"സുബുലുസ്സലാം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,232 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
| സ്കൂൾ കോഡ്= 13621
| സ്കൂൾ കോഡ്= 13621
| സ്ഥാപിതവർഷം=  1968
| സ്ഥാപിതവർഷം=  1968
| സ്കൂൾ വിലാസം= valapatanam
| സ്കൂൾ വിലാസം= Valapatanam
| പിൻ കോഡ്= 670010
| പിൻ കോഡ്= 670010
| സ്കൂൾ ഫോൺ=  9447449190
| സ്കൂൾ ഫോൺ=  9447449190
വരി 21: വരി 21:
| വിദ്യാർത്ഥികളുടെ എണ്ണം=  51
| വിദ്യാർത്ഥികളുടെ എണ്ണം=  51
| അദ്ധ്യാപകരുടെ എണ്ണം=  5   
| അദ്ധ്യാപകരുടെ എണ്ണം=  5   
| പ്രധാന അദ്ധ്യാപകൻ=  JYOTHI P  
| പ്രധാന അദ്ധ്യാപകൻ=  Haseena.P.K
        
        
| പി.ടി.ഏ. പ്രസിഡണ്ട്= FOUSIYA K P        
| പി.ടി.ഏ. പ്രസിഡണ്ട്= BASHEERA        
| സ്കൂൾ ചിത്രം= 13621.jpg ‎|
| സ്കൂൾ ചിത്രം= 13621.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
      1968ലാണ് സ്കൂൾ സ്ഥാപിച്ചത് .
                മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന വളപട്ടണത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വളരെ പിന്നാക്കമായിരുന്നു.ഈ അവസ്ഥയിൽ ഈ നാട്ടിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്ഥാപനം എന്ന നിലയിൽ 1968 ലാണ്‌ ഈ വിദ്യാലയം ആരംഭിച്ചത് . അതിന് മുമ്പ് തന്നെ വളപട്ടണം ഗവഃ ഹൈസ്‌കൂളിന്റെ ഭാഗമായ എൽ.പി സ്കൂൾ ഇവിടെ പ്രവർത്തിച്ചിരുന്നു . സുബുലുസ്സലാമിന്റെ ആരംഭത്തോടെ അത് ഹൈസ്കൂളിലേക്ക് മാറി .മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് പ്രവർത്തിക്കുന്നത് .
തുടക്കത്തിൽ 5 അധ്യാപകരുണ്ടായിരുന്ന സ്‌കൂൾ പിന്നീട്‌ 17 ഡിവിഷൻ വരെ എത്തി .കോഴിക്കോട് മുക്കം എച് .എസിൽ നിന്നും വന്ന പി.അബ്‌ദുൾ അസീസ് മാസ്റ്റർ എച്.എം ആയി വന്നതിന് ശേഷം ആയിരുന്നു ഈ ഉയർച്ചയെല്ലാം .എ.എം .മുഹമ്മദ്‌ ഹനീഫ മാസ്റ്റർ ,പി.പി.മുഹമ്മദ് മാസ്റ്റർ ,പി.ജ്യോതി എന്നിവർ എച് .എം ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് .2020 മുതൽ പി .കെ.ഹസീന ടീച്ചറുടെ നേതൃത്വത്തിലാണ് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 56: വരി 57:
വളപട്ടണംം ജുമാമസ്ജിദിനടുത്ത്
വളപട്ടണംം ജുമാമസ്ജിദിനടുത്ത്
{{#multimaps: 11.928703, 75.351239| width=800px | zoom=12 }}
{{#multimaps: 11.928703, 75.351239| width=800px | zoom=12 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1253682" എന്ന താളിൽനിന്ന് ശേഖരിച്ചത്