"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}''5'' ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്''.'' ഹൈസ്കൂളിന് ''3'' കെട്ടിടങ്ങളിലായി ''24'' ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ''2'' കെട്ടിടത്തിലായി ''8'' ക്ലാസ് മുറികളുമുണ്ട്'',''വി എച്ച് എസ് ഇ ക്ക് ''2'' കെട്ടിടമുണ്ട് ''.'' അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്''.''
 
ഹൈസ്കൂളിനും വി എച്ച്എസ് ഇ ക്കും, ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ഇപ്പോൾ, പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളും, ലാപ് ടോപ്പുകളും വളരെ കുറവാണ്. നല്ല രീതിയിൽ എെടി പഠനം കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.
279

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1277346" എന്ന താളിൽനിന്ന് ശേഖരിച്ചത്