ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|G.H.S.S.MATHAMANGALAM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 8: വരി 8:
| റവന്യൂ ജില്ല=കണ്ണൂര്‍
| റവന്യൂ ജില്ല=കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂര്‍
| സ്കൂള്‍ കോഡ്=13094
| സ്കൂള്‍ കോഡ്=13094
| സ്ഥാപിതദിവസം= 14
| സ്ഥാപിതദിവസം= 14
വരി 25: വരി 24:
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  ഹയര്‍ സെക്കന്‍ററി- 282  ഹൈസ്കൂള്‍- 459  അപ്പര്‍ പ്രൈമറി -147
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=  ഹയര്‍ സെക്കന്‍ററി- 263  ഹൈസ്കൂള്‍- 426  അപ്പര്‍ പ്രൈമറി -139
| പെൺകുട്ടികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം= ഹയര്‍ സെക്കന്‍ററി-545  ഹൈസ്കൂള്‍-885  അപ്പര്‍ പ്രൈമറി -286
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= പ്രധാന അദ്ധ്യാപക ന് -1 ‍ഹൈസ്കൂള്‍ - 31 , അപ്പര്‍ പ്രൈമറി - 9,  കായികം - 1 , കല - 1 , ഹയര്‍ സെക്കന്‍ററി-16
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍= ശ്രീ. സി.എം.ദാമോദരന്‍      
| പ്രിന്‍സിപ്പല്‍= ശ്രീ. സി.എം.ദാമോദരന്‍      
| പ്രധാന അദ്ധ്യാപകന്‍= ശ്രീ. വി.വി.രാമചന്ദ്രന്‍   
| പ്രധാന അദ്ധ്യാപകന്‍= ശ്രീ. വി.വി.രാമചന്ദ്രന്‍   

20:05, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്.മാതമംഗലം
വിലാസം
മാതമംഗലം

കണ്ണൂര്‍ ജില്ല
സ്ഥാപിതം14 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-2016Mtdinesan





ചരിത്രം

1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . ശ്രീ. ആദി നാരായണ അയ്യര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. ആദ്യത്തെ കെട്ടിടം ഉല്‍ഘാടനം ചെയ്തത് 1959- ല്‍ ായിരുന്നു..Presided by Hon.Minister Sri. P.K. Chathan Master‍ and inaugurated by Hon. Min. Sri.K.P.Gopalan. 1987 വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1990-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് .... കെട്ടിടങ്ങളിലായി ...... ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ..... ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവണ്‍മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1957 - 58 ആദി നാരായണ അയ്യര്‍ 1958 - 62 പി.ഒ.സി നംബിയാര്‍ 1962 - 64 പി പി ലക്ഷ്മണന്‍ 1964 - 65 കെ ആര്‍ സുധീശന്‍ നായര്‍ 1965 - 66 എന്‍ ഗോവിന്ദന്‍ കുട്ടി മേനോന്‍‍ 1966 - 70 M.C. Antony 1970 - 71 V. Gopala Pillai‍ 1971 - 74 P.M. George 1974 - 76 K. Ramakrishnan‍ 1976 - K.S. Sadasivan‍ 1976 - 79 K. Vargese 1979 - T.P. Devarajan 1979 - 81 A. Gabriyel Nadar 1981 - 84 K.janakiyamma‍ 1984 - 87 Annamma Daniel 1987 - 88 M.P. Narayanan Namboodiri 1988- 92 T. Govindan 1992 - 94 M. Narayanan Namboodiri‍ 1994 - 95 M.Jayachandran 1995 - 97 P.M. Krishnan Namboodiri 1997 - 01 T. Savithri 2001 - 03 P.M.Narayanan Nambeesan 2003 - 05 P.V.Preman 2005 - 07 K.T.പ്രസന്നകുമാരി 2007 - 09 m. v നാണി 2009 - 10 ശ്രീമതി. ഗിരിജ 2010 - ശ്രി. രാമചന്ദ്രന്‍. വി.വി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

   *ശ്രീ.  കെ. സി. വേണുഗോപാല്‍.  കേന്ദ്ര മന്ത്രി
   *ശ്രീ.  കടന്നപ്പള്ളി  രാമചന്ദ്രന്‍   
   *ശ്രീ.  കൈതപ്രം ദാമോദരന് നമ്പൂതിരി - സിനിമ ഗാനരചയിതാവ്
          *ശ്രീ.  മധു കൈതപ്രം- സിനിമാ സംവീധായകന്‍
          *ശ്രീ.  ടി. പി. എന്‍. കൈതപ്രം - National Teacher award winner.
   *ശ്രീ.  കൈതപ്രം വിശ്വനാതന് നമ്പൂതിരി  -സംഗിത  സംവീധായകന്‍

വഴികാട്ടി

<googlemap version="0.9" lat="12.039614" lon="75.2421" type="satellite" zoom="16" width="350" height="350" selector="no" controls="none"> </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്.മാതമംഗലം&oldid=150612" എന്ന താളിൽനിന്ന് ശേഖരിച്ചത്