"സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/ചരിത്രം (മൂലരൂപം കാണുക)
14:04, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}നീണ്ട 9 ദശകങ്ങളിലായി ഈ നാടിനെ ജ്ഞാനപ്രകാശത്തിലേക്ക് നയിക്കുന്ന വിദ്യാകേന്ദ്രമാണ് സെന്റ് ഫ്രാൻസീസ് സേവ്യേഴ്സ് എൽ.പി.സ്കൂൾ . പള്ളിക്കൊപ്പം പള്ളിക്കൂടവും എന്ന ക്രാന്തദർശിയായ ആർച്ച്ബിഷപ് ബർണ ഡിൻ ബെച്ചു നെല്ലിയുടെ വിപ്ലവാത്മകമായ വിളംബരം ഹൃദയത്തിൽ ഏറ്റുവാങ്ങി കേരളക്കരയിലെ സ്ത്രീ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന മഹത്തായ ദൗത്യം ഏറ്റെടുത്ത ദൈവദാസി മദർ ഏലീശ്വ യുടെ പിൻഗാമികളായ സി.ടി.സി. സിസ്റ്റേഴ്സ് 1928 ൽ ആലുവായിൽ വരികയും പെരിയാറിനു തീരത്ത് കുന്നിൻ മുകളിൽ ഒരു മഠവും അതിനോടു ചേർന്ന് ഒരു പ്രൈമറി വിദ്യാലയവും തുടങ്ങുകയും ചെയ്തു. 1-2 ക്ലാസ്സുകൾക്ക് 1929 ൽ അനുവാദം കിട്ടി. പിന്നീട് 1932 ൽ നാലാം ക്ലാസ്സുവരെയുള്ള അനുവാദവും ഗവൺമെന്റ് ഗ്രാന്റും ലഭിച്ചു തുടങ്ങി. കർമ്മധീരതയും നിശ്ചയദാർഢ്യവും ഉള്ള മദർ മേരി മാഗ്ദലീൻ ആണ് ഈ ഉദ്യമത്തിന് ചുക്കാൻ പിടിച്ചത്. ഇന്ന് | ||
HS, HSS വിഭാഗങ്ങൾ കൂടി ഇവിടെ അധ്യയനം നടത്തുന്നു. ഒരു നെയ്തിരിയിൽ നിന്ന് ആയിരം നാളങ്ങൾ പകർന്നു തരും പോലെ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് വിജ്ഞാനവെളിച്ചം പകർന്ന് | |||
സംസ്കൃതിയുടെ ഈറ്റില്ലമായി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി സ്കൂൾ പ്രശോഭിക്കുന്നു. |