"എം എം യു പി എസ്സ് പേരൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== പരിസ്ഥിതി ക്ലബ്ബ് ==
* പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാഴ്വസ്തുക്കളെ ഫലപ്രദമായി ഉപയോഗിക്കൽ പാഴ്‌വസ്തുക്കൾ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിന്റെ ഭാഗമായി പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ വസ്തുക്കൾ നിർമ്മിക്കുകയുണ്ടായി പാഴ്‌വസ്തുക്കൾ ചുറ്റുപാടിലേക്ക് വലിച്ചെറിയാതെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നാണ് കുട്ടികൾ ചെയ്തത് ഓരോ പാഴ്വസ്തുവിന്റെയും പുനരുപയോഗ സാദ്ധ്യതകൾ തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്തു.
* പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പക്ഷിക്ക് നൽകാം ദാഹജലം എന്ന പരിപാടി ഏറ്റെടുത്തു ചെയ്യുകയുണ്ടായി. ക്ലബ്ബിലെ അംഗങ്ങളായ കുട്ടികൾ അവരുടെ വീടുകളിൽ തന്നെ പക്ഷികൾക്ക് ദാഹജലം ഒരുക്കി മാതൃകയായി.
380

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445951" എന്ന താളിൽനിന്ന് ശേഖരിച്ചത്