"11134" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം  
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗം= എച്ച്.എസ്.എസ്  
| മാദ്ധ്യമം= ഇംഗ്ലീഷ്  
| മാദ്ധ്യമം= ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=310   
| ആൺകുട്ടികളുടെ എണ്ണം=310   
വരി 55: വരി 55:


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രിന്‍സിപ്പള : '''
'''സ്കൂളിന്റെ മുന്‍ Pricipals : '''
പ്രമീള
പ്രമീള



15:29, 14 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

11134
വിലാസം
പെരുവള്ളൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-12-201111134




മലപ്പുറം ജില്ലയില്‍ പെരുവള്ലൂര്‍ പഞ്ചായത്തിലുള്ള ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് ജി.എച്ച്. എസ്.എസ്. പെരുവള്ളൂര്‍.പെരുവള്ളൂര്‍ പഞ്ചായത്തിലെ ഏക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂളാണ് ഈസ്ഥപനം.പെരുവള്ളൂര്‍,കണ്ണമംഗലം,പള്ളിക്കല്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഈ സ്ഥാപനത്തില്‍ പഠിക്കുന്നത്.ഒന്ന് മുതല്‍ പന്ത്രണ്ട് വരേയുള്ള ക്ലാസ്സുകളിലായി 3500 ല്‍ പരം കുട്ടികള്‍ ഇവിടെ പ​ഠിക്കുന്നുണ്ട്

ചരിത്രം

1920 കളുടെ അവസാനത്തില്‍ മംഗലശ്ശേരി ഇല്ലത്തെ കൃഷ്ണന്‍നംബൂതിരിപ്പാടിന്റെ താല്പര്യപ്രകാരം ഒരു ഓലഷെഡില്‍ ഏകാധ്യാപക വിദ്യാല.മായി തുടങ്ങിയതാണ് ഇന്ന് പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സരസ്വതീക്ഷേത്രം.പിന്നീട് പിന്നോക്കക്കാര്‍ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി മംഗലശ്ശേരിഇല്ലം രണ്ട് ഏക്കര്‍ സ്ഥലം കൂടി സര്‍ക്കാറിന് നല്‍കി ജി.ഡബ്ലി.യു.യുപി.എസ്. എന്ന പേരില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.1974 ല്‍ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തി.ഇതിനു വേണ്ടി ഒരു ഏക്കര്‍ ഭൂമി കൂടി സര്‍ക്കാരിലേക്ക് മംഗലശ്ശേരി ഇല്ലംത്തില്‍നിന്നും നല്‍കി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍പി, യുപി, ഹൈസ്കൂള്‍ എന്നിവ 11 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി നാല്‍പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഫുഡ്ബോള്‍ ടീം
  • സ്കൂള്‍തല ശാസ്ത്ര പ്രദര്‍ശനം
  • ക്ലാസ് മാഗസിനുകള്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ബഹുമാനപ്പെട്ട അബ്ദുല്‍കലാം മാസ്റ്ററുടെ അധ്യക്ഷതയിലുള്ള പി.ടി.എ. കമ്മിറ്റിയാണ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നത്.സ്കുളിന്റെ പ്രവര്‍ത്തനങ്ങളില്‍ പി.ടി.എ ക്രിയാത്മകമായി ഇടപെടുകയും ആവുന്ന സേവനങ്ങള്‍ നടത്തുകയും ചെയ്യുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ Pricipals : പ്രമീള

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Clubs

  • I T Club
  • Maths Club
  • Hritage Club
  • Journalism Club

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=11134&oldid=117761" എന്ന താളിൽനിന്ന് ശേഖരിച്ചത്