"പാട്ടി അമ്മ എ യു പി സ്കൂൾ കരിവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1227 (സംവാദം | സംഭാവനകൾ)
No edit summary
P Sureshan (സംവാദം | സംഭാവനകൾ)
വരി 64: വരി 64:


== പാഠ്യേതര പ്രവർത്തനങ്ങൾ == കലാകായികം , കരകൗശലം
== പാഠ്യേതര പ്രവർത്തനങ്ങൾ == കലാകായികം , കരകൗശലം
<nowiki>=കരിവെള്ളൂർ പെരളം പഞ്ചായത്തിലെ കാസർഗോഡ്-കണ്ണൂർ ജില്ലയുടെ  അതിർത്തിപ്രദേശത്ത് സ്ഥിതി ചെയ്യുന്ന കരിവെള്ളൂർ  പാട്ടിയമ്മ   എ.യു .പി.സ്കൂൾ സ്തുത്യർഹമായ സേവനം നൽകി വരുന്നു. 1953 ജൂൺ 2ന് സ്കൂളിന്ടെ  പ്രവർത്തനം കെ.ഗോവിന്ദൻ,അദ്ദേഹത്തിന്റെ അമ്മയായ പാട്ടിയമ്മയുടെ   നാമധേയത്തിൽ ആരംഭിച്ചു. കരിവെള്ളൂരിന്റെ സാംസ്‌കാരിക പൈതൃകം നിലനിർത്തിക്കൊണ്ടു തന്നെ നന്മ നിറഞ്ഞ സാംസ്‌കാരിക പാരമ്പര്യത്തിന് അസ്ഥിവാരമിടുന്നതിൽ വിദ്യാലയം വലിയ പങ്കു വഹിച്ചിട്ടുണ്ട്.ആദ്യകാലങ്ങളിൽ 17 ഡിവിഷനുകളിലായി 500 ഇൽ അധികം കുട്ടികൾ പഠിച്ചിരുന്ന വിദ്യാലയമായിരുന്നു. സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ വളർച്ചയിൽ വിദ്യാർഥികൾ,രക്ഷിതാക്കൾ,നാട്ടുകാർ ഉൾപ്പെടുന്ന സമൂഹം നൽകി വരുന്ന സേവനങ്ങൾ സ്മരണീയമാണ്.==</nowiki>


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുൻസാരഥികൾ ==
== മുൻസാരഥികൽ  ==
പി.കുഞ്ഞിരാമൻമാസ്റ്റർ
 
പാടാച്ചേരിനാരായണൻമാസ്റ്റർ
 
എം.ലക്ഷ്മിടീച്ചർ
 
എം.പി.അപ്പുമാസ്റ്റർ
 
എ.വി.രാഘവൻമാസ്റ്റർ
 
കെ.ഗോപാലകൃഷ്ണൻമാസ്റ്റർ
 
ഏ.വി.ബാലൻമാസ്റ്റർ
 
പി.പി.കൃഷ്ണൻമാസ്റ്റർ
 
സി.വി.അംബുമാസ്റ്റർ
 
ഏ.വി.ഭാനുമതിടീച്ചർ
 
സി.ശാരദടീച്ചർ
 
രുഗ്മിണിടീച്ചർ
 
കമലടീച്ചർ
 
കെ.പി.അഷ്‌റഫ് മാസ്റ്റർ
 
ബാലൻമാസ്റ്റർ
 
ഹരിമോഹനൻമാസ്റ്റർ
 
ഹരീന്ദ്രനാഥൻമാസ്റ്റർ
 
അനിതടീച്ചർ
 
കനകംടീച്ചർ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.185399149641313, 75.18211009438333|width=800px|zoom=17.}}
{{#multimaps:12.185399149641313, 75.18211009438333|width=800px|zoom=17.}}
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/പാട്ടി_അമ്മ_എ_യു_പി_സ്കൂൾ_കരിവെള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്