"ഉള്ളടക്ക മാനദണ്ഡങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കാസറ‍ഗോഡു ജില്ലയിലെ കാറഡുക്ക ഗ്രാമപഞ്ഛായത്ത…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കാസറ‍ഗോഡു ജില്ലയിലെ കാറഡുക്ക  ഗ്രാമപഞ്ഛായത്തിലെ 13,14 വാറഡുകളിലായി  

സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്.കാറഡുക്ക. 12ഏക്കറോള്ം സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. 1927ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കെ.എന്‍.കൃഷ്ണന്‍ നമ്പ്യാര്‍ എന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ പ്റാഥമികവിദ്യാലയം ആരംഭിച്ചു. കന്നട, മലയാളം ഭാഷകള്‍ ഒരുപോലെ വശമുണ്ടായിരുന്ന ജനങ്ങള്‍ നിവസിക്കുന്ന പ്രദേശമാണ്, എന്നാല്‍ മലയാളം മാത്റുഭാഷയായവര്‍ കൂടുതലായതിനാല്‍ പഠനമാധ്യമം മലയാളമായി. 1957ല്‍ യു.പി.സ്കൂളായി. 1960 കാലഘട്ടത്തില്‍ സ്കൂളിന് സ്വന്തമായി കെട്ടിടങ്ങള്‍ ഉണ്ടായി. 1970ല്‍കന്നട മീഡിയം ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസസ്ൗകര്യമൊരുക്കുന്ന കാര്യത്തില്‍ നാട്ടിലെ വിദ്യാഭ്യാസവിചക്ഷണരു്മ രാഷ്ട്റീയ പ്റമുഖരു്മ് നിരന്തരപരിശ്രമം നടത്തിയതിന്ററ ഫലമായി 1974ല്‍ ഹൈസ്കൂളായി. കാറഡുക്കസ്കൂളിന്റ ബ്റാഞ്ച്സ്കൂളായി പ്രവര്‍ത്താച്ചിരുന്ന മുള്ളേരിയ പിന്നീട് സ്വതന്ത്ര സ്കൂളായി. 1984ല്‍ വി.എച്ച് എസ്.ഇ. ആരംഭിച്ചു.
സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്.കാറഡുക്ക. 12ഏക്കറോള്ം സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. 1927ൽ സർക്കാർ ഉടമസ്ഥതയിൽ കെ.എൻ.കൃഷ്ണൻ നമ്പ്യാർ എന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ പ്റാഥമികവിദ്യാലയം ആരംഭിച്ചു. കന്നട, മലയാളം ഭാഷകൾ ഒരുപോലെ വശമുണ്ടായിരുന്ന ജനങ്ങൾ നിവസിക്കുന്ന പ്രദേശമാണ്, എന്നാൽ മലയാളം മാത്റുഭാഷയായവർ കൂടുതലായതിനാൽ പഠനമാധ്യമം മലയാളമായി. 1957ൽ യു.പി.സ്കൂളായി. 1960 കാലഘട്ടത്തിൽ സ്കൂളിന് സ്വന്തമായി കെട്ടിടങ്ങൾ ഉണ്ടായി. 1970ൽകന്നട മീഡിയം ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസസ്ൗകര്യമൊരുക്കുന്ന കാര്യത്തിൽ നാട്ടിലെ വിദ്യാഭ്യാസവിചക്ഷണരു്മ രാഷ്ട്റീയ പ്റമുഖരു്മ് നിരന്തരപരിശ്രമം നടത്തിയതിന്ററ ഫലമായി 1974ൽ ഹൈസ്കൂളായി. കാറഡുക്കസ്കൂളിന്റ ബ്റാഞ്ച്സ്കൂളായി പ്രവർത്താച്ചിരുന്ന മുള്ളേരിയ പിന്നീട് സ്വതന്ത്ര സ്കൂളായി. 1984ൽ വി.എച്ച് എസ്.ഇ. ആരംഭിച്ചു.
 
<!--visbot  verified-chils->

12:16, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=ഉള്ളടക്ക_മാനദണ്ഡങ്ങൾ&oldid=395878" എന്ന താളിൽനിന്ന് ശേഖരിച്ചത്