"ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Swapna2024 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
അതിവിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ ലാബ് , വിപുലമായ ലൈബ്രറി , സ്കൂൾ ആഡിറ്റോറിയം ,ആധുനിക സൗകര്യങ്ങളോടു കൂടിയ പ്രീപ്രൈമറി തുടങ്ങിയവ ഈ വിദ്യാലയത്തിന് ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ സജ്ജമാക്കിയിട്ടുണ്ട് . ക്ലാസ്റൂമുകൾ ആധുനിക രീതിയിൽ ക്രമീകരിച്ചിരിക്കുന്നു .പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവ മികച്ച രീതിയിൽ തയ്യാറാക്കുന്നതിനാവശ്യമായ കിച്ചൺ ഉണ്ട്. പൂന്തോട്ടവും ഔഷധ സസ്യങ്ങളും നിറഞ്ഞ സ്കൂൾ മനോഹരമാണ്. |
15:03, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അതിവിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ ലാബ് , വിപുലമായ ലൈബ്രറി , സ്കൂൾ ആഡിറ്റോറിയം ,ആധുനിക സൗകര്യങ്ങളോടു കൂടിയ പ്രീപ്രൈമറി തുടങ്ങിയവ ഈ വിദ്യാലയത്തിന് ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ സജ്ജമാക്കിയിട്ടുണ്ട് . ക്ലാസ്റൂമുകൾ ആധുനിക രീതിയിൽ ക്രമീകരിച്ചിരിക്കുന്നു .പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവ മികച്ച രീതിയിൽ തയ്യാറാക്കുന്നതിനാവശ്യമായ കിച്ചൺ ഉണ്ട്. പൂന്തോട്ടവും ഔഷധ സസ്യങ്ങളും നിറഞ്ഞ സ്കൂൾ മനോഹരമാണ്.