"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|P.K.M.M.H.S.S. EDARIKODE}} | |||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
വരി 4: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂര്‍ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 19075 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1979 | ||
| സ്കൂള്‍ വിലാസം=. | | സ്കൂള്‍ വിലാസം= എടരിക്കോട്. പി.ഒ, <br/>മലപ്പുറം | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 676501 | ||
| സ്കൂള്‍ ഫോണ്‍= 0483 2648525 | | സ്കൂള്‍ ഫോണ്‍= 0483 2648525 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= pkmmhss.ekd@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്=pkmmhssedarikode.com | | സ്കൂള്‍ വെബ് സൈറ്റ്= http://pkmmhssedarikode.com | ||
| ഉപ ജില്ല= | | ഉപ ജില്ല=വേങ്ങര | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 1779 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 1866 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 3645 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 105+17 | ||
| പ്രിന്‍സിപ്പല്‍=മുഹമ്മദ് ഷാഫി.കെ | |||
| പ്രിന്‍സിപ്പല്‍= | | പ്രധാന അദ്ധ്യാപകന്‍=കുഞ്ഞിമുഹമ്മദ്.കെ | ||
| പ്രധാന അദ്ധ്യാപകന്‍= | | പി.ടി.ഏ. പ്രസിഡണ്ട്= റഹീം ചീമാടന്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | സ്കൂള്‍ ചിത്രം= pkm.jpg | | ||
}} | |||
| സ്കൂള്‍ ചിത്രം= | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
എടരിക്കോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടരിക്കോട് പി.കെ.എം.എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''എടരിക്കോട് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1979-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയര്‍ സെക്കന്‍ണ്ടറി വിഭാഗത്തില്‍ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂര്‍വ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂള്‍. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകള്‍ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികള്‍ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്. | |||
< | ==<font color=blue>''' ചരിത്രം'''</font> == | ||
ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. | |||
അബ്ദിറഹിമാന്‍ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. | |||
1979-ല്‍ ഇതൊരു സ്കൂളായി. . 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | |||
==<font color=red> ഭൗതികസൗകര്യങ്ങള്‍</font> == | |||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 72 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് 3 ലാബും ഹയര്‍സെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്.4 ലാബുകളിലുമായി ഏകദേശം എഴുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയന്‍സ് ലാബുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. | |||
==<font color= | ==<font color=blue> പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</font> == | ||
{|class="wikitable" style="text-align:left; width:300px; height:200px" border="2" | |||
== | |||
|- | |||
< | |<font color=red size=3>ഗൈഡ് | ||
< | |- | ||
==<font color= | |<font color=green size=3>സ്കൗട്ട് | ||
<font size= | |- | ||
|<font color=red size=3>സ്റ്റുഡന്റ് പോലീസ് | |||
|- | |||
|<font color=green size=3>ട്രാഫിക് ക്ലബ്ബ് | |||
|- | |||
|<font color=red size=3>റെഡ് ക്രോസ് | |||
|- | |||
|<font color=green size=3>പരിസ്ഥിതി ക്ലബ്ബ് | |||
|- | |||
|<font color=red size=3>വിദ്യാരംഗം | |||
|- | |||
|<font color=green size=3>വിവിധ വിഷയങ്ങള്‍ക്ക് പ്രത്യേകം ക്ലബ്ബുകള്‍ | |||
''' | |||
|} | |||
== <font color= | ==<font color=blue> പ്രധാഅധ്യാപകര്‍</font> == | ||
{|class="wikitable" style="text-align:left; width:300px; height:200px" border="2" | {|class="wikitable" style="text-align:left; width:300px; height:200px" border="2" | ||
''' | ''' | ||
|1979 - | |1979 - 19 | ||
|<font color=green size=3>അമരി അബ്ദുറഹിമാന്‍ | |<font color=green size=3>അമരി അബ്ദുറഹിമാന്‍ | ||
|- | |||
|199 - 19 | |||
|<font color=green size=3>ടി.എം.മുഹമ്മദ് | |||
|- | |- | ||
| | |199 - 2010 | ||
|<font color=green size=3>പി.വിലാസിനി | |<font color=green size=3>പി.വിലാസിനി | ||
|- | |- | ||
|2010 - 2011 | |2010-2011 | ||
|<font color=green size=3>ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ | |<font color=green size=3>ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ | ||
|- | |- | ||
|2011 - | |2011- | ||
|<font color=green size=3>കെ | |<font color=green size=3>കുഞ്ഞിമുഹമ്മദ്.കെ | ||
|-''' | |-''' | ||
|} | |} | ||
* 2010-11 വര്‍ഷം 1005 SSLC വിദ്യാര്‍ത്ഥികളില്‍ 990 പേര്‍ ഹയര്‍യോഗ്യത നേടി | |||
* 40 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും A+ നേടി | |||
* | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
==<font color=blue> മാനേജ്മെന്റ് </font>== | |||
എടരിക്കോടിനടുത്ത പൂഴീക്കല്‍ കുടുബമാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്.<font color=red size=4> പി. ബഷീറാണ് </font>ഇപ്പോഴത്തെ മാനേജര്‍. | |||
== <font color=red size=3>മുന്‍ സാരഥികള്‍</font> == | |||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | |||
അമരി അബ്ദുറഹിമാന്‍, ടി.എം.മുഹമ്മദ്, പി.വിലാസിനി | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
* | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 92: | വരി 108: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*NH 17 ന് തൊട്ട് കോട്ടക്കല്‍ നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു. | |||
|----കോട്ടക്കല്‍ ആയുര്‍വേദ കോളേജിന് പിന്‍ വശത്തായി | |----കോട്ടക്കല്‍ ആയുര്‍വേദ കോളേജിന് പിന്‍ വശത്തായി | ||
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം | * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം | ||
വരി 104: | വരി 120: | ||
|} | |} | ||
|} | |} | ||
<googlemap version=" | <googlemap version="0.9" lat="10.999999" lon="75.984799" zoom="17" selector="no" controls="none"> | ||
10. | 10.970359, 75.953922 | ||
</googlemap> | </googlemap> | ||
15:12, 19 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
19-08-2011 | Alpsvalakulam |
എടരിക്കോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എടരിക്കോട് പി.കെ.എം.എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍. എടരിക്കോട് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1979-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയര്‍ സെക്കന്‍ണ്ടറി വിഭാഗത്തില്‍ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂര്‍വ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂള്‍. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകള്‍ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികള്‍ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.
ചരിത്രം
ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്ദിറഹിമാന്‍ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1979-ല്‍ ഇതൊരു സ്കൂളായി. . 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 72 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് 3 ലാബും ഹയര്‍സെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്.4 ലാബുകളിലുമായി ഏകദേശം എഴുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയന്‍സ് ലാബുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഗൈഡ് |
സ്കൗട്ട് |
സ്റ്റുഡന്റ് പോലീസ് |
ട്രാഫിക് ക്ലബ്ബ് |
റെഡ് ക്രോസ് |
പരിസ്ഥിതി ക്ലബ്ബ് |
വിദ്യാരംഗം |
വിവിധ വിഷയങ്ങള്‍ക്ക് പ്രത്യേകം ക്ലബ്ബുകള്‍
|
പ്രധാഅധ്യാപകര്‍
1979 - 19 | അമരി അബ്ദുറഹിമാന്‍ |
199 - 19 | ടി.എം.മുഹമ്മദ് |
199 - 2010 | പി.വിലാസിനി |
2010-2011 | ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ |
2011- | കുഞ്ഞിമുഹമ്മദ്.കെ |
- 2010-11 വര്‍ഷം 1005 SSLC വിദ്യാര്‍ത്ഥികളില്‍ 990 പേര്‍ ഹയര്‍യോഗ്യത നേടി
- 40 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും A+ നേടി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എടരിക്കോടിനടുത്ത പൂഴീക്കല്‍ കുടുബമാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്. പി. ബഷീറാണ് ഇപ്പോഴത്തെ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അമരി അബ്ദുറഹിമാന്‍, ടി.എം.മുഹമ്മദ്, പി.വിലാസിനി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.999999" lon="75.984799" zoom="17" selector="no" controls="none"> 10.970359, 75.953922 </googlemap>
Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ ഉള്ളടക്കം [മറയ്ക്കുക]
* 1 * 2 * 3 About us * 4 events * 5 വിനിമയോപാധികള്‍ * 6 STUDENTS WRITTINGS * 7 Teachers Writings * 8 Our website * 9 wikimapiya * 10 വിജ്ഞാന കോശം * 11 ചരിത്രം, രൂപീകരണം * 12 സാംസ്കാരികപ്രാധാന്യം * 13 പ്രത്യേകതകള്‍ o 13.1 ഹിമാദ്രി o 13.2 ഹിമാചല്‍ o 13.3 ശിവാലിക് * 14 പരിസ്ഥിതി
Our Pupils
Phone About us
SSLC 2007 1 SSLC 2008 SSLC2009 events
WELCOME YOU
വിനിമയോപാധികള്‍
HM:- Panchayath Map
STUDENTS WRITTINGS
എന്‍െറ ഗ്രാമം
Teachers Writings