"ജി.എൽ.പി.എസ് ഓട്ടുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(infobox) |
(infobox) |
||
വരി 60: | വരി 60: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
21:14, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Infobox School
|സ്ഥലപ്പേര്=പരുത്തിപ്ര
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24608
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64089694
|യുഡൈസ് കോഡ്=32071702001
|സ്ഥാപിതദിവസം=25
|സ്ഥാപിതമാസം=07
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം=ജി. എൽ. പി. എസ് ഓട്ടുപാറ
|പോസ്റ്റോഫീസ്=കുമരനെല്ലൂർ
|പിൻ കോഡ്=680590
|സ്കൂൾ ഫോൺ=04884 230020
|സ്കൂൾ ഇമെയിൽ=glpsottupara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വടക്കാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =വടക്കാഞ്ചേരിമുനിസിപ്പാലിറ്റി
|വാർഡ്=14
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി
|താലൂക്ക്=തലപ്പിള്ളി
|ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=79
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീന പി.ബി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= സകരിയ്യ കെ.വി
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ വിനോദ്
|സ്കൂൾ ചിത്രം=
[[പ്രമാണം:24608-glpsottupara.jpg|thumb|image of school
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1927 ജൂലൈ മാസം 25 നു ഓട്ടുപാറ ഗവണ്മെന്റ് എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യകാലത്ത് സ്കൂളിന്റെ പേര് ഗവണ്മെന്റ് സ്കൂൾ എന്നായിരുന്നു. ഓട്ടുപാറ സെന്ററിൽ ഐപ്പ് വക്കീലിന്റെ പീടികയോട് ചേർന്നുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ശേഷം ബോയ്സ് ഹൈസ്കൂളിൽ രാവിലെ 10 മണി വരെ പ്രവർത്തിച്ചിരുന്നു. 10 മണിക്ക് സ്കൂൾ വിട്ടതിന് ശേഷം ബോയ്സ് ഹൈസ്കൂൾ പ്രവർത്തനം നടത്തിവന്നു. ഈ രീതി തീർത്തും അസൗകര്യം ആയതിനാൽ വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളിനടുത്തുള്ള കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. തുടർന്ന് ഓട്ടുപാറ TB കുന്നത്തുള്ള കെട്ടിടത്തിലും സ്കൂൾ പ്രവർത്തിച്ചു. സ്കൂളിന്റെ ഈ അവസ്ഥ മനസ്സിലാക്കി അയ്യത്ത് ശങ്കുണ്ണിമേനോൻ എന്ന ചിന്നൻ മേനോൻ 1 ഏക്കർ 45 സെന്റ് സ്കൂളിന് വേണ്ടി നൽകി. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേര് പരുത്തിപ്ര എന്നാണെങ്കിലും ഗവണ്മെന്റ് എൽ. പി. സ്കൂൾ ഓട്ടുപാറ എന്നാണ് സ്കൂളിന്റെ ഔദ്യോഗിക പേര്.ഡിവിഷനുകളുടെ എണ്ണം വർധിച്ചപ്പോൾ സ്ഥലപരിമിതി മൂലം 1963 ൽ സ്കൂളിന് വേണ്ടി അഡീഷണൽ ബ്ലോക്ക് നിർമ്മിച്ചു. 1989 ഒക്‌ടോബർ 4 ന് ആരംഭിച്ച (പി.ടി.എ നിയന്ത്രണത്തിൽ) പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
നേർക്കാഴ്ച








വഴികാട്ടി
{{#multimaps:10.66932,76.25446|zoom=10}}