ജി എൽ പി എസ് പുത്തഞ്ചേരി (മൂലരൂപം കാണുക)
12:24, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022ആമുഖം
No edit summary |
(ആമുഖം) |

വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
== ആമുഖം == | |||
{{prettyurl|GLPS PUTHENCHERY}}

'''[https://schoolwiki.in/GLPS_PUTHENCHERY ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/GLPS_PUTHENCHERY

കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിൽ ഉള്ളിയേരി പഞ്ചായത്തിൽ പുത്തഞ്ചേരി പ്രദേശത്തു ള്ള ഒരു സർക്കാർ സ്കൂളാണ് ജി എൽ പി എസ് പുത്തഞ്ചേരി. | |||

== ചരിത്രം == | == ചരിത്രം == | ||
1928ൽ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിൽ അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഭൗതിക സൗകര്യങ്ങൾ ഒരുക്കികൊടുത്തത് ശ്രീ എ.കെ കേളപ്പൻ നായരായിരുന്നു. പിന്നീട് കുറച്ചു കൂടി സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറാൻ സഹായിച്ചത് പൊയിലിൽ കുഞ്ഞപ്പൻ നായർ എന്ന മഹാൻ ആയിരുന്നു. പിന്നീട് അഞ്ചാംതരം എൽ.പി യിൽ നിന്നും വേർപെടുത്തി. ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിക്കരുതെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2006ൽ ഷീറ്റ് മേഞ്ഞു പുതുക്കി. ഈ കാലഘട്ടങ്ങളിൽ എല്ലാ ജനവിഭാഗങ്ങളും ജ്ഞാന സമ്പാദനത്തിനു ഈ വിദ്യാലയത്തെ ആശ്രയിച്ചു. 2003ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ സ്വന്തമായി കെട്ടിടമോ സ്ഥലമോ ഇല്ലായിരുന്നു. 2006ൽ സ്കൂൾ ഡെവലപ്മെന്റ്റ് കമ്മിറ്റി 20 സെന്റ് സ്ഥലം കണ്ടെത്തി. 2007ൽ എസ്.എസ്.എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് കെട്ടിടം പണിതു. 2009 മെയ് 31 നു ശ്രീ എളമരം കരീം (ബഹു. മന്ത്രി) ഉദ്ഘാടനം ചെയ്തു. | 1928ൽ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിൽ അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഭൗതിക സൗകര്യങ്ങൾ ഒരുക്കികൊടുത്തത് ശ്രീ എ.കെ കേളപ്പൻ നായരായിരുന്നു. പിന്നീട് കുറച്ചു കൂടി സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറാൻ സഹായിച്ചത് പൊയിലിൽ കുഞ്ഞപ്പൻ നായർ എന്ന മഹാൻ ആയിരുന്നു. പിന്നീട് അഞ്ചാംതരം എൽ.പി യിൽ നിന്നും വേർപെടുത്തി. ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിക്കരുതെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2006ൽ ഷീറ്റ് മേഞ്ഞു പുതുക്കി. ഈ കാലഘട്ടങ്ങളിൽ എല്ലാ ജനവിഭാഗങ്ങളും ജ്ഞാന സമ്പാദനത്തിനു ഈ വിദ്യാലയത്തെ ആശ്രയിച്ചു. 2003ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ സ്വന്തമായി കെട്ടിടമോ സ്ഥലമോ ഇല്ലായിരുന്നു. 2006ൽ സ്കൂൾ ഡെവലപ്മെന്റ്റ് കമ്മിറ്റി 20 സെന്റ് സ്ഥലം കണ്ടെത്തി. 2007ൽ എസ്.എസ്.എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് കെട്ടിടം പണിതു. 2009 മെയ് 31 നു ശ്രീ എളമരം കരീം (ബഹു. മന്ത്രി) ഉദ്ഘാടനം ചെയ്തു. | ||
വരി 104: | വരി 51: | ||

<!--visbot verified-chils-> |