"എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 53: വരി 53:


== ഭൗതികസൗകരയ്ങ്ങള്‍ ==
== ഭൗതികസൗകരയ്ങ്ങള്‍ ==
2 എക്ര ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ളാസ് മുറികളുമുണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകള്‍, മള്‍ട്ടിമീഡിയ റൂം എന്നിവയ്​ക്കൊപ്പം
2 എക്ര ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 51 ക്ളാസ് മുറികളുമുണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകള്‍, മള്‍ട്ടിമീഡിയ റൂം എന്നിവയ്​ക്കൊപ്പം
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍ ലാബുകളില്‍ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകരയ്ങ്ങള്‍  ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍ ലാബുകളില്‍ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകരയ്ങ്ങള്‍  ലഭ്യമാണ്.



13:08, 8 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
വിലാസം
പാലക്കാട്

പാലക്കാട് ജില്ല
സ്ഥാപിതം21 - 12 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്,‌
അവസാനം തിരുത്തിയത്
08-07-2011Asmmhssalathur




ആലത്തൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് എ.എസ്സ്.എം..എം..എച്ച്.എസ്.എസ്.ആലത്തുര്‍|‍.1906 ‍‍ല്‍ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

About Me: ASMM Higher Secondary School ALATHUR -Palakkad. Kerala, India District school ALATHUR of his Highness The Maharajah of Cochin,was Inaugurated on 15th February 1906 (1082 DHANU 6). The school was started in a farm house with 12 Boys in Standard 1, 10 Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,& HSS Courses are offered by this Institution.2262 pupils are studying here. Contact Details Principal/Headmistress, ASMMHSS, ALATHUR, ALATHUR P.O.PALAKKAD-678541 phone:04922 224243 E-mail: asmalathur@gmail.com

ഭൗതികസൗകരയ്ങ്ങള്‍

2 എക്ര ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 51 ക്ളാസ് മുറികളുമുണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകള്‍, മള്‍ട്ടിമീഡിയ റൂം എന്നിവയ്​ക്കൊപ്പം ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍ ലാബുകളില്‍ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകരയ്ങ്ങള്‍ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1908 - 12 ശ്രീ. ഡബ്ള്യ. ടി. തിരുവെങ്കിടാചാരി.
1913 -15 വി. ശങ്കരനാരായണ അയ്യര്‍
1915 - 47 ശ്രീ. ജി.എസ്. ശ്രീനിവാസഅയ്യര്‍
1947 - 50 ശ്രീ. പി.വി. ഗോപാലകൃഷ്ണഅയ്യര്‍
1951 - 56 ശ്രീ. എന്‍. കൃഷ്ണ
1956 -60 ശ്രീ പി.വി.വാസു നായര്‍
1960 - 69 ശ്രീ. വി. കെ. രാമ അയ്യര്‍
1969 - 75

‌‌ശ്രീമതി.o.ഭാര്‍ഗ്ഗവി

1975 -82 ശ്രീ. കെ.ജി.നാരായണന്‍ എമ്പ്രാന്തിരി
1982 -84 ശ്രീ. .എസ്.വെങ്കിടേശ്വരന്‍
1984 -93 ശ്രീ.കെ.കെ. രാമചന്ദ്രന്‍
1993 - 95 ശ്രീ.ഗോപാലകൃഷ്ണമേനോന്‍
1995 - 97 ഫാ. ജോസ്. കെ. ജോണ്‍
1997- 2003 ശ്രീ.എം. സുധാകരന്‍
‌‌‌‌‌‌‌‌‌2003-2007 ശ്രീമതി.വി.പി.രമാദേവി
2007-2008 ശ്രീഎം.ആര്‍. ചന്ദ്രന്‍
2008 - ശ്രീമതി.കെ.ടി.ചിന്നമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

<googlemap version="0.9" lat="10.647112" lon="76.540117" zoom="14"height="250" width="250"> 10.656243, 76.519979, Kavassery Temple Rd, Kerala Kavassery Temple Rd, Kerala , Kerala </googlemap>

  1. എന്റെ ഗ്രാമം
  2. നാടോടി വിജ്ഞാനകോശം
  3. സ്കൂള്‍ പത്രം