"ഗവൺമെന്റ് യു പി എസ്സ് ചിങ്ങവനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് ചിങ്ങവനം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:48, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പൊതു വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പാക്കി വരുന്ന പദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി, ഉല്ലാസഗണിതം, ശ്രദ്ധ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുക വഴി കുട്ടികളിലെ ഭാഷാനൈപുണിയും ശാസ്ത്രഭിമുഖ്യവും വളർത്തിയെടുക്കുവാൻ ഏറെ സഹായകമാകുന്നു. പ്രകൃതി സൗഹാർദ്ദപരമായ പഠനന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനു ജൈവ കൃഷി, ജൈവവൈവിദ്ധ്യപാർക്ക് മുതലായവ പ്രയോജനപ്പെടുത്തുന്നു. |