ഗവ. എൽ.പി.എസ് തിരുപുറം/ചരിത്രം (മൂലരൂപം കാണുക)
18:24, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
ഇൻഫോബോക്സ് തിരുത്തി | |||
ചരിത്രം | |||
കൊട്ടാരം വൈദ്യനായിരുന്ന തിരുപുറം പുല്ലിംഗൽ നാരായണൻ വൈദ്യർ ഏകദേശം 140 വർഷം മുൻപ് ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്തു എയ്ഡഡ് | |||
girls സ്‌കൂൾ ആയി മാറിയത് .ശ്രീ വേലു ആശാൻ ആയിരുന്നു കുടിപ്പള്ളിക്കൂടം നടത്തിയിരുന്നത്. | |||
പുല്ലിംഗൽ നാരായണൻ വൈദ്യൻ അദ്ദേഹത്തിന്റെ മകൾ പൊന്നമ്മക്കും ,ഭർത്താവ് നാരായണൻ നാടാർക്കുമായി | |||
ഈ സ്‌കൂൾ നൽകി .നാരായണൻ നാടാർക്ക് സർക്കാർ ജോലി ലഭിച്ചതിനാൽ മാനേജർ സ്ഥാനം നെല്ലിക്കാക്കുഴിയിൽ അസറിയയെ ഏൽപ്പിച്ചു .സ്കൂളിൽ ആദ്യം | |||
പെൺകുട്ടികൾക്ക് മാത്രമേ പഠിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു .എന്നാൽ മൂന്നാം ക്ലാസ് ആരംഭിച്ചതോടുകൂടി ആൺകുട്ടികൾക്കും പ്രവേശനം ലഭിച്ചു . | |||
ശ്രീമതി കാർത്യായനി അമ്മയാണ് ആദ്യ പ്രഥമാദ്ധ്യാപിക .ആദ്യ വിദ്യാർത്ഥി ആദ്യ മാനേജരുടെ മകളായ പൊന്നമ്മയായിരുന്നു.ഒരു കാലഘട്ടത്തിൽ 1 മുതൽ 5 വരെ | |||
ക്ലാസുകൾ ഉണ്ടായിരുന്നു .എന്നാൽ സ്ഥല പരിമിതി മൂലം 5 ആം ക്ലാസ് ഒഴിവാക്കി എൽ .പി .സ്കൂളായി തുടർന്നു .1947 ൽ സർക്കാർ ഏറ്റെടുത്തു ഗവ .എൽ .പി .ജി .എസ്സ് | |||
തിരുപുറം എന്ന പേരിലാക്കി . | |||
കൃഷി വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ ആയ കാരക്കുഴിയിൽ ശ്രീ ഓമനക്കുട്ടൻ ,സെക്രട്ടേറിയറ്റ് അസിസ്റ്റന്റായ ചന്ദ്രൻ ,പഞ്ചായത്ത് | |||
ഇൻസ്പെക്ടറായ സുകുമാരൻ നാടാർ ,അഡ്വ .കുഞ്ഞൻ ,നെയ്യാറ്റിൻകര ട്രഷറി ഓഫീസർ ശ്രീ വി .എൻ തങ്കരാജ് ,അഡ്വ .കെ .സീ .തങ്കരാജ് തുടങ്ങിയവർ പൂർവ | |||
വിദ്യാർത്ഥികളാണ് . | |||
9 ആൺ കുട്ടികളും 9 പെൺകുട്ടികളും ഉൾപ്പെടെ 18 കുട്ടികളും പ്രഥമാധ്യാപിക ശ്രീമതി അൽഫോൻസ രത്നം ഉൾപ്പെടെ 4 അധ്യാപകരും ഒരു | |||
അനധ്യാപക ജീവനക്കാരിയും ഒരു പാചക തൊഴിലാളി യും ഇവിടെയുണ്ട് . | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |