ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
4,095
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
== സ്കൂളിനെക്കുറിച്ച് == | == സ്കൂളിനെക്കുറിച്ച് == | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 29: | വരി 29: | ||
}} | }} | ||
== ചരിത്രം == | |||
1929 ൽ മദിരാശി വിദ്യാഭ്യാസ നിയമം പാസ്സായതോടെ കൊച്ചി-തിരുവിതാംകൂർ മേഖലയിലുളള ഗ്രാമങ്ങളിൽ ധാരാളം വിദ്യാലയങ്ങൾ ഉയർന്നുവന്നു.ഇതിന്റെ ഭാഗമായി തീരദേശ മേഖലയായ ഞാറക്കൽ പ്രദേശത്ത് തൊഴിലെടുത്തിരുന്ന മത്സ്യ തൊഴിലാളികളുടെയും കർഷകതൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും തദ്വാര അവരുടെ ജീവിതനിലവാരം ഉയർത്തി സാമൂഹ്യ പരിരക്ഷ ലക്ഷ്യം വച്ചുകൊണ്ട് കൊച്ചി രാജാവായിരുന്ന മാടഭൂപതി 1931 ൽ അനുവദിച്ച ലോവർ എലിമെന്ററി സ്കൂളാണ് ഇപ്പോഴത്തെ ഗവ.ഫിഷറീസ് യു.പി. സ്കൂൾ | 1929 ൽ മദിരാശി വിദ്യാഭ്യാസ നിയമം പാസ്സായതോടെ കൊച്ചി-തിരുവിതാംകൂർ മേഖലയിലുളള ഗ്രാമങ്ങളിൽ ധാരാളം വിദ്യാലയങ്ങൾ ഉയർന്നുവന്നു.ഇതിന്റെ ഭാഗമായി തീരദേശ മേഖലയായ ഞാറക്കൽ പ്രദേശത്ത് തൊഴിലെടുത്തിരുന്ന മത്സ്യ തൊഴിലാളികളുടെയും കർഷകതൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും തദ്വാര അവരുടെ ജീവിതനിലവാരം ഉയർത്തി സാമൂഹ്യ പരിരക്ഷ ലക്ഷ്യം വച്ചുകൊണ്ട് കൊച്ചി രാജാവായിരുന്ന മാടഭൂപതി 1931 ൽ അനുവദിച്ച ലോവർ എലിമെന്ററി സ്കൂളാണ് ഇപ്പോഴത്തെ ഗവ.ഫിഷറീസ് യു.പി. സ്കൂൾ | ||
കണ്ണപ്പശ്ശേരി അയ്യൻകുഞ്ഞ് എന്ന വ്യക്തിയുടെ പരിശ്രമഫലമായാണ് ഈ സ്കൂൾ ഞാറക്കൽ പ്രദേശത്ത് വരാനിടയായത്.ചീരാശ്ശേരി സഹോദരന്മാരുടെ വസതിയിലെ നാലുമുറികളിലായിരുന്നു സ്കൂൾ ആദ്യം ( 1931-ൽ) ആരംഭിച്ചത്.തുടക്കത്തിൽ ഇത് നാലാം തരംവരെയുളള ഒരു എലിമെന്ററി സകൂളായിരുന്നു.കണ്ണപ്പശ്ശേരി ഫാമിലി വക സ്കൂൾ എന്ന് ആ കാലഘട്ടത്തിൽ ആലേഖനം ചെയ്തിരിന്നു.ഈ വിദ്യാലയത്തിൽ പ്രിപറേറ്ററി സമ്പ്രദായം നിലനിന്നിരുന്നു.സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകനായിരുന്നു ശ്രീ.രാഘവൻമാസ്റ്റർ.അരി കിട്ടാതിരുന്ന അക്കാലത്ത് തന്റെ ശമ്പളംപ്പോലും കുട്ടികളുടെ ഭക്ഷണക്കാര്യങ്ങൾക്ക് ചെലവഴിച്ച് സ്കൂളിനുവേണ്ടി അഹോരാത്രം പരിശ്രമിട്ടിച്ചുളള ഒരു മാതൃകാ അധ്യാപകനായിരുന്നു അദ്ദേഹം.ഈ കാലയളവിലുണ്ടായിരുന്ന ശ്രീ.വേലുമാസ്റ്റർ സ്കൂൾ സമയത്തിനുശേഷവും വിദ്യാർത്ഥികളെ നീന്തൽ,തുഴച്ചിൽ,വലനിർമ്മാണം ഇത്യാദി ഫിഷറീസ് അനുബന്ധ തൊഴിൽ പരിശീലനങ്ങളും കായിക പരിശീലനങ്ങളും അഭ്യസിപ്പിച്ചിരുന്നു.ആയതിനാൽ പിൽക്കാലത്ത് ഈ വിദ്യാലയം ഫിഷറീസ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.1956 ൽ കേരള സംസ്ഥാനം രൂപികൃതമായപ്പോൾ ഫിഷറീസ് ഡിപാർട്ടുമെന്റിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം സർക്കാരിന്റെ ഒരുത്തരവിൻപ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലായി.സ്ഥലപരിമിതി മൂലം നിലവിൽ പ്രവർത്തിച്ചിരുന്ന ചീരാശ്ശേരി സഹോദരന്മാരുടെ വസതിയിൽ നിന്നും സ്കൂൾ 1947-ൽ അപ്ഗ്രേഡ് ചെയ്തപ്പോൾ പുതിയൊരു കെട്ടിടം നിർമ്മിക്കുന്നതുവരെ മാമ്പിളളി ബസ്സ്റ്റോപ്പിനു സമീപമുളള ഇൻഡസ്ട്രിയൽ സ്കൂൾ കെട്ടിടത്തിലേയ്ക്ക് താല്ക്കാലികമായി മാറി.അഞ്ചുവർഷക്കാലം ഇവിടെ പ്രവർത്തിച്ചതിനുശേഷം 1952-ൽ ഇപ്പോൾ നിലവിലുളള C-Shape കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. | കണ്ണപ്പശ്ശേരി അയ്യൻകുഞ്ഞ് എന്ന വ്യക്തിയുടെ പരിശ്രമഫലമായാണ് ഈ സ്കൂൾ ഞാറക്കൽ പ്രദേശത്ത് വരാനിടയായത്.ചീരാശ്ശേരി സഹോദരന്മാരുടെ വസതിയിലെ നാലുമുറികളിലായിരുന്നു സ്കൂൾ ആദ്യം ( 1931-ൽ) ആരംഭിച്ചത്.തുടക്കത്തിൽ ഇത് നാലാം തരംവരെയുളള ഒരു എലിമെന്ററി സകൂളായിരുന്നു.കണ്ണപ്പശ്ശേരി ഫാമിലി വക സ്കൂൾ എന്ന് ആ കാലഘട്ടത്തിൽ ആലേഖനം ചെയ്തിരിന്നു.ഈ വിദ്യാലയത്തിൽ പ്രിപറേറ്ററി സമ്പ്രദായം നിലനിന്നിരുന്നു.സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകനായിരുന്നു ശ്രീ.രാഘവൻമാസ്റ്റർ.അരി കിട്ടാതിരുന്ന അക്കാലത്ത് തന്റെ ശമ്പളംപ്പോലും കുട്ടികളുടെ ഭക്ഷണക്കാര്യങ്ങൾക്ക് ചെലവഴിച്ച് സ്കൂളിനുവേണ്ടി അഹോരാത്രം പരിശ്രമിട്ടിച്ചുളള ഒരു മാതൃകാ അധ്യാപകനായിരുന്നു അദ്ദേഹം.ഈ കാലയളവിലുണ്ടായിരുന്ന ശ്രീ.വേലുമാസ്റ്റർ സ്കൂൾ സമയത്തിനുശേഷവും വിദ്യാർത്ഥികളെ നീന്തൽ,തുഴച്ചിൽ,വലനിർമ്മാണം ഇത്യാദി ഫിഷറീസ് അനുബന്ധ തൊഴിൽ പരിശീലനങ്ങളും കായിക പരിശീലനങ്ങളും അഭ്യസിപ്പിച്ചിരുന്നു.ആയതിനാൽ പിൽക്കാലത്ത് ഈ വിദ്യാലയം ഫിഷറീസ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.1956 ൽ കേരള സംസ്ഥാനം രൂപികൃതമായപ്പോൾ ഫിഷറീസ് ഡിപാർട്ടുമെന്റിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം സർക്കാരിന്റെ ഒരുത്തരവിൻപ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലായി.സ്ഥലപരിമിതി മൂലം നിലവിൽ പ്രവർത്തിച്ചിരുന്ന ചീരാശ്ശേരി സഹോദരന്മാരുടെ വസതിയിൽ നിന്നും സ്കൂൾ 1947-ൽ അപ്ഗ്രേഡ് ചെയ്തപ്പോൾ പുതിയൊരു കെട്ടിടം നിർമ്മിക്കുന്നതുവരെ മാമ്പിളളി ബസ്സ്റ്റോപ്പിനു സമീപമുളള ഇൻഡസ്ട്രിയൽ സ്കൂൾ കെട്ടിടത്തിലേയ്ക്ക് താല്ക്കാലികമായി മാറി.അഞ്ചുവർഷക്കാലം ഇവിടെ പ്രവർത്തിച്ചതിനുശേഷം 1952-ൽ ഇപ്പോൾ നിലവിലുളള C-Shape കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ ==40.48 ആർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന സ്കൂൾ വളപ്പിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഓരോ ക്ലാസ്സ് മുറിയിലും 2 ഫാനുകളും ആവശ്യത്തിന് ലൈറ്റും ഉണ്ട്. ഓരോ ക്ലാസ്സിലും വായനമൂല, അലമാര, ആവശ്യത്തിന് ഡസ്ക്, ബഞ്ച്, ബ്ലാക്ക് ബോർഡ് എന്നിവ ഉണ്ട്. ഇതിലെ പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂം പ്രവർത്തിക്കുന്നു, ഇതിനോടു ചേർന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉൾപ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി LKG, UKG എന്നിവയും പ്രവർത്തിക്കുന്നു. ഇവർക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. പടിഞ്ഞാറെ ഭാഗത്തായി പുതുതായി പണി കഴിപ്പിച്ച പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ കെട്ടിടത്തിൽ ക്ലാസ്സ് മുറികളോടൊപ്പം കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം,ലബോറട്ടറി എന്നിവ ഉൾപ്പെടെ നാല് ക്ലാസ് റൂമുകൾ ഉണ്ട്.ക്ലസ്റ്റർ കെട്ടിടം ക്ലാസ്സ് മുറിയായിതന്നെ ഉപയോഗിക്കുന്നു. ഇത് കൂടാതെ വടക്കുഭാഗത്ത് 1600 ചതുരശ്ര അടിവിസ്തീർണ്ണമുളള കെട്ടിടത്തിൽ ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോർ റൂം സൗകര്യമുള്ള അടുക്കളയും നിർമ്മിച്ചിരിക്കുന്നു. സ്റ്റോർ റൂമിനായി പണിതിരിക്കുന്ന കെട്ടിടം ഇപ്പോൾ അംഗൻവാടി പ്രവർത്തിക്കുന്നതിനുവേണ്ടി താല്ക്കാലികമായി നൽകിയിരിക്കുകയാണ്. പൊതു പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളമാണ് പാചകത്തിനും മറ്റ് ആവശ്യങ്ങൽക്കും ഉപയോഗിക്കുന്നത്. കുട്ടികൾക്ക് കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈപ്പിൻ കരയുടെ കായിക വളർച്ചയ്ക്ക് കൂടുതൽ ശക്തി പകർന്നു നൽകിയ ഞാറക്കൽ ജയ്ഹിന്ദ് മൈതാനം സ്ക്കൂളിനോട് ചേർന്ന് നിലകൊളളുന്നു.ഇത് കായിക വിനോദങ്ങളിൽ ഏർപ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള ഒരു മികച്ച ഗ്രൗണ്ടാണ്. | == ഭൗതികസൗകര്യങ്ങൾ == | ||
40.48 ആർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന സ്കൂൾ വളപ്പിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഓരോ ക്ലാസ്സ് മുറിയിലും 2 ഫാനുകളും ആവശ്യത്തിന് ലൈറ്റും ഉണ്ട്. ഓരോ ക്ലാസ്സിലും വായനമൂല, അലമാര, ആവശ്യത്തിന് ഡസ്ക്, ബഞ്ച്, ബ്ലാക്ക് ബോർഡ് എന്നിവ ഉണ്ട്. ഇതിലെ പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂം പ്രവർത്തിക്കുന്നു, ഇതിനോടു ചേർന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉൾപ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി LKG, UKG എന്നിവയും പ്രവർത്തിക്കുന്നു. ഇവർക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. പടിഞ്ഞാറെ ഭാഗത്തായി പുതുതായി പണി കഴിപ്പിച്ച പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ കെട്ടിടത്തിൽ ക്ലാസ്സ് മുറികളോടൊപ്പം കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം,ലബോറട്ടറി എന്നിവ ഉൾപ്പെടെ നാല് ക്ലാസ് റൂമുകൾ ഉണ്ട്.ക്ലസ്റ്റർ കെട്ടിടം ക്ലാസ്സ് മുറിയായിതന്നെ ഉപയോഗിക്കുന്നു. ഇത് കൂടാതെ വടക്കുഭാഗത്ത് 1600 ചതുരശ്ര അടിവിസ്തീർണ്ണമുളള കെട്ടിടത്തിൽ ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോർ റൂം സൗകര്യമുള്ള അടുക്കളയും നിർമ്മിച്ചിരിക്കുന്നു. സ്റ്റോർ റൂമിനായി പണിതിരിക്കുന്ന കെട്ടിടം ഇപ്പോൾ അംഗൻവാടി പ്രവർത്തിക്കുന്നതിനുവേണ്ടി താല്ക്കാലികമായി നൽകിയിരിക്കുകയാണ്. പൊതു പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളമാണ് പാചകത്തിനും മറ്റ് ആവശ്യങ്ങൽക്കും ഉപയോഗിക്കുന്നത്. കുട്ടികൾക്ക് കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈപ്പിൻ കരയുടെ കായിക വളർച്ചയ്ക്ക് കൂടുതൽ ശക്തി പകർന്നു നൽകിയ ഞാറക്കൽ ജയ്ഹിന്ദ് മൈതാനം സ്ക്കൂളിനോട് ചേർന്ന് നിലകൊളളുന്നു.ഇത് കായിക വിനോദങ്ങളിൽ ഏർപ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള ഒരു മികച്ച ഗ്രൗണ്ടാണ്. | |||
2016-2017 അധ്യയന വർഷത്തിൽ 125 കുട്ടികൾ പഠനം നടത്തിവരുന്നു.പ്രധാനാധ്യാപിക ഉൾപ്പെടെ 9 സ്ഥിരം അധ്യാപകരും ഒരു രണ്ട് ഡിപ്ലോയ്ഡ് അധ്യാപികമാരും സേവനം ചെയ്യുന്നു.എല്ലാ അധ്യാപികമാരും ഐ.ടി പരിശീലനം കുട്ടികൾക്ക് നൽകിപ്പോരുന്നു.6 ലാപ്ടോപ്പും 2 ഡെസ്ക്ടോപ്പും ഉൾപ്പെടെ 8 കമ്പ്യൂട്ടറുകൾ വിദ്യാർത്ഥികളുടെ പരിശീലനത്തിനായുണ്ട്. ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി ബി. ആർ. സി യിൽ നിന്നും ഒരു അധ്യാപിക ആഴ്ചയിൽ രണ്ടു ദിവസം സേവനം ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളുടെ ശ്രദ്ധയ്ക്കായി ആരോഗ്യവകുപ്പിൽനിന്നും ആഴ്ചയിൽ ഒരു ദിവസം ഒരു നേഴ്സിന്റെ സേവനം ലഭ്യമാണ്. | 2016-2017 അധ്യയന വർഷത്തിൽ 125 കുട്ടികൾ പഠനം നടത്തിവരുന്നു.പ്രധാനാധ്യാപിക ഉൾപ്പെടെ 9 സ്ഥിരം അധ്യാപകരും ഒരു രണ്ട് ഡിപ്ലോയ്ഡ് അധ്യാപികമാരും സേവനം ചെയ്യുന്നു.എല്ലാ അധ്യാപികമാരും ഐ.ടി പരിശീലനം കുട്ടികൾക്ക് നൽകിപ്പോരുന്നു.6 ലാപ്ടോപ്പും 2 ഡെസ്ക്ടോപ്പും ഉൾപ്പെടെ 8 കമ്പ്യൂട്ടറുകൾ വിദ്യാർത്ഥികളുടെ പരിശീലനത്തിനായുണ്ട്. ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി ബി. ആർ. സി യിൽ നിന്നും ഒരു അധ്യാപിക ആഴ്ചയിൽ രണ്ടു ദിവസം സേവനം ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളുടെ ശ്രദ്ധയ്ക്കായി ആരോഗ്യവകുപ്പിൽനിന്നും ആഴ്ചയിൽ ഒരു ദിവസം ഒരു നേഴ്സിന്റെ സേവനം ലഭ്യമാണ്. | ||
തിരുത്തലുകൾ