"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ സ്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:




IT@School -ന്റെ പ്രവര്‍ത്തനങ്ങള്‍ രക്ഷാകര്‍ത്താക്കളിലേക്കെത്തിക്കുന്നതിനുവേണ്ടിയുള്ള ബോധവല്‍ക്കരണ പരിപാടി സ്ക്കൂളില്‍ നടന്നു. പ്രിന്‍സിപ്പാള്‍ വി.എ.തമ്പി സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.ജമാലുദീന്‍, സ്ക്കൂള്‍ മാനേജര്‍ എം. ഐ. പോളി, കൗണ്‍സിലര്‍ സുരേഷ് എന്നിവര്‍ പരിപാടിക്ക് ആശംസ അര്‍പ്പിച്ചു. തുടര്‍ന്ന് ഐ.ടി കോര്‍ഡിനേറ്റര്‍മാരായ തോമസ് യോയാക്ക്, സനല്‍കുമാര്‍ എന്നിവര്‍ ബോധവല്‍ക്കരണ പരിപാടി അവതരിപ്പിച്ചു. SSITC മാരായ അഭിനവ് തോമസ്, സിദ്ധാര്‍ത്ഥ് ഭട്ടതിരി എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച് ഹാര്‍ഡ്​വെയര്‍ പ്രദര്‍ശനവും നടത്തി
IT@School -ന്റെ പ്രവര്‍ത്തനങ്ങള്‍ രക്ഷാകര്‍ത്താക്കളിലേക്കെത്തിക്കുന്നതിനുവേണ്ടിയുള്ള ബോധവല്‍ക്കരണ പരിപാടി സ്ക്കൂളില്‍ നടന്നു. പ്രിന്‍സിപ്പാള്‍ വി.എ.തമ്പി സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.ജമാലുദീന്‍, സ്ക്കൂള്‍ മാനേജര്‍ എം. ഐ. പോളി, കൗണ്‍സിലര്‍ സുരേഷ് എന്നിവര്‍ പരിപാടിക്ക് ആശംസ അര്‍പ്പിച്ചു. തുടര്‍ന്ന് ഐ.ടി കോര്‍ഡിനേറ്റര്‍മാരായ തോമസ് യോയാക്ക്, സനല്‍കുമാര്‍ എന്നിവര്‍ ബോധവല്‍ക്കരണ പരിപാടി അവതരിപ്പിച്ചു. SSITC മാരായ അഭിനവ് തോമസ്, സിദ്ധാര്‍ത്ഥ് ഭട്ടതിരി എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച് ഹാര്‍ഡ്​വെയര്‍ പ്രദര്‍ശനവും നടത്തി.




[[ചിത്രം:Pap_inauguration.jpg]]
[[ചിത്രം:Pap_inauguration.jpg.jpg]]




279

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/115078" എന്ന താളിൽനിന്ന് ശേഖരിച്ചത്