"എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
10:03, 16 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 16 സെപ്റ്റംബർ 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 94: | വരി 94: | ||
ചിങ്ങം 1 കര്‍ഷകദിനം സ്കൂളില്‍ വിപുലമായി ആഘോഷിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് തോമസ് പാലാട്ടി അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ മലയാറ്റൂര്‍ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകനായ ശ്രീ.ജോണി കിണാഞ്ചേരിയെ പൊന്നാടയും മൊമെന്റൊയും നല്‍കി ആദരിച്ചു. കട്ടികളുടെ പ്രതിനിധി പൂര്‍ണ്ണിമ.കെ.ആര്‍, അദ്ധ്യാപകപ്രധിനിധി ആര്‍.ഗോപി എന്നിവര്‍ കൃഷിയുടെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. അഞ്ജന രാധാകൃഷ്ണനും സംഘവും നാടന്‍പാട്ട് അവതരിപ്പിച്ചു. എന്‍.ഡി.ചന്ദ്രബോസ് സ്വാഗതവും, പി.എന്‍.ഹസീനകുമാരി നന്ദിയും രേഖപ്പെടുത്തി. | ചിങ്ങം 1 കര്‍ഷകദിനം സ്കൂളില്‍ വിപുലമായി ആഘോഷിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് തോമസ് പാലാട്ടി അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ മലയാറ്റൂര്‍ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകനായ ശ്രീ.ജോണി കിണാഞ്ചേരിയെ പൊന്നാടയും മൊമെന്റൊയും നല്‍കി ആദരിച്ചു. കട്ടികളുടെ പ്രതിനിധി പൂര്‍ണ്ണിമ.കെ.ആര്‍, അദ്ധ്യാപകപ്രധിനിധി ആര്‍.ഗോപി എന്നിവര്‍ കൃഷിയുടെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. അഞ്ജന രാധാകൃഷ്ണനും സംഘവും നാടന്‍പാട്ട് അവതരിപ്പിച്ചു. എന്‍.ഡി.ചന്ദ്രബോസ് സ്വാഗതവും, പി.എന്‍.ഹസീനകുമാരി നന്ദിയും രേഖപ്പെടുത്തി. | ||
'''12-09-2011 പൂക്കളമത്സരം''' | |||
എല്ലാ വര്‍ഷത്തേയും പോലെ ഈ വര്ഷവും സ്കൂളില്‍ പൂക്കളമത്സരം നടത്തി. | |||
ഹൈസ്കൂള്‍ വിഭാഗം ഒന്നാം സ്ഥാനം 10 A രണ്ടാംസ്ഥാനം 9 E | |||
യു.പി.വിഭാഗം ഒന്നാം സ്ഥാനം 7 A രണ്ടാംസ്ഥാനം 7 D | |||
[[ചിത്രം:pookkalam2.jpg]][[ചിത്രം:pookkalam3.jpg]][[ചിത്രം:pookkalam4.jpg]] | |||