"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
== ഭാഗം 2==
== ഭാഗം 2==
== ഭാഗം 3==
== ഭാഗം 3==
മൊഡ്യൂള്‍ 4
ആശയങ്ങള്‍, ധാരണകള്‍
    1. ഒന്നിലധികം ലഘുയന്ത‌്രങ്ങള്‍ ഉപയോഗപ്പെടുത്തിയ ഉപകരണങ്ങള്‍ നാം ഉപയോഗിക്കുന്നു.
2.പ്രവ്രത്തി എളുപ്പമാക്കുന്നതിനു ഉപകരണങ്ങള്‍ പരിഷ്കരിക്കുന്നു.
പ്രവര്‍ത്തനങ്ങള്‍
1പ്രവൃത്തി-വായനാക്കുറിപ്പ് വായന
2.ഒന്നിലധികം ലഘുയന്ത്രങ്ങള്‍ HB Page 120
3.ലഘുയന്ത്രങ്ങള്‍ തിരിച്ചറിയല്‍
4.പ്രവൃത്തി എളുപ്പമാക്കല്‍ TB Page 65
സാമഗ്രികള്‍
ആപ്പ്,സ്റ്റാപ്ളര്‍,സൈക്കിള്‍,തയ്യല്‍മെഷീന്റെ ചിത്രം,നാളികേരം പൊതിക്കുന്ന യന്ത്രം.
മൊഡ്യൂള്‍1
തിയ്യതി............................... മുതല്‍...................................വരെ
പിരിയഡ് 2
പാഠ്യപദ്ധതി ഉദേശങ്ങള്‍
പ്രക്രിയ,കഴിവുകള്‍
ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നു.
ചരിവുതലത്തിന്റെ ചരിവു കൂട്ടുമ്പോള്‍  പ്രവൃത്തി കൂടുതല്‍ എളുപ്പമാക്കുന്നു.
മൂല്യങ്ങള്‍, മനോഭാവങ്ങള്‍
അദ്ധ്വാനഭാരം ലഘൂകരിക്കാന്‍ ലഘു യന്ത്രങ്ങള്‍ ഉപയോഗിക്കാം.േേേേ
== ഭാഗം 4==
== ഭാഗം 4==
== ഭാഗം 5==
== ഭാഗം 5==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/110546" എന്ന താളിൽനിന്ന് ശേഖരിച്ചത്