"എൽ പി എസ് ആറാട്ടുകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | === പ്രതിഭകളോടൊപ്പം === | ||
[[പ്രമാണം:36449-raj.jpg|ലഘുചിത്രം|265x265ബിന്ദു|ശ്രീ രാജേഷ് പത്തിയൂരിനെ ആദരിക്കൽ]] | |||
സമൂഹത്തിലെ പ്രതിഭാധനരായ വ്യക്തികളെ കണ്ടെത്തി അവരെ ആദരിക്കുക എന്ന പരിപാടിയുടെ ഭാഗമായി ആറാട്ടുകുളങ്ങര എൽ.പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ശില്പിയും ചിത്രകാരനുമായ ശ്രീ രാജേഷ് പത്തിയൂരിനെ ആദരിക്കുകയുണ്ടായി. | |||
[[പ്രമാണം:36449-song.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | |||
സംഗീതത്തിന് ഒരിക്കലും മരണമില്ല. പ്രതിഭകളോടൊപ്പം എന്ന പരിപാടിയിൽ പ്രശസ്ത വയലിനിസ്റ്റ് ശ്രീ മാവേലിക്കര സതീഷ്ചന്ദ്രനും അദ്ദേഹത്തിന്റെ സഹധർമ്മിണിയും വായ്പാട്ട് കലാകാരിയുമായ ശ്രീമതി രാധികാ ചന്ദ്രനേയും ആദരിച്ചു.{{PSchoolFrame/Pages}} | |||