"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[
'''നേട്ടങ്ങളുടേയും അംഗീകാരങ്ങളുടെയും നിറവിൽ അദ്ധ്യാപകർ'''
വ്യക്തി വിവരം..
രവീന്ദ്രൻ കച്ചീരി.
1976 മേയ് 5 ന് മലപ്പുറം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിൽ പുത്തൂർ പള്ളിക്കൽ . വിലാസം, കച്ചീരി വീട്ടിൽ ജനിച്ചു.
അച്ഛൻ. പറമ്പൻ അയ്യപ്പൻ
അമ്മ. ശാരദാമ്മ
ഭാര്യ. ദീപ്തി പിള്ളാട്ട് .
മക്കൾ, ദീപിക, ദേവിക, ദ്യുതിക.
                വിദ്യഭ്യാസം,
എ.എം.യു.പി.എസ് - പുത്തൂർ പള്ളിക്കൽ .
എ.എം.ഹൈസ്ക്കൂൾ - പുത്തൂർ പള്ളിക്കൽ,
ഫാറൂഖ് കോളേജ് - കോഴിക്കോട് .
കബീർ ഹിന്ദി കോളേജ് രാമനാട്ടുകര - കോഴിക്കോട് DBHPS - മദ്രാസ് .
ടാഗോർ ഹിന്ദി കോളേജ്. കുണ്ടോട്ടി - മലപ്പുറം. DBHPS - മദ്രാസ് .
മീഞ്ചന്ത ഹിന്ദി കോളേജ്, കോഴിക്കോട് DBHPS മദ്രാസ് .
കാലിക്കറ്റ് യൂണിവേഴ്സിറ്റി - മലപ്പുറം .
വിവേകാനന്ദ യൂണിവേഴ്സിറ്റി - ഡൽഹി
        2003-ൽ PSC ഒന്നാം റാങ്കോടെ അദ്ധ്യാപക ജോലിയിൽ പ്രവേശിച്ചു..
ഗവ: യു.പി. ചേറ്റൂർ വേങ്ങര.
ഗവ: യൂ.പി. കക്കാടം പുറം - വേങ്ങര :
ഗവ: യു.പി. ചിറയിൽ കുണ്ടോട്ടി - എന്നിവിടങ്ങളിൽ ജോലി ചെയ്തു.
ഇപ്പോൾ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂൾ - കാലിക്കറ്റ് യൂണിവേഴ്സിറ്റി - യു.പി.വിഭാഗത്തിൽ ഹിന്ദി അദ്ധ്യാപകനായി ജോലി ചെയ്യുന്നു.
            രചന നിർവഹിച്ച പുസ്തകങ്ങൾ, പത്രങ്ങൾ
                      കഥ -
കുറ്റിചൂളൻ -അശീതി മാഗസിൻ ,
സെക്സ് - ചിത്ര രശ്മി, വ വൃദ്ധൻ :-ഓർമ്മ - (മുഖപത്രം)
            കവിതകൾ :-
മഹാത്മാവ്:-ഗാന്ധിജി ന്യൂററാണ്ടുകളിലൂടെ -
സ്ത്രീ ജന്മം - -കാവ്യ നദി
മൗനം, വോഴ്സ് ബുക്സ്
മൂന്ന് കവിതകൾ -വസന്തം - ബുക്സ്
ഓർമ്മ-വികാസം മാഗസിൻ
ഓണച്ചിന്ത് - കണ്ണാന്തളി ബുക്സ്
                ഫീച്ചറുക,
SSLC, +2, പരീക്ഷാ എന്ത് , എങ്ങനെ - തേജസ് ദിനപത്രം.
വീട്ടിൽ ഒരു ടൈം ടേബ്ൾ - മലയാള മനോരമ ദിനപത്രം
കുടിവെള്ളം തേടുന്ന കുട്ടിക, കാലൊടിയുന്ന ചെയറുകൾ, അവാർഡിന്റെ നെറുകയിൽ , പതിയിരിക്കുന്ന അപകടം - ടൈംസ് ദിനപത്രം.
      പ്രസിദ്ധീകരണങ്ങൾ.,
വളപ്പൊട്ടുകൾ :- ബാല കവിതാ സമാഹാരം.
പച്ചപ്പട്ട്. - ബാല കവിതാ സമാഹാരം.
പട്ടം പറത്തുന്ന കുട്ടി - ബാലകവിതാ സമാഹാരം
കിരൺ ഹിന്ദി മാഗസിൻ (പത്ത് പതിപ്പുകൾ)
ഓം കാരം :- ഭക്തി ഗാനങ്ങൾ .
          അംഗീകാരങ്ങൾ:-
2016-17- ഡോ.അംബേദ്കർ ദേശീയ അവാർഡ് ( മലയാള സമഗ്ര സാഹിത്യരചന)
2017-18-ഗാന്ധി ദർശൻ ബെസ്റ്റ് അദ്ധ്യാപക അവാർഡ് - കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധി ചെയർ.
        വിവിധ ക്ളബുകൾ, കലാസാംസ്ക്കാരിക നിലയങ്ങളുടെ ഇരുപതോളം അംഗീകാരങ്ങൾ
        പ്രസിദ്ധീകരണത്തിൽ
കഥാസമാഹാരം,
നോവൽ.
ചുമതലകൾ, ഭാരവാഹിത്വം
12- വർഷമായി ഗാന്ധി ദർശൻ സ്കൂൾ സമിതി സ്ഥിര കൺവീനർ,
കേരള ഹിന്ദി സാഹിത്യ സമിതി - അംഗം.
രചന സാഹിത്യ കൂട്ടായ്മ - ഡയറക്ടർ,
. ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ - പ്രചാരകൻ
തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു...
401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1559846" എന്ന താളിൽനിന്ന് ശേഖരിച്ചത്