"ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 110: വരി 110:
|-  
|-  
!<googlemap version="0.9" lat="11" lon="75" zoom="15" width="550" >
!<googlemap version="0.9" lat="11" lon="75" zoom="15" width="550" >
11.040886, 75.980215, A.M.L.P.S. Parappuriringallur Vengara - Chankuvetti Rd, Kerala
11.094082057920463, 75.92228651046753, A.M.L.P.S. Parappuriringallur Vengara - Chankuvetti Rd, Kerala
Vengara - Chankuvetti Rd, Kerala
Vengara - Chankuvetti Rd, Kerala
, Kerala
, Kerala

18:31, 20 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം


ഇസ്മായീല്‍ സാഹിബ് മെമ്മോറിയല്‍ യു.പി.സ്കൂള്‍ പറച്ചിനപ്പുറായ

ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ
വിലാസം
പറച്ചിനപ്പുറായ

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''മലപ്പുറം'''
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ENGLISH
അവസാനം തിരുത്തിയത്
20-12-2011ISMUPSCHOOL




ചരിത്രം

പെരുവള്ളൂര്‍ പഞ്ചായത്തിലെ വളരെ പിന്നൊക്കം നില്‍ക്കുന്ന പ്രദേശങ്ങളായിരുന്നു ഒളകരയും, കുമണ്ണയും. ന്യുനപക്ഷങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ വിദ്യാഭ്യാസപരമായ മുന്നേറ്റം വളരെ കുറവായിരുന്നു.ഈ സമയത്താണ് 1976ല്‍ ഇസ്മായീല്‍ സാഹിബ് മെമ്മോറിയല്‍ യു.പി.സ്കൂള്‍, കൂമണ്ണ ഒളകര പ്രദേശങ്ങള്‍ക്കിടയിലുള്ള പറച്ചിനപ്പുറായയില്‍ പ്രവര്‍തനമാരംഭിച്ചത്.കൂമണ്ണയിലെ മാലപറബ് ഹരിജന്‍ കോളനിയിലേയും,ഒളകരയിലെ ചങ്കരമാട് ഹരിജന്‍ കോളനിയിലേയും വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപസ്ത്തെയാണ് ആശ്രയിക്കുന്നത്. ഭരണഘടന നിര്‍മ്മാണസഭയില്‍ അംഗവും,ന്യുനപക്ഷ-പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും, പര്‍ലമെന്റ് അംഗമെന്ന നിലയില്‍ സേവനമനുഷ്ടിക്കുകയും ചെയ്ത ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബി പേരാണ് ഈ സ്ഥാപനത്തിന് നല്‍കിയത്. ശ്രീ. ജനാര്‍ദ്ദന കുറുപ്പായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. ഇരുബന്‍ അസൈന്‍ മാസ്റ്റര്‍,കെ മുഹമ്മദ് ബഷീര്‍, ആര്‍ തങ്കമണി, ബീ കൗസല്ല്യാ,എം എം വിജയന്‍, പി. അബ്ദുല്‍ ഖാദര്‍, എന്നിവര്‍ സഹ അദ്ദ്യാപകരായിരുന്നു. 1977ല്‍ ശ്രി സിറിയക്ക് ജോണ്‍ പ്രധാന അദ്ദ്യാപകനായി.2007ല്‍ ശ്രി.പി സണ്ണി ജോസഫ് പ്രധാന അദ്ദ്യാപകനായി. തുടക്കത്തില്‍ 3 ഡിവിഷനും 106 വിദ്യാര്‍ത്ഥികളും ആയിരുന്നു സ്കൂളില്‍ ഉണ്ടായിരുന്നത്.



അധ്യാപകര്‍

പ്രധാന അധ്യാപകന്‍
മറ്റ് അധ്യാപകര്‍
സ്റ്റാഫ് ഫോട്ടോ ഗാലറി
ശ്രീ.സണ്ണീ ജൊസഫ്

ഗ്യാലറി (ഫോട്ടോ&വീഡിയോ)

പ്രമാണം:Prog003.jpg
പ്രമാണം:Prog002.jpg
പ്രമാണം:Prog001.jpg

ഭൗതിക സൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. computer lab
  3. ലൈബ്രറി
  4. കളി സ്ഥലം

ക്ലബ്ബുകള്‍

  1. വിദ്ദ്യാരംഗ്ം
  2. ENGLISH CLUB
  3. സയന്‍സ് ക്ലബ്ബ്
  4. പരിസ്തിതി ക്ലബ്ബ്


സ്കൂള്‍ പി.ടി.എ

സ്കൂളിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാവുന്ന ശക്തമായ പി.ടി.എ കമ്മിറ്റിയാണ് സ്കൂളിനുള്ളത്.
പി.ടി.എ ഭാരവാഹികള്‍ :-
പ്രസിഡന്‍റ് :ശ്രീ.സി സി ഹബീബ്
വൈ.പ്രസിഡന്‍റ് :ശ്രീ.
ട്രഷറര്‍ :ശ്രീ.

മുന്‍ കാല അധ്യാപകര്‍

വഴികാട്ടി

<googlemap version="0.9" lat="11" lon="75" zoom="15" width="550" >

11.094082057920463, 75.92228651046753, A.M.L.P.S. Parappuriringallur Vengara - Chankuvetti Rd, Kerala Vengara - Chankuvetti Rd, Kerala , Kerala </googlemap>

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- വേങ്ങരയില്‍ നിന്ന്
Driving Directions From KOTTAKKAL
- Head towards B.H Road (West on Tirur-Manjeri Rd). Pass by NEHA Hospital (on the left in 1.0 Km)

- At Chenkuvetty Junction Continue on to NH 17.
- Turn right onto puthuparamba road
- Take the first right (onto vengara-chenkuvetty Rd) Destination will be on the right.

Driving Directions From VENGARA
- Head towards Vengar-Chenkuvetty Rd (West on Parappanangadi-Manjeri Rd).
Pass by Al Salama Hospital (on the right in 300 m)

- Take the first left (onto vengara-chenkuvetty Rd) Destination will be on the left.