കുമരകം എൻഎൻസിജെഎം എൽപിഎസ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:22, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''<big><u>അസംബ്ലി</u></big>''' | ||
ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും അസംബ്ലിയുടെ ഭാഗമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആഴ്ചയിൽ നാലു ദിവസം രാവിലെ 9.30 തിനു മലയാളം ,ഇംഗ്ലീഷ് എന്നി ഭാഷകളിൽ വ്യത്യസ്തങ്ങളായ അവതരണ ശൈലികളിലൂടെ അസംബ്ലി നടത്തുന്നു . പത്ര വായന ഉൾപെടുത്തുക വഴി വായനയുടെ പ്രാധാന്യവും അതിനോടുള്ള താത്പര്യവും കുട്ടികളിൽ വർധിക്കുന്നു . |