"തീയ്യറ്റർ ക്ലബ്ബിന്റെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:




കുട്ടികളുടെ സമഗ്രമായ പുരോഗതിക്ക് ഉതകുന്ന പഠനപ്രവര്‍ത്തനങ്ങള്‍ക്കാണ് വിദ്യാഭ്യാസത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.ആഹ്ളാദകരമായ പഠനത്തിന് വഴിയൊരുക്കുന്ന സങ്കേതമാണ്  തീയ്യറ്റര്‍.ബുദ്ധിയുടെ എല്ലാ മേഖലകളെയും വളര്‍ത്തിയെടുക്കാന്‍ തീയ്യറ്ററിന് സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.പാലക്കാട് ജില്ലാ പഞ്ചായത്ത് , ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കായി  “Class Room Theatre-Theatre in Education” എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു.പത്താം ക്ളാസ്സിലെ വിദ്യാര്‍ത്ഥികളുടെ  ഓരോവിഷയത്തിലുമുള്ള അടിസ്ഥാന ധാരണകള്‍ ഉറപ്പിക്കുക,പഠനാഭിമുഖ്യം വളര്‍ത്തുക,ആഹ്ളാദകരമായ ക്ളാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചെടുക്കുക എന്നിവയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 04/06/2011 ശനിയാഴ്ച്ച  രാവിലെ പത്തു മണിക്ക് ലക്കിടി ശ്രീ ശങ്കരാ ഓറിയന്റല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ തുടക്കം കുറിച്ചു.രണ്ടു സെഷനുകളിലായി സാമൂഹിക ശാസ്ത്രം,രസതന്ത്രം എന്നിവയുടെ ശില്‍പ്പശാല വിദഗ്ധ അദ്ധ്യാപകരുടെയും,നാടക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്നു. ശില്‍പ്പശാലക്ക്  പ്രശസ്ത നാടക പ്രവര്‍ത്തകന്‍ നരിപ്പറ്റ രാജു നേതൃത്വം നല്‍കി.
കുട്ടികളുടെ സമഗ്രമായ പുരോഗതിക്ക് ഉതകുന്ന പഠനപ്രവര്‍ത്തനങ്ങള്‍ക്കാണ് വിദ്യാഭ്യാസത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.ആഹ്ളാദകരമായ പഠനത്തിന് വഴിയൊരുക്കുന്ന സങ്കേതമാണ്  തീയ്യറ്റര്‍.ബുദ്ധിയുടെ എല്ലാ മേഖലകളെയും വളര്‍ത്തിയെടുക്കാന്‍ തീയ്യറ്ററിന് സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.പാലക്കാട് ജില്ലാ പഞ്ചായത്ത് , ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കായി  “Class Room Theatre-Theatre in Education” എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു.പത്താം ക്ളാസ്സിലെ വിദ്യാര്‍ത്ഥികളുടെ  ഓരോവിഷയത്തിലുമുള്ള അടിസ്ഥാന ധാരണകള്‍ ഉറപ്പിക്കുക,പഠനാഭിമുഖ്യം വളര്‍ത്തുക,ആഹ്ളാദകരമായ ക്ളാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചെടുക്കുക എന്നിവയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 04/06/2011 ശനിയാഴ്ച്ച  രാവിലെ പത്തു മണിക്ക് ലക്കിടി ശ്രീ ശങ്കരാ ഓറിയന്റല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ തുടക്കം കുറിച്ചു.രണ്ടു സെഷനുകളിലായി സാമൂഹിക ശാസ്ത്രം,രസതന്ത്രം എന്നിവയുടെ ശില്‍പ്പശാല വിദഗ്ധ അദ്ധ്യാപകരുടെയും,നാടക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്നു. ശില്‍പ്പശാലക്ക്  പ്രശസ്ത നാടക പ്രവര്‍ത്തകന്‍ നരിപ്പറ്റ രാജു നേതൃത്വം നല്കി.
[["20029_13.jpg"]]
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/110572" എന്ന താളിൽനിന്ന് ശേഖരിച്ചത്