ഉള്ളടക്കത്തിലേക്ക് പോവുക

"ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19073 (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:
* Maths Club
* Maths Club
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps: 11, 76 | width=600px | zoom=16 }}
| style="background: #ccf; text-align: center; font-size:99%;" |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലില്‍ ലിന്നും 6 കി.മി. അകലെ കാടപ്പടിയില്‍ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡില്‍.         
* കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലില്‍ ലിന്നും 6 കി.മി. അകലെ കാടപ്പടിയില്‍ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡില്‍.         
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  6 കി.മി.  അകലം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  6 കി.മി.  അകലം
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

16:20, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ
വിലാസം
പെരുവള്ളൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Mohammedrafi




മലപ്പുറം ജില്ലയില്‍ പെരുവള്ലൂര്‍ പഞ്ചായത്തിലുള്ള ഒരു വിദ്യാലയമാണ് ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂര്‍പെരുവള്ളൂര്‍,പള്ളിക്കല്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഈ സ്ഥാപനത്തില്‍ പഠിക്കുന്നത്.അഞ്ച് മുതല്‍ ഏഴു വരേയുള്ള ക്ലാസ്സുകളിലായി 386 ല്‍ പരം കുട്ടികള്‍ ഇവിടെ പ​ഠിക്കുന്നുണ്ട്

ചരിത്രം

1976 കളുടെ അവസാനത്തില്‍ തന്‍വീറുല്‍ ഇസ്ലാം ഓര്‍ഫനേജിനു കീഴില്‍ പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സ്ഥാപനം ഒ.കെ.അര്‍മിയാ മുസ്ലിയാര്‍ മാനേജരായി പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് പിന്നോക്കക്കാര്‍ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി ഈ സ്ഥാപനം പ്രവര്‍ത്തിച്ചു തുടങ്ങി.1976 ല്‍ ഈ വിദ്യാലയത്തില്‍ 73 കുട്ടികളും 5 അധ്യാപകരുമായി ഈ സ്കൂള്‍ പ്രവര്‍ത്ത്നം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍പി, യുപി, ഹൈസ്കൂള്‍ എന്നിവ 11 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി നാല്‍പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഫുഡ്ബോള്‍ ടീം
  • സ്കൂള്‍തല ശാസ്ത്ര പ്രദര്‍ശനം
  • ക്ലാസ് മാഗസിനുകള്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ബഹുമാനപ്പെട്ട അബ്ദുല്‍കലാം മാസ്റ്ററുടെ അധ്യക്ഷതയിലുള്ള പി.ടി.എ. കമ്മിറ്റിയാണ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നത്.സ്കുളിന്റെ പ്രവര്‍ത്തനങ്ങളില്‍ പി.ടി.എ ക്രിയാത്മകമായി ഇടപെടുകയും ആവുന്ന സേവനങ്ങള്‍ നടത്തുകയും ചെയ്യുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.മുഹമ്മദാലി, മോഹന്‍ദാസ്, ആലിസ് ജോര്‍ജാ, രാജകുമാരി, മേരി ബെര്‍ണഡറ്റ്, ലക്ഷ്മി,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Clubs

  • I T Club
  • Maths Club

വഴികാട്ടി

{{#multimaps: 11, 76 | width=600px | zoom=16 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലില്‍ ലിന്നും 6 കി.മി. അകലെ കാടപ്പടിയില്‍ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡില്‍.
  • കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 6 കി.മി. അകലം
"https://schoolwiki.in/index.php?title=ടി.ഐ.ഒ.യു.പി.എസ്_പെരുവള്ളൂർ&oldid=287353" എന്ന താളിൽനിന്ന് ശേഖരിച്ചത്