"എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:


10 B യിലെ അലീനജോണി ഗ്രിഗര്‍ മെന്ഡല്നെ കുറിച്ചുള്ള പ്രഭാഷണെ നടത്തി.
10 B യിലെ അലീനജോണി ഗ്രിഗര്‍ മെന്ഡല്നെ കുറിച്ചുള്ള പ്രഭാഷണെ നടത്തി.
'''28-07-2011 രസതന്ത്ര സെമിലാര്‍ നടത്തി'''
രസതന്ത്ര വര്‍ഷത്തോടനുവന്ധിച്ച് സ്കൂളില്‍ സെമിനാര്‍ നടത്തി. എരണാകുളം മഹാരാജാസ് കോളേജില്‍ നിന്നും വിരമിച്ച പ്രൊഫ.പി.കെ.രവീന്ദ്രന്‍ പ്രബന്ധം അവതരിപ്പിച്ചു.  സെമിലാറിന്റെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ശ്രീ.കെ.ജി.വിശ്വംഭരന്‍ നിര്‍വ്വഹിച്ചു.  ഹെഡ്മസ്ട്രസ്സ് വി.എന്‍.കോമളവല്ലി, പി.ടി.എ.പ്രസിഡന്റ് ശ്രീ.ടി.എല്‍.പ്രദീപ് എന്നവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  സയന്‍സ് ക്ലമ്പിന്റെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സെഘടിപ്പിച്ചത്
'''സെമിനാര്‍ ചിത്രങ്ങളിലൂടെ'''
[[ചിത്രം:seminar6.jpg]][[ചിത്രം:seminar5.jpg]][[ചിത്രം:seminar4.jpg]][[ചിത്രം:seminar3.jpg]][[ചിത്രം:seminar2.jpg]][[ചിത്രം:seminar1.jpg]]




973

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/112148" എന്ന താളിൽനിന്ന് ശേഖരിച്ചത്