|
|
വരി 1: |
വരി 1: |
| {{PSchoolFrame/Header}}
| | |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= പൊവ്വൽ
| |
| | വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| |
| | റവന്യൂ ജില്ല= കാസറഗോഡ്
| |
| | സ്കൂൾ കോഡ്= 11464
| |
| | സ്ഥാപിതവർഷം= 1913
| |
| | സ്കൂൾ വിലാസം= പൊവ്വൽ , മുളിയാർ പി ഒകാസറഗോഡ്
| |
| | പിൻ കോഡ്= 671542
| |
| | സ്കൂൾ ഫോൺ= 9446533392
| |
| | സ്കൂൾ ഇമെയിൽ= muliyargups@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= കാസറഗോഡ്
| |
| | ഭരണ വിഭാഗം=വിദ്യാഭ്യാസം
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2= യു.പി
| |
| | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം= 253
| |
| | പെൺകുട്ടികളുടെ എണ്ണം= 286
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 539
| |
| | അദ്ധ്യാപകരുടെ എണ്ണം= 20
| |
| | പ്രധാന അദ്ധ്യാപകൻ= മുനീർ ടി പി
| |
| | പി.ടി.ഏ. പ്രസിഡണ്ട്= എ കെ യൂസുഫ്
| |
| | സ്കൂൾ ചിത്രം=11464.jpeg
| |
| }}
| |
| == ചരിത്രം ==
| |
| 1913-ൽ ജി യു പി സ്കൂൾ മുളിയാർ മാപ്പിള ഒരു എൽ പി സ്കൂൾ ആയി താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങി .ഇപ്പോൾ 539- ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു . കാസറഗോഡ് സബ്ജില്ലയിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന യു പി സ്കൂൾ ആണ് ഇത് .സ്കൂൾ അന്തരീക്ഷത്തിലും പഠന നിലവാരത്തിലും ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യം വെച്ച് കൊണ്ട് പി ടി എ ,എസ് എം സി ,എസ് ആർ ജി കമ്മിറ്റികളുടെ കൂട്ടായ ചർച്ചയിലും സാമൂഹിക പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ നടപ്പിലാക്കുന്നു .
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
| ആവശ്യത്തിനു ക്ലാസ്സ് മുറികൾ ഉണ്ട് ടോയ് ലറ്റ് സംവിധാനവും ഇവിടെ ലഭ്യമാണ്.വിപുലമായ ഐ ടി ലാബ് ഉണ്ട് . ലൈബ്രറിയും വായനമുറിയും ഉണ്ട് .ലാബ് സൌകര്യം പരിമിതമാണ്
| |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| സ്കൂൾ തല സ്പോർട്സ് ,കലോത്സവങ്ങൾ ,ദിനാചരണങ്ങൾ ,ശാസ്ത്രീയ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ ,പരിസര ശുചിത്വം വ്യക്തി ശുചിത്വ ബോധവൽകരണ ക്ലാസ്സുകൾ നടത്തി വരുന്നു
| |
| == മാനേജ്മെന്റ് ==
| |
| കേരള സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളാണ് ഇത് മുളിയാർ ഗ്രാമ പഞ്ചായത്തിൻറെ കീഴിൽ പ്രവർത്തിക്കുന്നു
| |
| == മുൻസാരഥികൾ ==
| |
| രാധാമണിയമ്മ
| |
| ശിവൻ മാസ്റ്റർ
| |
| ശോഭന
| |
| വത്സല
| |
| പ്രദീപ് ചന്ദ്രൻ
| |
| തോമസ് കെ എെ
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം കെ മുളിയാർ(സി പി സി ആർ ഐ കാസറഗോഡ്) റിട്ടയർ. പ്രിൻസിപ്പൾ എം എ മുളിയാർ(എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് കാസറഗോഡ്)
| |
| ==വഴികാട്ടി==
| |
| ബസ് വഴി – റോഡ് മാർഗം ചെർക്കളയിൽ നിന്ന് ജാൽസൂർ റോഡ് വഴി പോവ്വലിൽ എത്താൻ കഴിയും
| |