലിക് * 14 പരിസ്ഥിതി
Our Pupils
Phone About us
SSLC 2007 1 SSLC 2008 SSLC2009 events
WELCOME YOU
വിനിമയോപാധികള്‍
HM:- Panchayath Map
STUDENTS WRITTINGS
എന്‍െറ ഗ്രാമം
Teachers Writings