Gvhsskaradka (സംവാദം | സംഭാവനകൾ)
' == കവിത    == == സമകാലികം == അന്ധകാരം നിറഞ്ഞ മുറിയില…' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Gvhsskaradka (സംവാദം | സംഭാവനകൾ)
വരി 1: വരി 1:


== കവിത    ==
== കവിത    ==
അന്ധകാരം നിറഞ്ഞ മുറിയില്‍ നരകത്തിന്റെ കവാടം മെല്ലെ തുറന്നു
. തിളയ്ക്കുന്ന എണ്ണ,
വിഷം ചീറ്റുന്ന കരിനാഗങ്ങള്‍ രക്ഷപ്പെടുവാനായി
തിരഞ്ഞു കണ്ടുപിടിച്ച ഒരു പഴുതിലൂടെ പുറത്തേക്കു എത്തിനോക്കി
അവിടെ കണ്ടത് മങ്ങിയ നിഴലുകള്‍ , പിന്നെ ,
കാലത്തിന്റെ പാതയില്‍ വഴി തെറ്റിയോടുന്ന ചക്രങ്ങള്‍
ചിലപ്പോഴൊക്കെ, ബെല്ലും ബ്രെയ്ക്ക്മില്ലാതെ
അലക്ഷ്യമായ സ്വപ്നങ്ങളെ  മാത്രം കെട്ടിപുണര്‍ന്നു
............ പക്ഷെ , അവസാനം , ബാലന്സുകിട്ടാതെ പൊട്ടിപൊളിഞ്ഞു
അവശിഷ്ടങ്ങളായി  മാറുന്നു.
"http://www.schoolwiki.in/index.php/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Gvhsskaradka" എന്ന താളിൽനിന്നു ശേഖരിച്ചത്
ദർശനീയത


    * ഉപയോക്തൃതാൾ
    * സംവാദം
    * മാറ്റിയെഴുതുക
    * +
    * നാൾവഴി
    * തലക്കെട്ടു്‌ മാറ്റുക
    * ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ നിന്നു മാറ്റുക
സ്വകാര്യതാളുകൾ
    * Gvhsskaradka
    * എന്റെ സംവാദതാൾ
    * എന്റെ ക്രമീകരണങ്ങൾ
    * ഞാൻ ശ്രദ്ധിക്കുന്നവ
    * എന്റെ സംഭാവനകൾ
    * ലോഗൗട്ട്
ഉള്ളടക്കം
    * പ്രധാന താള്‍
    * സാമൂഹികകവാടം
    * സഹായം
    * വിദ്യാലയങ്ങള്‍
    * സ്ഥാപനങ്ങള്‍


== സമകാലികം ==
== സമകാലികം ==
"https://schoolwiki.in/ഉപയോക്താവിന്റെ_സംവാദം:Gvhsskaradka" എന്ന താളിൽനിന്ന് ശേഖരിച്ചത്